Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2017, 10:22 am IST
in Kozhikode

കോഴിക്കോട്: കലയുടെ രാപ്പകലുകള്‍ സമ്മാനിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. നാലു മുതല്‍ എട്ടുവരെ വെള്ളിമാട്കുന്ന് ജെഡിടി ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് കലോത്സവത്തിന്റെ പ്രധാന വേദിയാവു ന്നത്. ജില്ലയിലെ ഏറ്റവും വലിയ കലാമേളയ്‌ക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പതിനേഴ് ഉപജില്ലകളില്‍ നിന്നായി 8,641 മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നല്‍കിയ ഇരുനൂറോളം അപ്പീലുകളുമുണ്ട്. കൂടാതെ കോടതി, ബാലാവകാശ കമ്മീഷന്‍ എന്നിവ മുഖേന എത്തുന്ന അപ്പീലുകളും കൂടിയാകുമ്പോള്‍ സഖ്യ ഇനിയും കൂടും. 297 ഇനങ്ങളിലാണ് മത്സരം നടക്കുക. പതിനഞ്ച് വേദികളിലായാണ് മത്സരം. ജെഡിടി സ്‌കൂളിനെ കൂടാതെ എന്‍ജിഒ ക്വാട്ടേഴ്‌സ് എച്ച്എസ്- എച്ച്എസ്എസ്, സില്‍വര്‍ ഹില്‍സ് സ്‌കൂള്‍, സെന്റ് ഫിലോമിന സ്‌കൂള്‍, സെന്റ് ജോസഫ് ജൂനിയര്‍ സ്‌കൂള്‍, കൂറ്റഞ്ചേരി ശിവക്ഷേത്രം ഓപ്പണ്‍ ഓഡിറ്റോറിയം എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും.

നാലിന് രാവിലെ 9.30ന് സ്‌റ്റേജിതര മത്സരങ്ങള്‍ ആരംഭിക്കും. എന്‍ജിഒ ക്വാട്ടേഴ്‌സ് എച്ച്എസ്-എച്ച്എസ്എസ്സിലെ ഇരുപത് ക്ലാസ് മുറികളാണ് സ്‌റ്റേജിതര മത്സരങ്ങള്‍ നടക്കുക.

മൂന്നിന് പകല്‍ മൂന്നിന് ആര്‍ഡിഡി ജയശ്രീ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ വൈകീട്ട് നാല് വരെയാണ് രജിസ്‌ട്രേഷന്‍. അഞ്ചിന് വൈകീട്ട് നാലിന് കലോത്സവം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ബെസ്റ്റ് പിടിഎ അവാര്‍ഡ് വിതരണം നടത്തും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി സില്‍വര്‍ഹില്‍സ് സ്‌കൂളില്‍ നിന്ന് ജെഡിടിയിലേക്ക് ഘോഷയാത്രയും നടക്കും.

മൈലാഞ്ചി, ഹിന്ദോളം, മോഹനം, സാവേരി, ഭൈരവി, ഭൂപാളം, കാംബോജി തുടങ്ങിയ പേരുകളിലാണ് വേദികള്‍. മത്സരാര്‍ത്ഥികളില്‍ കൂടുതലും പെണ്‍കുട്ടികളാണ്.-5,219 പേര്‍. 3,422 ആണ്‍കുട്ടികളും മത്സരവേദിയിലെത്തും. യുപി വിഭാഗത്തില്‍ 1892 കുട്ടികളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 3780 ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 2969 ഉം പേരും മത്സരിക്കും. ഭക്ഷണത്തിന് ഡിസ്‌പോസിബിള്‍ ഗ്ലാസുകളും മറ്റും ഒഴിവാക്കുമെന്നും സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജനറല്‍ കണ്‍വീനറും ഡിഡിഇയുമായ ഡോ. ഗിരീഷ് ചോലയില്‍, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സംഘാടകസമിതി വൈസ് ചെയര്‍മാനുമായ എം. രാധാകൃഷ്ണന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.കെ. അരവിന്ദന്‍, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഷറഫ് കുരുവട്ടൂര്‍, ജെഡിടി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുള്‍ കബീര്‍, മീഡിയ കമ്മിറ്റി കണ്‍വീനര്‍ ഡോ. കൃഷ്ണന്‍ പി. നമ്പൂതിരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

Spiritual

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Samskriti

മനസ്സ് ശാന്തമാകാനും വിഷമങ്ങളും ദുഖങ്ങളും അകലാനും ഈ അത്ഭുത മന്ത്രം പതിവാക്കൂ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായിയും ലവ്‌ലിനയും പതാകയേന്തും

ലോകകപ്പ് പടിയിറങ്ങുമ്പോള്‍ പണം കൊയ്ത് ഫിഫ

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

ദേശീയ സേവാഭാരതി എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സുകൃത സംഗമം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശ്രീറാം ശങ്കര്‍, ഡോ. രഞ്ജിത്ത് വിജയ്ഹരി, സി.എസ്. മോഹനന്‍, എ. ഗോപാലകൃഷ്ണന്‍, സീതാ ശങ്കര്‍, ജോസ് പുളിമൂട്ടില്‍ സമീപം

സേവനപുണ്യമായി സുകൃത സംഗമം; ‘വിളിക്കാനൊരു നമ്പര്‍’ പ്രഖ്യാപിച്ചു

എംബുരാന്‍… ലോകകപ്പില്‍ അസാമാന്യ പ്രകടനവുമായി കിലിയന്‍ എംബാപ്പെ

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.