Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കണ്ടനകം ബീവറേജ് ഔട്ട്‌ലെറ്റ് ദേശീയപാതയോരത്ത് നിന്ന് മാറ്റി സ്ഥാപിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2017, 12:54 pm IST
in Malappuram

എടപ്പാള്‍: ഏറ്റവും കൂടുതല്‍ ജനകീയ പ്രക്ഷോഭം നേരിട്ട എടപ്പാള്‍ കണ്ടനകം ബിവറേജ് ഔട്ട്‌ലെറ്റ് ദശീയപാതയോരത്ത് നിന്ന് മാറ്റി സ്ഥാപിക്കാനുള്ള നീക്കം സജീവമായി

ജനകീയ പ്രക്ഷോഭത്തോടൊപ്പം സുപ്രീംകോടതി ഉത്തരവുകൂടി പുറപ്പെടുവിച്ചതോടെ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടേണ്ടിവരുമെന്ന സാഹചര്യത്തിലാണ് ഇത് മാറ്റാന്‍ അധികൃതര്‍ ശ്രമം ആരംഭിച്ചത്. സംസ്ഥാന- ദേശീയ പാതകളുടെ ഓരത്തുള്ള മദ്യശാലകള്‍ മാര്‍ച്ച് 31 നകം അടച്ചുപൂട്ടണമെന്ന കോടതി ഉത്തരവ് നടപ്പാക്കേണ്ടിവരുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാരും എക്‌സൈസ് വകുപ്പും. സംസ്ഥാന പാതയില്‍ നിന്നും 20 മീറ്റര്‍ ദൂരം മാത്രമാണ് കണ്ടനകത്തെ മദ്യശാലയിലേക്കുള്ളത്.

കൂടാതെ കഴിഞ്ഞ രണ്ടു വര്‍ഷമായി പഞ്ചായത്തിന്റെ ലൈസന്‍സ് പോലുമില്ലാതെ അനധികൃതമായാണ് ഈ മദ്യശാല പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ നാലുമാസമായി ഈ മദ്യശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കക്ഷിരാഷ്‌ട്രീയ ഭേദം മറന്നുകൊണ്ട് മദ്യശാല വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ നിരന്തര സമരത്തിലുമാണ്.

ദേശീയ- സംസ്ഥാന പാതയില്‍ നിന്നും 500 മീറ്ററിനകത്ത് മദ്യശാല പാടില്ലെന്ന കോടതി ഉത്തരവാണ് മദ്യശാല ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റാന്‍ അധികൃതരെ പ്രേരിപ്പിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാലയിലേക്ക് മദ്യശാല മാറ്റി സ്ഥാപിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും ജനകീയ പ്രക്ഷോഭം ഉയര്‍ന്നതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

അതുപോലെ കുറ്റിപ്പുറം ഭാരതപ്പുഴയുടെ ഓരത്തുള്ള മഞ്ചാടിയിലേക്ക് മാറ്റാനുള്ള നീക്കവും ജനങ്ങളുടെ ഇടപെടലിലൂടെ പരാജയപ്പെട്ടു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മുമ്പ് കണ്ടെത്തിയ സ്ഥലങ്ങളിലേക്കോ, സൗകര്യപ്രദമായ മറ്റേതെങ്കിലും സ്ഥലങ്ങളിലേക്കോ മദ്യശാല മാറ്റാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി എക്‌സൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അറിയുന്നു. നാട്ടിന്‍പുറത്തെ ചില ഇടനിലക്കാര്‍ വഴി അനുയോജ്യമായ സ്ഥലം കണ്ടെത്തി കെട്ടിടമുടമയുമായി കരാര്‍ ഉറപ്പിക്കാന്‍ രഹസ്യ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അതീവ രഹസ്യമായി നടക്കുന്ന ഇത്തരം നീക്കങ്ങള്‍ പൊതുജനമറിഞ്ഞാലുണ്ടാകുന്ന പ്രതിഷേധ സ്വരങ്ങളും അധികൃതര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. അതേസമയം അനധികൃതമായി പ്രവര്‍ത്തിക്കുന്ന കണ്ടനകത്തെ മദ്യശാല നിറുത്തണമെന്ന തീരുമാനം നടപ്പാക്കുന്നതോടൊപ്പം തന്നെ മറ്റ് സ്ഥലങ്ങളിലേക്ക് ഇത് മാറ്റി സ്ഥാപിക്കണമെന്നതിനോട് യോജിക്കാനാവില്ലെന്നാണ് സമരസമിതിയുടെ നിലപാട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.