Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സ്‌കൂള്‍ കലോത്സവം തുടങ്ങും മുമ്പ് അദ്ധ്യാപക സംഘടനകള്‍ തമ്മിലടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 10:33 am IST
in Malappuram

തിരൂര്‍: ഇരുപത്തിയൊന്നാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം തുടങ്ങും മുമ്പേ സംഘാടക സമിതിയില്‍ കല്ലുകടി. കലോത്സവ നടത്തിപ്പിന് രൂപവത്കരിച്ച കമ്മിറ്റികള്‍ തമ്മിലുള്ള ഏകോപനക്കുറവ് കാരണം തുടക്കത്തിലേ സംഘാടകര്‍ക്കിടയില്‍ ഭിന്നതരൂപപ്പെട്ടിരിക്കുകയാണ്. മലപ്പുറത്തെ ദേശീയ പാര്‍ട്ടിയായ ലീഗിന്റെ സംഘടനയും സിപിഎം സംഘടനയും മറ്റുള്ളവരെ അടുപ്പിക്കാത്തതാണ് പ്രധാന പ്രശ്‌നം. ഇരുവിഭാഗത്തിന്റെയും വല്ല്യേട്ടന്‍ ചമയല്‍ മറ്റ് സംഘടനകളെ പിന്നോട്ട് വലിക്കുകയാണ്.

കലോത്സവത്തിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കാര്യമായ പ്രചാരണ പ്രവര്‍ത്തനങ്ങളുമില്ലാത്ത സ്ഥിതിയാണ്. കലോത്സവ നഗരിയായ തിരൂരില്‍ പോലും പ്രചാരണ ബോര്‍ഡുകളില്ല. പന്തല്‍കാല്‍നാട്ടല്‍ കര്‍മം പ്രോഗ്രാം, പ്രചാരണ കമ്മിറ്റികള്‍ പോലും അറിയാതെയാണ് നടത്തിയതെന്നും ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

സ്വാഗതസംഘം രൂപീകരണം മുതല്‍ തന്നെ ഉടലെടുത്ത പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായത് കലാമേളയുടെ നടത്തിപ്പിനെ തന്നെ സാരമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് ഉത്തരവാദപ്പെട്ടവര്‍ ഇടപെടാതെ മാറി നില്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം.

തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് കലാമേള അരങ്ങേറുന്നത്. എന്നാല്‍ വേദികള്‍ എവിടെയാണെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ജില്ലാ കലോത്സവ വിവരങ്ങള്‍ മുന്‍കൂട്ടി മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനമില്ലെന്നതാണ് ഈ പോരായ്‌മകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം അരീക്കോടും അതിന് മുമ്പ് കോട്ടക്കലിലും ജില്ലാ കലോത്സവം നടന്നപ്പോള്‍ പത്ത് ദിവസത്തിനു മുമ്പ് തന്നെ പ്രചാരണം സജീവമായിരുന്നു. നേരത്തെ വിജയകരമായി സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തിയ തിരൂരില്‍ ജില്ലാ മേളയെത്തിയപ്പോള്‍ തുടക്കത്തിലേ ഉണ്ടായ കല്ലുകടി ഉടന്‍ പരിഹരിക്കണമെന്നാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരിക്കുന്ന ആവശ്യം. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജില്ലാ കലോത്സവം കുറ്റമറ്റതാക്കാന്‍ ഡിഡിഇ അടക്കമുള്ളവര്‍ ഇടപെടണമെന്നാണ് ആവശ്യം.

അതേസമയം നാളെ നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ താത്പ്പര്യമുള്ള വ്യാപാര സ്ഥാപനങ്ങള്‍, കോളജുകള്‍, സാംസ്‌കാരിക സംഘടനകള്‍, ക്ലബുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുടെ പ്രതിനിധികള്‍ ഉച്ചയ്‌ക്ക് രണ്ടിന് തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തണമെന്ന് ഘോഷയാത്ര സംഘാടക സമിതി അറിയിച്ചു. ഫോണ്‍: 9446669543, 8714253390.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

Sports

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

Kerala

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

India

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

പുതിയ വാര്‍ത്തകള്‍

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ന്യൂയോർക്കിൽ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരാൾ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു ; അക്രമി അറസ്റ്റിൽ

ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

രാഹുല്‍ രാജ്യത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ യുവജനമാര്‍ച്ച് ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ക്രമക്കേട് സിബിഐ അന്വേഷിക്കണം; വി.ഡി. സതീശന്‍ അരാജകത്വത്തിന്റെയും യുവജന വഞ്ചനയുടെയും മുഖം: യുവമോര്‍ച്ച

ക്രൈംബ്രാഞ്ചില്‍ ഇളക്കി പ്രതിഷ്ഠ, നോണ്‍ ഐപിഎസ് എസ്പിമാര്‍ക്കും അഡീഷണല്‍ എസ്പിമാര്‍ക്കും സ്ഥലംമാറ്റം

ഇന്ത്യന്‍ ചെസ്സിന്റെ ദൈവം വിശ്വനാഥന്‍ ആനന്ദ് ആഗോള ചെസ് ഫെഡറേഷന്റെ തലപ്പത്തേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.