Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

റിസോര്‍ട്ടില്‍ സൂക്ഷിച്ച ഹാഷിഷ് ഓയിലും കഞ്ച ാവ് ചെടികളുമായി വിദേശികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 09:48 pm IST
in Idukki

സ്വന്തം ലേഖകന്‍

കുമളി: റിസോര്‍ട്ടില്‍ സൂക്ഷിച്ച ഹാഷിഷ് ഓയിലും കഞ്ചാവ് ചെടികളുമായി വനിതയടക്കം രണ്ട് വിദേശികള്‍ കുമളിയില്‍ പിടിയിലായി. തേക്കടി ക്രിസീസ് റിസോര്‍ട്ടിന്റെ നടത്തിപ്പാകാരനായ ഈജിപ്ത് സ്വദേശി മുഹമ്മദ് ഹസ്സന്‍ (43) ഇയാളുടെ സുഹൃത്ത് ജര്‍മ്മന്‍ സ്വദേശിനി വൂള്‍ റിക് റിച്ചാര്‍ (34) എന്നിവരാണ് ഇന്നലെ വൈകിട്ട് എക്‌സൈസിന്റെ പിടിയിലായത്.

തേക്കടിയിലെ റിസോര്‍ട്ടിനുള്ളില്‍ വിദേശത്ത് നിന്ന് എത്തിച്ച നവീന ഇനം കഞ്ചാവ് ഇവര്‍ നട്ടുവളര്‍ത്തി വരികയായിരുന്നു. ഇത്തരത്തിലുള്ള അഞ്ച് കഞ്ചാവ് ചെടികളും 90 ഗ്രാം ഹാഷിഷ് ഓയിലും 90 ഗ്രാം കഞ്ചാവുമാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇവര്‍ക്ക് ഭാരതത്തില്‍ താമസ അനുമതി ഉള്ളതായി വിവരമുണ്ട്. കുമളിയില്‍ നിന്ന് തേക്കടിയിലേക്കുള്ള ബൈപ്പാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേയുടെ ഉടമസ്ഥ പങ്കാളിയാണ് മുഹമ്മദ് ഹസ്സന്‍. ഇവരുടെ സുഹൃത്തുക്കള്‍ വിദേശത്തു നിന്ന് എത്തിച്ചു കൊടുത്തതാണ് ഹൈബ്രിഡ് ഇനത്തില്‍ പെടുന്ന കഞ്ചാവ് ചെടികളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലഹരി മരുന്ന് നല്‍കിയാണ് ഇവര്‍ വിദേശ ടൂറിസ്റ്റുകളെ സ്ഥാപനത്തിലേക്ക് ആകര്‍ഷിച്ചിരുന്നത്. കോടതിയില്‍ നിന്ന് മുന്‍കൂര്‍ പരിശോധന അനുമതി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍

റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലും ഇവരുടെ രാജ്യങ്ങളുടെ എംബസിയിലും പ്രതികള്‍ അറസ്റ്റിലായ വിവരം കൈമാറും. പിരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എ സലീമിന്റെ നേതൃത്വത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍കുട്ടി, ഉദ്യോഗസ്ഥരായ റഹീം, രാജ്കുമാര്‍, സുനില്‍കുമാര്‍, രാജേഷ്, ബിജുമോന്‍, ശ്രീദേവി എന്നിവരടങ്ങുന്ന സംഘമാണ് കേസ് പിടികൂടിയത്.

ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സണും സ്ഥലത്തെത്തിയിരുന്നു. രാത്രിയോടെ പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

India

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

പുതിയ വാര്‍ത്തകള്‍

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.