Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരിയാര്‍വാലി കനാലില്‍ വെള്ളമില്ല: എടയപ്പുറത്ത് കിണറുകള്‍ വറ്റിവരണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2016, 09:54 pm IST
inErnakulam

ആലുവ: പെരിയാര്‍വാലി കനാലിലൂടെ വെള്ളം തുറന്നുവിടാത്തതിനെ തുടര്‍ന്ന് എടയപ്പുറം മേഖലയില്‍ കൃഷികള്‍ കരിഞ്ഞുണങ്ങി, കിണറുകളില്‍ നീരുറവ വറ്റി. വേനല്‍ക്കാലത്ത് ആഴ്‌ച്ചയില്‍ രണ്ട് ദിവസം വീതം വെള്ളം തുറന്നുവിടുന്ന നടപടി വേനല്‍ കടുത്തിട്ടും പെരിയാര്‍ വാലി അധികൃതര്‍ ആരംഭിച്ചിട്ടില്ല.

ഭൂതത്താന്‍കെട്ട് ഭാഗത്ത് നിന്നും വരുന്ന മെയിന്‍ കനാല്‍ പെരുമ്പാവൂര്‍, ആലുവ വഴി പറവൂരിലേക്കാണ് പോകുന്നത്. ആലുവ ഭാഗത്തേക്ക് കനാലില്‍ വെള്ളമെത്തിയിട്ട് മാസങ്ങളായി. കനാല്‍ ശുചീകരണം നടത്താതെ അധികൃതര്‍ അലംഭാവം കാണിക്കുന്നതില്‍ ജനങ്ങളില്‍ കടുത്ത പ്രതിഷേധമുണ്ട്. മുഖ്യകനാലിന്റെയും സബ് കനാലുകളുടെയും ശുചീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ചില ഭാഗങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളായ സ്ത്രീകളെ ഉപയോഗിച്ച് ‘കടത്തുകഴിക്കല്‍’ ശുചീകരണമാണ് നടക്കുന്നത്. ശുചീകരണം നന്നായി നടക്കാത്തതിനാല്‍ വെള്ളം തുറന്നുവിട്ടാലും എല്ലാ പ്രദേശത്തേക്കും എത്തില്ല.

എടയപ്പുറം മേഖലയില്‍ വീടുകളിലെ കിണറുകള്‍ ഉറവയില്ലാത്തതിനാല്‍ വറ്റിവരണ്ട അവസ്ഥയാണ്. കുടിവെള്ളത്തിനായി വാട്ടര്‍ അതോറിട്ടിയുടെ ഭൂഗര്‍ഭ പൈപ്പിനെയാണ് ആശ്രയിക്കുന്നത്. ഭൂഗര്‍ഭ പൈപ്പില്‍ ചോര്‍ച്ചയുണ്ടായതിനാല്‍ ഒരാഴ്‌ച്ചയോളം ഈ മേഖലയില്‍ വാട്ടര്‍ അതോറിട്ടിയുടെ കുടിവെള്ള വിതരണവും നിലച്ചിരുന്നു. കിണറുകളില്‍ ഉറവയില്ലാത്ത ഘട്ടത്തിലായിരുന്നുവെങ്കില്‍ ജനജീവിതം താറുമാറായേനെ.

എടയപ്പുറത്തും കനാല്‍ ശുചീകരണം നാമമാത്രമായാണ് നടന്നിട്ടുള്ളത്. കനാല്‍ വെള്ളം ലഭിക്കാത്തതിനാല്‍ ജാതി, വാഴ, നെല്‍ കര്‍ഷകരെല്ലാം വിഷമത്തിലാണ്. അടിയന്തരമായി കനാല്‍ ശുചീകരിച്ച് വെള്ളം തുറന്നുവിടാനുള്ള നടപടിയുണ്ടാകണമെന്ന് എടയപ്പുറം ടൗണ്‍ഷിപ്പ് റോഡ് റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാബുഖാന്‍, സെക്രട്ടറി സൈല്യഘോഷ് നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.