Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കല്‍പ്പറ്റ എംഎല്‍എ തോട്ടം മുതലാളിക്ക് സിപിഎം ഓശാന പാടുന്നു : സിപിഐ(എംഎല്‍)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 06:47 pm IST
inWayanad

കല്‍പ്പറ്റ : മേപ്പാടി വിത്തുകാട് കയ്യേറ്റ ഭൂമിയില്‍ സിപിഎം അതിക്രമം നടത്തി എച്ച്എംഎല്‍ കമ്പനിക്കുവേണ്ടി ഓശാന പാടുകയാണെന്ന് സിപിഐ എംഎല്‍ നേതാക്കള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ജനകീയ വിഷയങ്ങളില്‍ പ്രതികരിക്കാനാവാത്ത സ്ഥലം എംഎല്‍എ തീര്‍ത്തും പരാജയമാണെന്നും ഇവര്‍ പറഞ്ഞു. മോദിയുടെ വഴിയെയാണ് സിപിഎം സഞ്ചരിക്കുന്നതെന്ന് ഇവര്‍ കൂട്ടിചേര്‍ത്തു.

2008 ജനുവരി 25 മുതല്‍ മേപ്പാടി വിത്തുകാട് പ്രദേശം എച്ച്.എം.എല്ലിന്റെ കൈവശം നിന്നും സിപിഐ(എംഎല്‍)ന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത് ഇതര ഭൂരഹിതരും അടങ്ങുന്ന നിരവധി കുടുംബങ്ങള്‍ താമസിച്ചുവരുന്നുണ്ട്. ഈ ഭൂമിയിലെ താമസക്കാര്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുന്നതിനും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുമടക്കം സമരങ്ങള്‍ നടത്തി. സമരഭൂമിയെ തകര്‍ക്കുന്നതിന് സിപിഎം സാമൂഹ്യ വിരുദ്ധരെ ഉപയോഗിച്ച് സിപിഐ(എംഎല്‍) നേതൃത്വത്തിനെതിരെ കള്ളക്കേസുകളടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. നേതാക്കള്‍ ജയിലിലായ സമയം നോക്കി സമരം പിടിച്ചെടുക്കാന്‍വരെ സിപിഎം നീക്കം നടത്തി.

സിപിഐ(എംഎല്‍) നേതാക്കള്‍ക്കെതിരെ കള്ളസാക്ഷി പറഞ്ഞ സിപിഎം പ്രവര്‍ത്തകരായ നാല് കുടുംബങ്ങള്‍ക്ക് കല്‍പ്പറ്റ എംഎല്‍എ സമരഭൂമിയിലെത്തി 2017 ജനുവരി ഒന്നിന് വീട്ട് നമ്പര്‍ പതിച്ച് നല്‍കല്‍ നാടകം നടത്തി. രാഷ്‌ട്രീയ സദാചാരത്തിന് നിരക്കാത്ത ഇത്തരം വില കുറഞ്ഞ കുതന്ത്രങ്ങള്‍ എംഎല്‍എ അവസാനിപ്പിക്കണമെന്നും സിപിഐ(എംഎല്‍) ആവശ്യപ്പെട്ടു.

സിപഎം അധികാരത്തിലേറുന്ന എല്ലാ കാലത്തും വലതുപക്ഷത്തെക്കാള്‍ തീവ്രതയോടെ കോര്‍പ്പറേറ്റ് ഭൂമാഫിയക്ക് പാദസേവ ചെയ്യുന്നതാണ് കേരള ചരിത്രം. ഭൂരഹിതരോട് കൂറ് കാണിക്കുന്നു എന്ന് നടിക്കുന്ന എംഎല്‍എ ഇടതുപക്ഷ സര്‍ക്കാര്‍ ഭൂമാഫിയക്ക് വിടുപണി ചെയ്യുന്നതില്‍ നിശബ്ദത പുലര്‍ത്തുന്നത് അര്‍ത്ഥഗര്‍ഭമാണ്.

കൂത്ത്പറമ്പ് രക്തസാക്ഷികളുടെ ചോരയുടെ മണം മാറുന്നതിന് മുമ്പ് സ്വാശ്രയ കോളേജുകള്‍ തുടങ്ങിയവര്‍, ദേവഗൗഡയോടൊപ്പം ചേര്‍ന്ന് റേഷന്‍ സംവിധാനം തകര്‍ത്തവര്‍, ആതുര സേവന മേഖലയിലും പൊതുസ്ഥലങ്ങളിലെ മൂത്രപ്പുരകള്‍ക്ക് പോലും ഫീസേര്‍പ്പെടുത്തിയവര്‍, വ്യവസായ വികസനത്തിന്റെ പേരില്‍ നാമമാത്ര ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുന്നവര്‍ എന്നുവേണ്ട 1957 മുതല്‍ കേരളം ഭരിച്ച് 26,000 ത്തോളം ദളിത് കോളനികളുണ്ടാക്കിയവര്‍, കേരളത്തിലെ എല്ലാ ജന വിരുദ്ധ പദ്ധതികള്‍ക്കും ജനകീയ മുഖം തങ്ങളുടെ സംഘടനാ സംവിധാനം ഉപയോഗിച്ച് ഉണ്ടാക്കിയെടുത്തവരുമാണ് സിപിഐഎം.

ഇത്തരത്തില്‍ സിപിഐഎം മുന്നോട്ട് പോകുമ്പോള്‍ അതിനോട് മൗനം ഭജിച്ച് ഭൂരഹിതരുടെയും നിരാലംബരുടെയും മുന്നില്‍ മുതലക്കണ്ണീരൊഴുക്കുകയാണ് എംഎല്‍എ ചെയ്യുന്നത്. അഭ്യര്‍ത്ഥിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും
India

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

New Release

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

India

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

പുതിയ വാര്‍ത്തകള്‍

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.