Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പറയംകുളത്തും ചത്തിയറയിലും വീടുകളില്‍ മോഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 09:11 pm IST
inAlappuzha

ചാരുംമൂട്: പറയംകുളത്തും, ചത്തിയറയിലും വീടുകളില്‍ മോഷണം. ചത്തിയറയില്‍ സൈക്കിള്‍ ഉള്‍പ്പെടെ വീടിനു പുറത്തുള്ള സാധനങ്ങളാണ് മോഷ്ടിച്ചത്. പറയംകുളം ജംഗ്ഷന് സമീപം സിറാജ്മഹലില്‍ പരേതനായ മുഹമ്മദ്ഖാന്റെ വീട്ടിലാണ് താമസക്കാരില്ലാത്ത സമയം മോഷണം നടന്നത്. ഭാര്യ ഫാത്തിമയും മക്കളായ മുഹമ്മദ് സെയ്തും, ഖദീജയും മലപ്പുറത്ത് മരണവീട്ടില്‍ ആയിരുന്നു.

അടച്ചിട്ടിരുന്ന വീടിന്റെ കതക് തുറന്ന് കിടക്കുന്നത് അയല്‍വീട്ടിലെ ബന്ധുവാണ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വീട്ടുകാര്‍ എത്തിയ ശേഷമേ മോഷണം സംബസിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.വീടിന്റെ പൂമുഖത്തെ ഗ്രില്ലിന്റ താഴ് തകര്‍ത്തിട്ടുണ്ട്. മുന്‍വശെത്തെയും മുറികളുടെയും വാതിലുകള്‍ കുത്തിതുറന്ന നിലയിലാണ്. അലമാരകള്‍, കബോര്‍ഡുകള്‍ എന്നിവയും തകര്‍ത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ആലപ്പുഴ നിന്നും വിരലടയാള വിദഗ്ധരും നൂറനാട് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

താമരക്കുളം ചത്തിയറ വൃന്ദാവനത്തില്‍ ഡോ. കഷ്ണകുമാര്‍, ചത്തിയറ പ്രഭാതത്തില്‍ പ്രകാശ്, സഹോദരന്‍ രാജേന്ദ്രഭവനം രാജേന്ദ്രന്‍ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്.

കൃഷ്ണകുമാറിന്റെ വീട്ടില്‍ നിന്നും കാര്‍ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന 12000 രൂപ വിലയുള്ള സൈക്കിളും, പൂമുഖത്ത് തൂക്കിയിരുന്ന സ്റ്റാറും ബള്‍ബും മോഷ്ടിച്ചു. പ്രകാശിന്റെ വിടിന്റെ പുമുഖത്തുണ്ടായിരുന്ന ചൂരല്‍ കൊണ്ടുള്ള ഊഞ്ഞാല്‍ കസേര, ക്രിസ്തുമസ് ട്രീ, അന്‍പതോളം റബ്ബര്‍ ഷീറ്റുകള്‍, ചാക്കില്‍ സൂക്ഷിച്ചിരുന്ന ഒട്ടുപാല്‍ എന്നിവയാണ് മോഷണം പോയത്.

രാജേന്ദ്രന്റ വീട്ടില്‍ നിന്നും പുറത്തിരുന്ന ഹെല്‍മെറ്റാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യവും മോഷണശ്രമവും നടന്നിരുന്നു. നൂറനാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Article

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

News

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.