Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വഴിവിളക്കുകള്‍ കണ്ണടച്ചിട്ടും നടപടി സ്വീകരിക്കാതെ പത്തനംതിട്ട നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 08:26 pm IST
in Pathanamthitta

സ്വന്തം ലേഖിക

പത്തനംതിട്ട : നഗരത്തിലെ വഴിവിളക്കുകള്‍ കണ്ണടച്ചിട്ടും നടപടി സ്വീകരിക്കാതെ നഗരസഭ.

ശബരിമല തീര്‍ത്ഥാടന കാലം കഴിയാറായിട്ടും നിരുത്തരവാദമായാണ് നഗരസഭാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. വൈദ്യുതി ഉപഭോഗം കുറയ്‌ക്കുന്നതിന് ആദ്യഘട്ടമെന്നോണം മെര്‍ക്കുറി ഹാലജന്‍ ലൈറ്റുകളും ട്യൂബ് ലൈറ്റുകളും ഒഴിവാക്കി എല്‍ഇഡി ബള്‍ബുകള്‍ നഗരത്തില്‍ പലയിടത്തും സ്ഥാപിച്ചു. എന്നാല്‍ പിന്നീട് സോളാര്‍ ലൈറ്റുകളും സ്ഥാപിക്കുകയുണ്ടായി. പരിമിതമായ പ്രദേശത്തേക്ക് മാത്രമെ വെളിച്ചം ലഭിക്കൂ എന്ന പരാതി സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചപ്പോള്‍ തന്നെ ഉയര്‍ന്നിരുന്നു.

പിന്നീട് തുടര്‍ച്ചയായി വിലയേറിയ ബാറ്ററികള്‍ മോഷണം പോകാന്‍ തുടങ്ങിയതോടെ ഭൂരിപക്ഷം വഴിവിളക്കുകളും കണ്ണടച്ചു. ലൈറ്റുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താന്‍ സംവിധാനമില്ലാതായതോടെ നഗരം ഇരുട്ടിലായി. വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് 28 ലക്ഷം രൂപയുടെ സാധനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നും നഗരസഭ വാങ്ങിയിട്ടുള്ളത്. നഗരസഭയുടെ 32 വാര്‍ഡുകളിലേക്കും തുല്യമായി സാധനങ്ങള്‍ വിതരണം ചെയ്തുവെന്നാണ് ചെയര്‍പേഴ്‌സണ്‍ പറയുന്നത്. എന്നാല്‍ നഗരത്തിലെ അന്ധകാരം വിട്ടൊഴിഞ്ഞിട്ടില്ല. അതാതു വാര്‍ഡുകളിലെ കൗണ്‍സിലറുമാര്‍ ഈ വിഷയത്തില്‍ ശ്രദ്ധപതിപ്പിക്കാത്തതാണ് അവസ്ഥ തുടരാന്‍ കാരണമെന്ന് നഗരവാസികള്‍ പറയുന്നു. നഗരം ഇരുട്ടിലായതോടെ തെരുവുനായ്‌ക്കളുടെ സൈര്വവിഹാരം ജനജീവിതം ദുരിതത്തിലാക്കി.

പ്രഭാത സഞ്ചാരത്തിനായി ഇറങ്ങുന്ന പലരും റിംഗ് റോഡുകള്‍ ഉപേക്ഷിച്ച സ്ഥിതിയാണ്. ജില്ലാ സ്‌റ്റേഡിയത്തിലെ അവസ്ഥയും മറിച്ചല്ല. ജില്ലാ സ്റ്റേഡിയത്തിലെ ലൈറ്റുകളും കണ്ണുചിമ്മിയ സാഹചര്യമാണ്. ദീര്‍ഘവീഷണമില്ലാതെ നടപ്പാക്കുന്ന ഇത്തരം പദ്ധതികളാണ് നഗരത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നത്. നഗരസഭ ഈ വിഷയത്തില്‍ അടിയന്തിരമായ പരിഹാരം കണ്ടെത്തണമെന്നാണ് നഗരവാസികളുടെ അവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

India

കരൂരിൽ പ്രായശ്ചിത്തവുമായി വിജയ്; ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം; 1,700 കോടിയുടെ പദ്ധതികൾ; 13,500 തൊഴിലവസരങ്ങൾ

News

ഇത് ബീഹാർ മോഡൽ: സംസ്ഥാനത്ത് എല്ലാ മാസവും 10 ാം തീയതി പെൻഷൻ ദിവസം; ബാങ്കുവഴി നേരിട്ട് പണം

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കേന്ദ്ര പദ്ധതികള്‍: ദല്‍ഹിയില്‍ ബിജെപി ഓഫീസ്

ഭാരതത്തിനും ഇത് അഭിമാന നിമിഷം; സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച് ഡോ. അനില്‍ മേനോന്‍ 14ന് ബഹിരാകാശത്തേക്ക്

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

സ്വർണ്ണവില റെക്കോഡ് താഴ്ചയിലേക്ക് എത്തും? സൂചന നല്‍കി വിദഗ്ധര്‍, അൽപ്പം കാത്തിരിക്കാമെന്ന് ഉപഭോക്താക്കൾ

സാമ്പത്തിക അച്ചടക്കവും അപ്രതീക്ഷിത ഭാഗ്യങ്ങളും: സമ്പൂർണ്ണ രാശിഫലം (11 ജൂലൈ 2026) – AI ജ്യോതിഷം

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.