Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് അഴിമതിക്ക് സിപിഎം കുടപിടിക്കുന്നു: കെ. സോമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 09:21 pm IST
inAlappuzha

താലൂക്ക് സഹകരണ ബാങ്കിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തഴക്കര ശാഖയ്‌ക്കു മുന്‍പില്‍ ബിജെപി നടത്തിയ
പ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടന്ന കോടികളുടെ അഴിമതിക്ക് സിപിഎം കുടപിടിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ആരോപിച്ചു. താലൂക്ക് സഹകരണ ബാങ്കിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തഴക്കര ശാഖയ്‌ക്കു മുന്‍പില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയിലെ സംരക്ഷകരെന്ന് അവകാശപ്പെട്ട് ചങ്ങല പിടിച്ചവര്‍ എന്തുകൊണ്ട് മാവേലിക്കര സഹകരണ ബാങ്കിലെ അഴിമതി കാണാതെ പോയി. ബാങ്ക് ഭരിക്കുന്നത് കോണ്‍ഗ്രസാണ്. സംസ്ഥാന സഹകരണ വകുപ്പ് ഭരിക്കുന്നത് സിപിഎം മന്ത്രിയും. ഇക്കാര്യത്തില്‍ സിപിഎം നിലപാട് തുറന്നു പറയണം. കോടികളുടെ അഴിമതി പുറത്തു വന്ന സാഹചര്യത്തില്‍ എന്ത് അന്വേഷണമാണ് നടത്താന്‍ പോകുന്നതെന്ന് സിപിഎം വ്യക്തമാക്കണം.

സഹകരണ മേഖല സാധാരണക്കാരുടെ ആശ്രയമായി മാറണം. എന്നാല്‍ വമ്പന്മാരുടെ കള്ളപ്പണം സംരക്ഷിക്കാനുള്ള കേന്ദ്രമായി സഹകരണ ബാങ്കുകള്‍ മാറി. സഹകാരികളെ കബളിപ്പിച്ച് സഹകരണ മേഖലയെ കറവപശുവാക്കുകയാണ് ഇരു മുന്നണികളും ചെയ്യുന്നത്.

മാവേലിക്കര സഹകരണ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരും തമ്മില്‍ നടത്തിയ വാക്ക്‌പോരില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പുറത്തു വന്നതിലും വലിയ തട്ടിപ്പാണ് ബാങ്ക് ശാഖകളില്‍ നടന്നിരിക്കുന്നത്.

പല പ്രമുഖരുടെയും കോടികളുടെ കള്ളപ്പണമാണ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. അതിനാല്‍ താലൂക്ക് സഹകരണ ബാങ്കിന്റെ മുഴുവന്‍ ശാഖകളിലും സമഗ്രമായ പരിശോധന നടത്തണം. ഇതിന് കേന്ദ്ര ഏജന്‍സികളുടെ സഹായം സംസ്ഥാന സര്‍ക്കാര്‍ തേടണമെന്നും കെ. സോമന്‍ ആവശ്യപ്പെട്ടു.

സിപിഎം നേതാവ് ജില്ലാ സഹകരബാങ്ക് പ്രസിഡന്റായിരുന്നപ്പോള്‍ വന്ന ഹവാല പണത്തിനെ കുറിച്ച് അന്വേഷണം നടന്നില്ല. അന്ന് കോണ്‍ഗ്രസായിരുന്നു സംസ്ഥാനം ഭരിച്ചത്. ഇതിനു പ്രത്യുപകരമായി താലൂക്ക് സഹകരണ ബാങ്കിലെ തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് സിപിഎം നേതാവ് സ്വീകരിക്കുന്നത്.

മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭരണസമിതി രാജിവയ്‌ക്കണമെന്നും ശക്തമായ തുടര്‍ പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍മണിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, ജില്ലാ വൈസ് പ്രസിഡന്റ് സുഷമ.വി.നായര്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.കെ. അനൂപ്, അനില്‍ വള്ളികുന്നം, മധു ചുനക്കര, പ്രദീപ് കുറത്തികാട്, എ.കെ. ദാമോദരന്‍, സുരേഷ് പൂവത്തുമഠം, റ്റി.എസ്. രവീന്ദ്രന്‍, വി.എസ്. രാജേഷ്, കെ.വി. അരവിന്ദാക്ഷന്‍, വിജയകുമാര്‍ പരമേശ്വരത്ത്, ഹരികുമാര്‍, എസ്. ഉണ്ണികൃഷ്ണന്‍, എം.ഒ. ചെറിയാന്‍, എസ്. രാജേഷ്, കൃഷ്ണകുമാര്‍ കുന്നം, ജയശ്രീ അജയകുമാര്‍, വാസുദേവന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.

സമരത്തിന് മുന്നോടിയായി പുതിയകാവ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് എസ്. രംഗനാഥ്, വിജയമ്മ ഉണ്ണികൃഷ്ണന്‍, ഹരി, അനില്‍ പള്ളിയാവട്ടം, പി.കെ. ഗോപാലകൃഷ്ണക്കുറുപ്പ്, നവാസ്, സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

Kerala

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

Kerala

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

കോടതി ഉത്തരവ് പ്രകാരം വസ്തു കൈവശം എടുക്കുന്ന നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎല്‍എ ഭീഷണിപ്പെടുത്തുന്നു

അടിച്ച് ഞങ്ങള്‍ ഓടിക്കും… കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി നജീബ് കാന്തപുരം എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.