Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്‍ അര്‍ജ്ജുനന്റെ സംശയം നശിപ്പിക്കുന്നു (6-40)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2017, 10:04 pm IST
in Samskriti

സ്വര്‍ഗാദി ദിവ്യലോകങ്ങള്‍ ലഭിക്കാന്‍ വേണ്ടി വേദപ്രോക്തങ്ങളായ യാഗാദികര്‍മങ്ങള്‍ ഉപേക്ഷിച്ചു; യോഗചര്യ അനുഷ്ഠിച്ച് സമാധിസ്ഥനാവാന്‍ കഴിഞ്ഞില്ല. ജ്ഞാനമോ, ഭക്തിയോ ആരംഭിച്ചതുപോലുമില്ല.

നീ സംശയിച്ചതുപോലെ ഈ യോഗഭ്രഷ്ടന്‍ ഈ ലോകത്തിലെ സുഖങ്ങളെയോ, പരലോകത്തിലെ സുഖങ്ങളെയോ അനുഭവിക്കാന്‍ കഴിയാതെ, ഉണ്ടായിരുന്ന ആശ്രം കൈവിടുകയും ലക്ഷ്യം പ്രാപിക്കാന്‍ കഴിയാതാവുകയും ചെയ്ത് നശിച്ചുപോകുകയില്ല.

ഈ ലോകത്തിലെ നാശം എന്നത് വേദവിഹിതങ്ങളായ നിത്യവും നൈമിത്തികവുമായ കര്‍മങ്ങള്‍ ത്യജിച്ചതുകൊണ്ട് ഉണ്ടാവുന്ന ‘പാതിത്യം’ എന്ന ദോഷവും കൂടിയാണ്. പരലോകത്തിലെ നാശം എന്നത് നരകപ്രാപ്തിയും, മൃഗ, പക്ഷി, വൃക്ഷാദികളായി ജന്മമെടുക്കേണ്ടിവരിക കൂടിയാണ്. ഈ രണ്ടുതരം നഷ്ടവും ആ യോഗഭ്രഷ്ടന്ന് സംഭവിക്കുകയേ ഇല്ല എന്ന് ഭഗവാന്‍ ഉറപ്പുതരുന്നു. കാരണമായി ഭഗവാന്‍ പറയുന്നത്, ആ യോഗഭ്രഷ്ടന്‍,

”കല്യാണകൃത്ത്-”

ആണ് എന്നത്രേ. അയാള്‍ മംഗളകാര്യങ്ങള്‍ ചെയ്തവനാണ്. കള്ളം പറഞ്ഞില്ല; മോഷ്ടിച്ചില്ല; ഇന്ദ്രിയങ്ങളെയും മനസ്സിനെയും നിയന്ത്രിച്ചു; നിരാഹാരം മുതലായ തപസ്സുകള്‍ അനുഷ്ഠിച്ചു.

ബ്രഹ്മചര്യം, അഹിംസ നിഷ്ഠയോടെ വര്‍ത്തിച്ചു; സര്‍വോപരി ഭഗവാന്റെ ദിവ്യമംഗളവും സച്ചിദാനന്ദമയവുമായ സ്വരൂപം ധ്യാനിച്ചു കുറച്ചു കാലം യോഗം ശീലിക്കുകയും ചെയ്തു. മുന്‍ ജന്മത്തിലെ കര്‍മങ്ങളുടെ ഫലമായി യോഗം തുടരാന്‍ കഴിഞ്ഞില്ല എന്നു മാത്രം. അതുകൊണ്ട് ചെയ്ത ശുഭകാര്യങ്ങള്‍ നഷ്ടപ്പെടുന്നില്ല. അതിനാല്‍ ഞാന്‍ പറയുന്നു-ദുര്‍ഗ്ഗതി പ്രാപിക്കുകയില്ല, ആ കല്യാണകാരി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

പുതിയ വാര്‍ത്തകള്‍

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.