Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കേരളത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ചുകപ്പ് ഭീകരത: വി.കെ. സജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 12:21 pm IST
inKozhikode

കോഴിക്കോട്: തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന എല്‍ഡിഎഫിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം പാലിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.ചീമേനി അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി നഗരത്തില്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനു ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിമേനിയില്‍ ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളാണ് നിരവധി തവണയായി ആക്രമിക്കപ്പെട്ടത്. പട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റ് പി. സുധീര്‍ പങ്കെടുത്ത പൊതുയോഗം കയ്യേറി. ഇതില്‍ പ്രതിഷേധിക്കാനാണ് ബിജെപി നേതാക്കളായ കെ.സുരേന്ദ്രന്‍ കെ.പി. ശ്രീശന്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി എന്നിവര്‍ പങ്കെടുത്ത പ്രതിഷേധ പദയാത്ര സംഘടിപ്പിച്ചത്.

ഇവരെയും അക്രമിച്ചതിലൂടെ സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് പുറത്തായിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കും കേരളത്തില്‍ രക്ഷയില്ല. കേരളത്തില്‍ അക്രമം തുടര്‍ക്കഥയായിരിക്കുന്നു. സിപിഎം നേതാക്കള്‍ക്ക് സമനില തെറ്റിയിരിക്കുന്നു അദ്ദേഹം പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ ടി.പി.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ബിജെപി, യുവ മോര്‍ച്ച നേതാക്കളായ പി.ജിജേന്ദ്രന്‍, സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍, അഡ്വ.രമ്യമുരളി, പ്രബീഷ് മാറാട് എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് നിഷാല്‍, ടി.വി. ഉണ്ണികൃഷ്ണന്‍, ബിന്ദു പ്രഭാകരന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ നമ്പിടിനാരായണന്‍, ഇ. പ്രശാന്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബാലുശ്ശേരി: കാസര്‍കോട് ചെറുവത്തൂരില്‍ ബിജെപി ആര്‍എസ്എസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയിലും പ്രവര്‍ത്തകരെ അക്രമിച്ച സിപിഎം നടപടിയിലും പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ബാലുശ്ശേരി ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് വി.വി. രാജന്‍, എം.സി. ശശീന്ദ്രന്‍, എന്‍.പി. രാമദാസ്, ടി.ബാലസോമന്‍, രാജേഷ് കായണ്ണ, സി.കെ. ബാലകൃഷ്ണന്‍, ബി. ദിപിന്‍, സുഗീഷ് കൂട്ടാലിട, ഷൈനി ജോഷി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബിജെപി പയ്യോളി മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ പ്രകടനത്തിന് സി.പി. രവീന്ദ്രന്‍, കെ. എം. ശ്രീധരന്‍, വി.പി. സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മുക്കം: ബിജെപി പ്രവര്‍ത്തകര്‍ മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി.സി.കെ.വിജയന്‍, എം.ഇ.രാജന്‍, ബാലകൃഷ്ണന്‍ വെണ്ണക്കോട്, കെ.വേലുക്കുട്ടി, ഷിംജു വാര്യംകണ്ടി, സുധാകരന്‍ കപ്പടച്ചാലില്‍, സത്യന്‍ മഠത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പേരാമ്പ്ര: പേരാമ്പ്രയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നട ത്തി.എന്‍.ഹരിദാസ്, കെ.കെ. രജീഷ്, തറമ്മല്‍ രാകേഷ്, എസ്.ആര്‍. ശ്രീരാജ്, കെ. രാജന്‍, കെ.ഇ സേതുമാധവന്‍, ഷാജു കല്ലോട് തുടങ്ങിയ വര്‍ നേതൃത്വം നല്‍കി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.