Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സാമൂഹിക ഓഡിറ്റ് ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 07:11 pm IST
inWayanad

മീനങ്ങാടി : സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി സാമൂഹിക ഓഡിറ്റ് നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹിക ഓഡിറ്റ് ആരംഭിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാര്‍ ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ മൂന്നു വാര്‍ഡുകളിലാണ് തുടക്കത്തില്‍ സാമൂഹിക ഓഡിറ്റ് നടപ്പാക്കുന്നത്. തദ്ദേശ മിത്രം പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി ആയ പ്രൊജക്റ്റ് മാനേജ്‌മെന്റ്‌യൂണിറ്റ് ആണ് സംസ്ഥാനതലത്തില്‍ സാമൂഹിക ഓഡിറ്റ് പ്രക്രിയയുടെ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത.് ഇതു പ്രകാരം ജില്ലയിലെ മീനങ്ങാടി, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളിലാണ് തുടക്കത്തില്‍ ഓഡിറ്റ് നടത്തുന്നത്. രണ്ടു ഗ്രാമപഞ്ചായത്തുകളിലെയും മൂന്നു വീതം വാര്‍ഡുകളില്‍ നിന്നും അഭിമുഖത്തിലൂടെ തെരഞ്ഞെടുത്ത 15 വില്ലേജ് സോഷ്യല്‍ ഓഡിറ്റര്‍മാര്‍ക്ക് സോഷ്യല്‍ ഓഡിറ്റ് പ്രക്രിയയുമായി ബന്ധപെട്ടു പരിശീലനംനല്‍കി. സാമൂഹികഓഡിറ്റ് പ്രക്രിയ സംബന്ധിച്ച് തദ്ദേശമിത്രം ജില്ലാ കോഓര്‍ഡിനേറ്റര്‍ ഷബീര്‍.എന്‍.കെ. വിശദീകരിച്ചു. അങ്കണവാടികളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഐ സിഡി എസ് സൂപ്പര്‍വൈസര്‍ ശൈലജ കുമാരിയും തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഓവര്‍സിയര്‍ പ്രസാദും ക്ലാസ്സെടുത്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്, തദ്ദേശ മിത്രം അഡിഷണല്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പിന്റോ തോമസ്, സാമൂഹിക ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ കുമാരി റിനു ജോസ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി സ്‌കറിയപൗലോസ് സ്വാഗതവും ലസികേഷ് നന്ദിയും പറഞ്ഞു.

തെരഞ്ഞെടുത്ത വാര്‍ഡുകളിലെ രണ്ടുവീതം അങ്കണവാടികളിലും പൂര്‍ത്തീകരിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ രണ്ടു വീതം മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതികളിലുമാണ് പ്രാരംഭ ഘട്ടത്തില്‍ സാമൂഹിക ഓഡിറ്റ് നടത്തുന്നത്. പദ്ധതിപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു ഗുണഭോക്താക്കളെ നേരില്‍ കണ്ടു വിവരശേഖരണം നടത്തി അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ട് ജനുവരി എട്ടിനകം സര്‍ക്കാരിന് സമര്‍പ്പിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.