Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പരിശീലനത്തിന് കായിക താരങ്ങളെ തെരഞ്ഞടുക്കുന്നു ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ഒളിമ്പിക് ടാലന്റ് ഹണ്ട് 14 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2017, 10:20 am IST
in Kozhikode

കോഴിക്കോട്: 2020, 2024 ഒളിംപിക്‌സിനുവേണ്ടി കായിക താരങ്ങളെ കണ്ടെത്താനായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും (ഗെയില്‍) നാഷണല്‍ യുവ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ചേര്‍ന്ന് ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ സീസണ്‍-2 എന്ന പേരില്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു.

കോഴിക്കോട് മേഖലാ തെരഞ്ഞെടുപ്പ് ജനുവരി 14 ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട്, വയനാട്, ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടക്കാം.

11 മുതല്‍ 17 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാമെന്ന് സ്റ്റേറ്റ് കോ-ഓര്‍ഡി നേറ്റര്‍ രാജീവ് ഗോപാല്‍, കോഴിക്കോട് ട്രയല്‍ കോ- ഓര്‍ഡിനേറ്റര്‍ ദിനില്‍ ധന ഞ്ജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈ വയസ്സിനിടയിലുള്ള സ്‌കൂളില്‍ പഠിക്കാത്ത കുട്ടി കള്‍ക്കും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാം എന്നതാണ് ഈ പരിശീലന പരിപാടിയുടെ പ്രത്യേകത. 100, 200, 400 മീറ്റര്‍ സ്പ്രിന്റ് ഇനങ്ങളിലാണ് മത്സരം.

കോഴിക്കോടിന് പുറമെ പാലക്കാട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലും ട്രയന്‍സ് നടക്കും. തുടര്‍ന്ന് ബംഗലുരുവില്‍ നടക്കുന്ന സോണല്‍ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ദേശീയ ട്രയല്‍സും വിജയകരമായി പൂര്‍ത്തീകരിക്കുന്ന അത്‌ലറ്റുകളെ ഗെയില്‍ സ്‌പോണ്‍സര്‍ ചെയ്യും.

വിദേശ കോച്ചുകളുടെ സഹായത്തോടുള്ള ക്യാമ്പ്, അന്താരാഷ്‌ട്ര മത്സരം, സ്‌പോര്‍ട്‌സ് കിറ്റ് സപ്ലിമെന്റ് ഡയറ്റ് എന്നിവ നല്‍കും. നിലവില്‍ ഈ പദ്ധതിയില്‍ ഒന്‍പത് അത്‌ലറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

തെരഞ്ഞെടുക്ക പ്പെടുന്നവര്‍ക്ക് അവരവരുടെ കേന്ദ്രത്തിലും സ്ഥല ത്തും വെച്ച് സ്വന്തം കോച്ചുണ്ടെ ങ്കില്‍ അവരുടെ തന്നെ സഹായത്തോടെ പരിശീലനം തുടരാനുള്ള സാഹചര്യവും ഈ പദ്ധതിയിലുണ്ട്.

ശിറശമിുെലലറേെമൃ@ഴാമശഹ.രീാ എന്ന ഇമെയില്‍ വഴിയോ 8893120554 ഫോണ്‍ നമ്പര്‍ വഴിയോ ബന്ധപ്പെടാം. അപേക്ഷകള്‍ പൂരിപ്പിച്ച് പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപ്പെടുത്തലോടെ ട്രയല്‍ ദിവസം രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ഏല്‍പ്പിക്കണം. സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവുമുണ്ട്.

വയസ്സ് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ എത്തിയാല്‍ മതി.

ട്രയല്‍ ദിവസം രാവിലെ ഏഴുമുതല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ബന്ധപ്പെടേണ്ട നമ്പറുകള്‍ : കോഴിക്കോ ട്-9061267239, കണ്ണൂ ര്‍-88931 20554, കാസര്‍കോഡ്- 82818 60581, വയനാട്-9744530772. വാര്‍ത്താസമ്മേളനത്തില്‍ ടി.എം. ദിലീപ്കുമാര്‍, ടി. സനൂപ്, എം.സി. അരുണ്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

Kerala

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

Astrology

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

Spiritual

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

പുതിയ വാര്‍ത്തകള്‍

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

മനസ്സ് ശാന്തമാകാനും വിഷമങ്ങളും ദുഖങ്ങളും അകലാനും ഈ അത്ഭുത മന്ത്രം പതിവാക്കൂ

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായിയും ലവ്‌ലിനയും പതാകയേന്തും

ലോകകപ്പ് പടിയിറങ്ങുമ്പോള്‍ പണം കൊയ്ത് ഫിഫ

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

ദേശീയ സേവാഭാരതി എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സുകൃത സംഗമം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശ്രീറാം ശങ്കര്‍, ഡോ. രഞ്ജിത്ത് വിജയ്ഹരി, സി.എസ്. മോഹനന്‍, എ. ഗോപാലകൃഷ്ണന്‍, സീതാ ശങ്കര്‍, ജോസ് പുളിമൂട്ടില്‍ സമീപം

സേവനപുണ്യമായി സുകൃത സംഗമം; ‘വിളിക്കാനൊരു നമ്പര്‍’ പ്രഖ്യാപിച്ചു

എംബുരാന്‍… ലോകകപ്പില്‍ അസാമാന്യ പ്രകടനവുമായി കിലിയന്‍ എംബാപ്പെ

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.