Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സൈന്യത്തില്‍ ചേരാന്‍ പരിശീലന കോഴ്‌സ്: കോഴിക്കോട്ടെ റാലിയിലും സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 11:48 am IST
inKozhikode

കോഴിക്കോട്: വടകരയ്‌ക്കു പിന്നാലെ സ്വകാര്യ സ്ഥാപനം കോഴിക്കോട്ട് നടത്തിയ പ്രീ റിക്രൂട്ട്‌മെന്റ് റാലിയിലും സംഘര്‍ഷം. കൊല്ലം ജില്ലയിലെ കൊട്ടാരക്കര കേന്ദ്രീകരിച്ചുള്ള ബെറ്റാലിയന്‍ പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് ക്യാമ്പ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ പേരില്‍ നടത്തിയ റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സൈന്യത്തിലും പോലീസിലും ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പരിശീലനം നല്‍കുന്ന കോഴ്‌സിലേക്ക് യുവാക്കളെ തെരഞ്ഞെടുക്കുന്നതിനായി കോഴിക്കോട് സാമൂതിരി സ്‌കൂള്‍ ഗ്രൗണ്ടിലാണ് റാലി സംഘടിപ്പിച്ചത്. വടകര ബിഇഎം ഹൈസ്‌കൂളില്‍ കഴിഞ്ഞദിവസം നടത്തിയ റാലിയും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

റാലിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളോട് എട്ടു മണിയോടെ സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്താനായിരുന്നു നിര്‍ദ്ദേശം. ഇങ്ങനെ ഫോണിലൂടെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടോക്കണ്‍ നമ്പറുകളും നല്‍കിയിരുന്നു. ഇതുപ്രകാരം ഇന്നലെ രാവിലെ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രീ റിക്രൂട്ട്‌മെന്റ് റാലി നടക്കുന്ന സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിയിരുന്നു.

സൈന്യത്തിലേക്കുള്ള തെരഞ്ഞെടുപ്പാണെന്നും ചിലകുട്ടികള്‍ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. കോഴ്‌സ് പൂര്‍ണ്ണമായും സൗജന്യമാണെന്നാണ് തങ്ങളോട് പറഞ്ഞിരുന്നതെന്ന് കുട്ടികള്‍ പറയുന്നു. ഫീസ് വേണമെന്ന് പറഞ്ഞിരുന്നെങ്കില്‍ റാലിയ്‌ക്ക് വരില്ലായിരുന്നുവെന്നും പല രക്ഷിതാക്കളും കുട്ടികളും പറഞ്ഞു.

കായിക്ഷമതാ പരീക്ഷക്ക് പുറമെ കോഴ്‌സിന് ഫീസ് കൂടി നല്‍കണമെന്നും പറഞ്ഞതോടെ ഒരുപറ്റം രക്ഷിതാക്കളും കുട്ടികളും ബഹളം തുടങ്ങി. ഉദ്യോഗാര്‍ത്ഥികളും, രക്ഷിതാക്കളും റിക്രൂട്ട്‌മെന്റ് ഏജന്‍സി അധികൃതര്‍ക്ക് നേരെ തിരിഞ്ഞതോടെ സ്ഥലത്ത് ബഹളമായി. തുടര്‍ന്ന് കസബ പൊലിസ് സ്ഥലത്ത് എത്തി. സ്ഥാപനവുമായി ബന്ധപ്പെട്ട മൂന്നു പേരെ പോലീസ് എത്തിയാണ് പ്രതിഷേധക്കാരില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും സ്‌കൂള്‍ പരിസരത്ത് ഉണ്ടായിരുന്നവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

സ്ഥാപന പ്രതിനിധികളെ സ്റ്റേഷനില്‍ എത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചതായി പൊലീസ് അറിയിച്ചു. സ്ഥാപനത്തിന് റാലി നടത്താന്‍ അനുവാദമുണ്ടായിരുന്നോ എന്നുള്ള കാര്യം പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ പരാതിയില്ലാത്തതിനാല്‍ സ്ഥാപന അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

വിദ്യാലയങ്ങള്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ ഫോറവും, ജോലി സാധ്യതയെപ്പറ്റിയുള്ള വിവരങ്ങളടങ്ങിയ ലഘുലേഖയും വിതരണം ചെയ്തത്. സന്നദ്ധ സംഘടനകളുടെ തലപ്പത്തുള്ള അധ്യാപകരെ ഉപയോഗിച്ചാണ് പല വിദ്യാലയങ്ങളിലും ഫോറങ്ങള്‍ എത്തിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് റാലിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്.

കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ഉണ്ടായിരിക്കണമെന്നാണ് സ്ഥാപനം നല്‍കിയ നോട്ടീസില്‍ പറയുന്നത്. കൊട്ടാരക്കര ആസ്ഥാനമായ സ്ഥാപനത്തിന് ആറ്റിങ്ങല്‍, കൊല്ലം, കരുനാഗപ്പള്ളി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വടകര, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ടെന്ന് നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.