Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സിപിഎം ആയുധം താഴെ വെക്കാന്‍ തയ്യാറല്ലെന്ന് വീണ്ടും തെളിയിച്ചു: കെ.ശ്രീകാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2017, 09:57 pm IST
inKasargod

 

ചെറുവത്തൂര്‍: ബിജെപി സ്വാതന്ത്ര്യ സംരക്ഷണ പദയാത്രക്ക് നേരെ നടത്തിയ അക്രമത്തിലൂടെ സിപിഎം ആയുധം താഴെവെക്കാന്‍ തയ്യാറല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ചീമേനിയില്‍ എന്‍ഡിഎ സംഘടിപ്പിച്ച പൊതുയോഗത്തിന് നേരെ സിപിഎം അക്രമം അഴിച്ചുവിടുകയും, എസ് സി-എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍, ജില്ലാ പ്രസിഡന്റ് എ.കെ.കയ്യാര്‍, ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എ.ഭാസ്‌കരന്‍ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം ക്രിമിനല്‍ സംഘം അക്രമം നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം സംസ്ഥാന ഭരണത്തിന്റെ തണലില്‍ പോലീസ് സംവിധാനത്തെ നോക്കുകുത്തിയാക്കി സിപിഎം ജില്ല സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍, എംഎല്‍എ രാജഗോപാല്‍ എന്നിവര്‍ ഇന്നലെ ചെറുവത്തൂരില്‍ കാവല്‍ നിന്ന് വീണ്ടും അക്രമം അഴിച്ചുവിട്ടു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനു പകരം നിങ്ങളാണ് അക്രമകാരികള്‍ എന്ന് പറഞ്ഞ് ആക്രോശിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജ്ജ് നടത്താനും, മാരകമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നത് തടയാനുമാണ് പോലീസ് ശ്രമിച്ചത്. അനുമതി ഇല്ലാതെ സംഘടിതരായി എത്തിയ ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ പദയാത്രക്ക് നേരെ മാര്‍ച്ച് നടത്തുകയും വീണ്ടും അക്രമം നടത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടും പോലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു.

സമാധാനമായി നടന്ന പദയാത്രയില്‍ പങ്കെടുത്ത ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ഗ്രനേഡ് എറിഞ്ഞ് യാത്ര അലങ്കോലപ്പെടുത്താനാണ് പോലീസ് ശ്രമിച്ചത്. കല്ലും, ഇരുമ്പ് കൊളുത്തുകളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചപ്പോള്‍ അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം അവരെ സംരക്ഷിക്കുകയാണ് പോലീസ് ചെയ്തത്. ചീമേനിയില്‍ ആക്രമണം ഉണ്ടായിട്ടും പദയാത്ര ആരംഭിക്കുന്നതിനു മുമ്പുതന്നെ നിരവധി തവണ എസ്പി ഉള്‍പ്പെടെയുള്ള ഉന്നത അധികാരികളോട് ആവശ്യപ്പെട്ടിട്ടും മതിയായ സംരക്ഷണം നല്‍കാന്‍ പോലീസ് തയ്യാറായില്ല. തിരിച്ചു വീട്ടിലേക്ക് പോകാന്‍ അനുവദിക്കാതെ പോലീസിനെകൊണ്ട് തടയാനാണ് സിപിഎം ശ്രമിച്ചത്. സിപിഎം ജില്ലയില്‍ ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അക്രമം തുടരാനാണ് ലക്ഷ്യമെങ്കില്‍ ജനാധിപത്യ രീതിയിലുള്ള കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. സിപിഎം അക്രമത്തെ ബിജെപി ജില്ലാ കമ്മറ്റി ശക്തമായ ഭാഷയില്‍ അപലപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

Hockey

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

Kerala

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.