Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സുരക്ഷ ശക്തമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 10:52 pm IST
inKannur

കണ്ണൂര്‍: സംസ്ഥാന സ്‌കൂ ള്‍ കലോത്സവത്തിന് ജനുവരി 16 മുതല്‍ 22 വരെ കണ്ണൂര്‍ നഗരം ആതിഥ്യമരുളുമ്പോള്‍ 20 വേദികളില്‍ ഉള്‍പ്പെടെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ശക്തമായ സുരക്ഷ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് ജില്ലാ പോലീസ് നേതൃത്വം. പോലീസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുഡിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ലോ ആന്റ് ഓര്‍ഡര്‍ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കുക.കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി സദാനന്ദന്‍, ടൗണ്‍ എസ്.ഐ വേണുഗോപാല്‍, വനിതാ ഇന്‍സ്‌പെക്ടര്‍ കമലാക്ഷി, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ഷാജി പട്ടേരി, കണ്ണൂര്‍ ടൗണ്‍ എസ്.ഐ കുട്ടികൃഷ്ണന്‍, കണ്‍ട്രോള്‍ റൂം എസ്.ഐ രാജേഷ് എം, ട്രാഫിക് എസ്.ഐ സുധാകരന്‍ എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ഷാജി പട്ടേരി, കണ്‍ട്രോള്‍ റൂം എസ്.ഐ രാജേഷ് എം എന്നിവര്‍ക്കാണ് കോര്‍ഡിനേഷന്‍ ചുമതല.

കലോത്സവത്തോടനുബന്ധിച്ച് നഗരത്തിലും സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് വര്‍ദ്ധിക്കുമെന്ന കാര്യം മുന്‍കൂട്ടിക്കണ്ടുള്ള ക്രമീകരണങ്ങളാണ് ഒരുക്കുക.

ഗതാഗത-പാര്‍ക്കിംഗ് നിയന്ത്രണം, കലോത്സവ വേദികളിലെ ജനത്തിരക്ക് നിയന്ത്രിക്കല്‍, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും താമസസ്ഥലങ്ങളിലെ സുരക്ഷ ഉറപ്പാക്കല്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍, ബീച്ചുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷ എന്നിങ്ങനെ ചുമതലകളാണ് കലോത്സവത്തോടനുബന്ധിച്ച് ലോ ആന്റ് ഓര്‍ഡര്‍ കമ്മറ്റി നടപ്പാക്കുക.

ട്രാഫിക് എസ്.ഐയുടെ നേതൃത്വത്തില്‍, ഗതാഗതടസ്സത്തിനിടയാക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി ഗതാഗതം എളുപ്പമാകുന്ന തരത്തില്‍ ക്രമീകരിക്കും. പാര്‍ക്കിംഗിന് പ്രത്യേക ഇടങ്ങള്‍ ഒരുക്കാനും സിഗ്നലുകള്‍ സ്ഥാപിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. കൂടാതെ കലോത്സവത്തിനെത്തുന്നവരെ സഹായിക്കുന്നതിനായി ചുമതല നല്‍കി കൊണ്ട് ഓട്ടോ-ടാക്‌സി, ബസ് ജീവനക്കാര്‍ക്ക് ലഘുലേഖകളും വിതരണം ചെയ്യും. സുരക്ഷാ ക്രമീകരണങ്ങളുടെ ഏകോപനത്തിനായി കണ്‍ട്രോള്‍ റൂമും കലോത്സവ വേദികളുടെ സമീപങ്ങളില്‍ സി.സി.ടി.വികളും സ്ഥാപിക്കും. അധ്യാപകരും പി.ടി.എ ഭാരവാഹികളും പോലീസ് ഉദ്യാഗസ്ഥരും ഉള്‍പ്പെട്ട ടീമിനെ എല്ലാ വേദികളിലും നിയോഗിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍
Kerala

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

Sports

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.