Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മലയോരമേഖലയില്‍ ഒഡിഎഫ് പദ്ധതി നടപ്പായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 03:12 pm IST
in Kollam

പത്തനാപുരം: പൊതുസ്ഥലത്ത് സമ്പൂര്‍ണ്ണ മലമൂത്രവിസര്‍ജ്ജനമുക്ത പഞ്ചായത്തുകള്‍ എന്ന പദ്ധതി മലയോരമേഖലയില്‍ എങ്ങും എത്തിയില്ല. നവംബര്‍ ഒന്നിന് ജില്ല പൂര്‍ണമായും ഒഡിഎഫ് പ്രഖ്യാപനം നടന്നെങ്കിലും പത്തനാപുരം മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും പദ്ധതി എങ്ങും എത്തിയിട്ടില്ല എന്നതാണ് സത്യാവസ്ഥ.

തുടക്കത്തില്‍ തന്നെ കിഴക്കന്‍മേഖലയിലെ ഒഡിഎഫ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരുന്നു. രണ്ട് മാസം മുന്‍പ് തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഗ്രാമപഞ്ചായത്തുകള്‍ ആശാവര്‍ക്കര്‍മാരെയും ഗ്രാമസേവകന്‍മാരെയും പഞ്ചായത്ത് അംഗങ്ങളെയും നിയോഗിച്ച് സര്‍വേ നടത്തി. പക്ഷെ പൂര്‍ണ്ണമായും സര്‍വേ നടത്താതെ, ഇവര്‍ ഗുണാഭോക്തലിസ്റ്റ് തയ്യാറാക്കി. സര്‍വേ നടപടികളും പട്ടിക തയ്യാറാക്കലും കാര്യക്ഷമമല്ലാത്തതോട പഞ്ചായത്ത് ഭരണസമിതികള്‍ക്കും പദ്ധതി തലവേദനയായി. ശുചിത്വമിഷന്റെ മേല്‍നോട്ടത്തിലാണ് തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം പാടില്ല എന്ന പ്രഖ്യാപനത്തിനായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ശൗചാലയം ഇല്ലാത്ത കുടുംബങ്ങള്‍ക്കായി പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചത്. ഒരാള്‍ക്ക് 15500 രൂപയാണ് പദ്ധതി വിഹിതം. വീടുകളില്‍ എത്തി പൂര്‍ണ്ണമായും ഒരു ക്ലോസറ്റ് പോലും ഇല്ലാതെ തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നവര്‍ക്ക് കക്കൂസ് നല്‍കാനും മേല്‍ക്കൂരയും മറ്റും ഇല്ലാത്ത പൊട്ടിപൊളിഞ്ഞവര്‍ക്ക് മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗിച്ച് കക്കൂസ് വൃത്തിയാക്കാനുമായിരുന്നു തുക നല്‍കുന്നതായിരുന്നു പദ്ധതി. ഇതില്‍ ആദ്യ ഘട്ടത്തില്‍ 6000 രൂപയും രണ്ടാം ഘട്ടത്തില്‍ 9500 രൂപയും നല്‍കും. അനര്‍ഹരായവര്‍ തുക വാങ്ങി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായും പരാതിയുണ്ട്. ഇതിനിടെ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കിയതിന് ശേഷം മാത്രം പ്രഖ്യാപനം മതിയെന്ന് എംഎല്‍എ കെ.ബി.ഗണേഷ്‌കുമാര്‍ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ജില്ലാ അടിസ്ഥാനത്തില്‍ നടന്ന പ്രഖ്യാപനത്തില്‍ പത്തനാപുരത്തെയും ഉള്‍പ്പെടുത്തി. താലൂക്കില്‍ സമ്പൂര്‍ണ്ണ മലമൂത്രവിസര്‍ജ്ജനമുക്ത പഞ്ചായത്തുകള്‍ പ്രഖ്യാപനം നടന്നെങ്കിലും ഇനിയും നിരവധി കുടുംബങ്ങള്‍ക്ക് കക്കൂസുകള്‍ ലഭിക്കാനുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.