Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

റേഷന്‍ മുന്‍ഗണനാ പട്ടിക: അനര്‍ഹരെ ഒഴിവാക്കാന്‍ നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 11:47 am IST
inKozhikode

കോഴിക്കോട്: റേഷന്‍ കാര്‍ഡ് മുന്‍ ഗണനാ പട്ടികയില്‍ അനധികൃമായി കടന്നു കൂടിയവരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടം നടപടികള്‍ തുടങ്ങി. റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ നിരവധി അനര്‍ഹര്‍ തെറ്റായ വിവരം നല്‍കി മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.

ഇത്തരത്തില്‍ അനധികൃതമായി പട്ടികയില്‍പ്പെട്ടവരോട് താലൂക്ക് സപ്ലൈ ഓഫസിലോ, സിറ്റി റേഷനിംങ്ങ് ഓഫീസിലോ നേരിട്ടോ തപാലിലോ അപേക്ഷകൊടുത്ത് ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യാനുളള കര്‍ശന നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നിരവധി പേര്‍ ഇനിയും ഇതിന് തയ്യാറായിട്ടില്ല. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം സര്‍ക്കാര്‍ നിജപ്പെടുത്തിയതിനാല്‍ അര്‍ഹതയില്ലാത്തവര്‍ പട്ടികയില്‍ സ്ഥലം പിടിക്കുമ്പോള്‍ അര്‍ഹരായ നിരാലംബരായ, മാരക അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന നിരവധിപേര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാതെ പോവും.

ജില്ലാ ഭരണകൂടം ഇത് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അനര്‍ഹരായവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി അര്‍ഹരായവര്‍ക്ക് നീതി ഉറപ്പാക്കാന്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായി ജില്ലാ കലക്ടര്‍ എന്‍, പ്രശാന്ത് പറഞ്ഞു.

അനര്‍ഹരെ കണ്ടെത്താനുള്ള സ്‌ക്വാഡ് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇതിനകം 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അര്‍ഹതയില്ലാത്ത ആരെങ്കിലും റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടിയിട്ടുണ്ടെങ്കില്‍ അവരുടെ പേരും, വിലാസവും, അവരുള്‍പ്പെടുന്ന റേഷന്‍ കടയുടെ പേര്‍, കാര്‍ഡ് നമ്പര്‍, അനര്‍ഹരാവാനുള്ള കാരണം എന്നിവ സഹിതം അയച്ച് നല്‍കുകയോ കലക്ട്രേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന പരാതിപ്പെട്ടിയില്‍ പരാതി ആയി നിക്ഷേപിക്കുകയോ ചെയ്യാം.

ഉപഭോക്താക്കളെ നേരില്‍ അറിയാവുന്ന റേഷന്‍ ഷോപ്പ് ഉടമകള്‍ക്കും വിവരങ്ങള്‍ നല്‍കാം. പരാതിയില്‍ പരാതിക്കാരന്റെ പേരും വിലാസവും നിര്‍ബന്ധമില്ല. പരാതി നല്‍കുന്നതിന് മുമ്പ് മാനദണ്ഡങ്ങള്‍ പരിശോധിക്കണം. സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുള്ളവര്‍, സര്‍വ്വീസ് പെന്‍ഷണര്‍മാര്‍ ,ആയിരം ചതുരശ്ര അടിക്ക് മീതെ വീട്, ഫ്‌ളാറ്റുള്ളവര്‍, ആദായനികുതി കൊടുക്കുന്നവര്‍, സ്വന്തമായി നാല് ചക്രവാഹനമുള്ളവര്‍ ( നാല് ചക്രമുള്ള ഓട്ടോ ഒഴിവാക്കിയിട്ടുണ്ട്). സ്വന്തമായി ഒരേക്കറിലധികം ഭൂമിയുള്ളവര്‍ . പ്രതിമാസം 25000 ത്തിലധികം സ്ഥിരവരുമാനമുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ യോഗ്യരല്ല. അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും ഇത്തരത്തില്‍ ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ക്കു വകുപ്പുണ്ട്.

അനര്‍ഹരെന്നു തെളിഞ്ഞാല്‍ 1955 ലെ അവശ്യ സാധനനിയമം 7 (മ) (1) പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 120 പ്രകാരവും ഒരു വര്‍ഷം തടവ് ശിക്ഷയും, പിഴയും ഈടാക്കാവുന്നതും, റേഷന്‍ കാര്‍ഡ് സ്ഥിരമായി റദ്ദ് ചെയ്യാവുന്നതും, കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ മാര്‍ക്കറ്റ് വിലയീടാക്കാവുന്നതുമായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.