Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഖിലേഷിന്റെ ശക്തി പ്രകടനം; മുലായം കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 09:41 pm IST
in India

 

ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയില്‍ വീണ്ടും അപ്രതീക്ഷിത നീക്കങ്ങള്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവിനെയും 24 മണിക്കൂര്‍ തികയും മുന്‍പ് തിരിച്ചെടുത്തു.

ഇന്നലെ രാവിലെ അഖിലേഷ് തനിക്കൊപ്പമുള്ള എംഎല്‍എമാരുടെയും പാര്‍ട്ടി നേതാക്കളുടെയും യോഗം വിളിച്ചിരുന്നു. മുഖ്യമന്ത്രിയായി തുടരാന്‍ ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇരുനൂറോളം എംഎല്‍എമാരും നിരവധി നേതാക്കളും യോഗത്തിനെത്തി. മുലായം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇരുപതോളം എംഎല്‍എമാര്‍ മാത്രമാണ് സംബന്ധിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള നാനൂറോളം പേരുടെ യോഗമാണ് മുലായം വിളിച്ചത്. ഇതില്‍ 176 പേര്‍ സിറ്റിങ് എംഎല്‍എമാരാണ്.

എന്നിട്ടും ഭൂരിഭാഗവും അഖിലേഷിനൊപ്പം നിലയുറപ്പിച്ചത് പാര്‍ട്ടിയിലെ അവസാന വാക്കായിരുന്ന മുലായത്തിന് കനത്ത തിരിച്ചടിയായി. ഇതാണ് അഖിലേഷിനെ തിരിച്ചെടുക്കാന്‍ മുലായത്തെ പ്രേരിപ്പിച്ചത്.

മുതിര്‍ന്ന നേതാവും മന്ത്രിയുമായ അസംഖാനാണ് ഒത്തുതീര്‍പ്പിന് മധ്യസ്ഥത വഹിച്ചത്. അസംഖാന്റെ സാനിധ്യത്തില്‍ മുലായവും അഖിലേഷും ചര്‍ച്ച നടത്തി. തുടര്‍ന്ന് അഖിലേഷിനെയും രാംഗോപാലിനെയും പാര്‍ട്ടിയില്‍ തിരിച്ചെടുത്തതായി സംസ്ഥാന അധ്യക്ഷനും അഖിലേഷിന്റെ എതിരാളിയുമായ ശിവ്പാല്‍ യാദവ് ട്വിറ്ററില്‍ വ്യക്തമാക്കി.

നേതാജി (മുലായം) അഖിലേഷിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ശിവ്പാല്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു. തെറ്റിദ്ധാരണകള്‍ മാറി. ശിവ്പാല്‍ പറഞ്ഞു. അടുത്തിടെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ അമര്‍ സിങ്ങിനെ പുറത്താക്കണമെന്ന് അഖിലേഷ് മുലായത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബ ബന്ധമുള്ള ലാലു പ്രസാദ് യാദവും ഇന്നലെ മുലായവും അഖിലേഷുമായി സംസാരിച്ചു.

അഖിലേഷിന്റെ അനുയായികളെ തഴഞ്ഞ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് പൊട്ടിത്തെറിയുണ്ടാക്കിയത്. മുലായവും ശിവ്പാലും പ്രഖ്യാപിച്ച 325 സ്ഥാനാര്‍ത്ഥികളില്‍ അഖിലേഷ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയവരും ഉള്‍പ്പെട്ടിരുന്നു. ഇതോടെ 235 സ്ഥാനാര്‍ത്ഥികളുടെ സ്വന്തം പട്ടിക പുറത്തിറക്കി ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് അഖിലേഷും നിലപാടെടുത്തു.

രാംഗോപാല്‍ യാദവിനെ ഏതാനുംമാസം മുന്‍പും പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവചനാതീതമാണ് സമാജ്‌വാദി പാര്‍ട്ടിയിലെ ആഭ്യന്തര രാഷ്‌ട്രീയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍
World

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

Kerala

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം
Kerala

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

Kerala

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

പുതിയ വാര്‍ത്തകള്‍

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

വഖഫ് ബോര്‍ഡിനും നിയമം ബാധകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.