Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

യോഗനിഷ്ഠയുടെ നാലാമത്തെ അവസ്ഥ 6-32

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2016, 09:00 pm IST
inSamskriti

 

ആത്മൗപമ്യേന സര്‍വത്ര സമം പശ്യതി

ധ്യാനയോഗത്തിലൂടെ, ശ്രീകൃഷ്ണഭഗവാനുമായി ബന്ധം തുടരുന്നതിന് മുന്‍പ്, തന്റെ സ്ഥിതി എന്തായിരുന്നു എന്ന് ആ യോഗി ഓര്‍ക്കുന്നു. ദുഃഖങ്ങള്‍ മാത്രമല്ല, സുഖങ്ങളും തന്റെ യോഗ പരിശീലനത്തിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇതുപോലെ തന്നെയാണ്, എന്റെ ഈ അനുഭവത്തിന് സമം തന്നെയാണ്, (സര്‍വത്ര) ഈ ലോകത്തിലും മറ്റു ദിവ്യലോകങ്ങളിലും സ്ഥിതി ചെയ്യുന്ന ദേവ-മനുഷ്യ-മൃഗ-പക്ഷി-വൃക്ഷ കീടാദികളുടെയും അവസ്ഥ എന്ന് ആ യോഗിവര്യന്‍ അറിയുന്നു. അതുകൊണ്ട് എല്ലാവര്‍ക്കും ദുഃഖം വരാതിരിക്കാനും സുഖം ഉണ്ടാവാനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ആ യോഗി തീരുമാനിക്കുന്നു. ഭൗതിക സുഖദുഃഖങ്ങള്‍ക്കപ്പുറത്ത്, എല്ലാവരും യോഗപരിശീലനത്തിലൂടെ, യാഗത്തിന്റെ നിഷ്ഠയിലൂടെ ഭഗവദീയധാമത്തിലെത്തി, പരമാനന്ദ രസം അനുഭവിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു. ആ പ്രവര്‍ത്തനം ലൗകിക പ്രവര്‍ത്തനം പോലെ നമുക്ക് തോന്നിയേക്കാമെങ്കിലും അങ്ങനെയല്ല. അവ, ഭഗവാന് ആരാധനയായും ഭഗവാന്റെ സന്തോഷത്തിന് പൊതുവായും തീരുകയാണ് ചെയ്യുന്നത്. ഭഗവദ്ഭക്തന്മാരുമായി സംവദിച്ച്, ഭഗവത്തത്വ വിജ്ഞാനം നേടി, ആത്മീയാനുഷ്ഠാനത്തിലൂടെ ഭഗവാന്റെ ദിവ്യധാമത്തിലെത്തി സകലജീവികള്‍ക്കും പരമാനന്ദ ലബ്ധിക്കുവേണ്ടിയാണ് ഈ അത്യുത്കൃഷ്ടമായ പരോപകാരം ആ യോഗി ചെയ്യുന്നത്.

പ്രഹ്ലാദന്റെ ആവശ്യം ഉദാഹരണം

പ്രഹ്ലാദ ബാലന്‍, നരസിംഹ മൂര്‍ത്തിയോട് ആവശ്യപ്പെടുന്നത് ഉദാഹരണമാണ്:

”നൈ താന്‍ വിഹായകൃപണാന്‍ വിമുമുക്ഷ ഏകഃ”

(ഭാഗ-7-9-44)

(ഭഗവാനേ, എനിക്ക് അങ്ങയുടെ ദിവ്യാധാമം കിട്ടുമെന്നുറപ്പാണ്. ഈ സംസാരമാകുന്ന സമുദ്രത്തില്‍ വീണ് വിഷമിച്ചിട്ടും കരകയറാന്‍ പരിശ്രമിക്കാത്തവരും അങ്ങയില്‍നിന്ന് പിന്തിരിഞ്ഞു, പുത്രമിത്രകളത്രങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കുന്ന ഈ ജീവന്മാരെയും, ഈ അസുരബാലന്മാരെയും ഇവിടെ ഉപേക്ഷിച്ച് എനിക്ക് മാത്രമായിട്ട് മോക്ഷവും വേണ്ട, വൈകുണ്ഠവും വേണ്ട. അങ്ങല്ലാതെ ഇവര്‍ക്ക് ശരണമായിട്ട് വേറെ ആരാണുള്ളത്? ”നാന്യം ത്വദസ്യശരണം ഭ്രമ തോനു പശ്യേ”

സയോഗീ പരമഃ മതഃ – ഭഗവാന്‍ പറയുന്നത് ശ്രദ്ധിക്കാം. ഇങ്ങനെ പ്രഹ്ലാദനെപ്പോലെ എല്ലാവരുടെയും മുക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന യോഗി, ശ്രീശങ്കരാചാര്യരെപ്പോലെ ഉപനിഷത്തുകള്‍ക്കും ഗീതയ്‌ക്കും ഭാഷ്യങ്ങളും സ്‌തോത്രങ്ങളും എഴുതി മറ്റുള്ളവര്‍ക്ക് ശ്രേഷ്ഠമായ ഉപകാരം ചെയ്യുന്ന യോഗി, വ്യക്തികളുടെ സാത്വിക-രാജസ-താമസ സ്വഭാവമനുസരിച്ച്, വിവിധ ദര്‍ശനങ്ങളും ഉപാസനാ സമ്പ്രദായങ്ങളും പ്രചരിപ്പിച്ച, ശ്രീരാമാനുജാചര്യര്‍, മധ്വാചാര്യര്‍ എന്നിവരെപ്പോലെയുള്ള യോഗി സര്‍വധര്‍മങ്ങളും ഉപാസനാ സമ്പ്രദായങ്ങളും നിഷ്പ്രഭമായും പ്രഭാവം നശിച്ചും പോകുന്ന യുഗത്തില്‍, ഹരേകൃഷ്ണ ജപത്തിലൂടെ ഭഗവത്ഭക്തനും ഭഗവത്തത്ത്വജ്ഞാനിയുമായി, ഭഗവാനെ സ്‌നേഹപൂര്‍വം സേവിച്ച് ആനന്ദിക്കാമെന്ന് പ്രചരിപ്പിച്ച ശ്രീകൃഷ്ണചൈതന്യ മഹാപ്രഭുവിനെപ്പോലെയുള്ള യോഗി-അതേ! അത്തരം യോഗിയാണ് എല്ലാ യോഗികളിലും വച്ച് ഉത്കൃഷ്ടനായ യോഗി എന്നാണ് എന്റെ അഭിപ്രായം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.