Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സ്പിരിറ്റ് മാഫിയ ശക്തി പ്രാപിക്കുന്നു സംയുക്ത പരിശോധനയ്‌ക്ക് എക്‌സൈസും പോലീസും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 09:09 pm IST
inAlappuzha

ആലപ്പുഴ: ജില്ലയില്‍ സ്പിരിറ്റ് വിപണനം വീണ്ടും ശക്തി പ്രാപിക്കുന്നുവെന്ന രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും പരിശോധനയ്‌ക്കുമായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിങ് ജില്ലയിലെത്തി.

ഋഷിരാജ്‌സിങ് എക്‌സൈസ് കമ്മീഷണര്‍ ആയതിനു ശേഷം സ്പിരിറ്റ് മാഫിയയുടെ പ്രവര്‍ത്തനം ഏകദേശം നിലച്ച മട്ടായിരുന്നു. എന്നാല്‍ സമീപകാലത്തായി സ്പിരിറ്റ് വിപണനം സജീവമാകുന്നതായി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് കമ്മീഷണര്‍ എത്തിയത്. കമ്മീഷണര്‍ ഇന്നലെ ആലപ്പുഴ എക്‌സൈസ് ജില്ലാ ആസ്ഥാനം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥന്‍മാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഓഫീസുകള്‍ പരിശോധിച്ചു. ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിനോട് ശക്തമായ നടപടി ഉണ്ടാക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചു.

ഋഷിരാജ്‌സിംഗ് എക്‌സൈസ് കമ്മീഷണര്‍ ആയതിന് ശേഷം അബ്കാരി കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ജില്ലയില്‍ ഉണ്ടായത്. ഈ വര്‍ഷം ഇതുവരെ 2,949 അബ്കാരി കേസുകളും 174 എന്‍ഡിപിഎസ് കേസുകളും മറ്റനേകം കേസുകളും കണ്ടെടുത്തതിന് ജില്ലയിലെ ഉദ്യോഗസ്ഥരെ എക്‌സൈസ് കമ്മീഷണര്‍ അഭിനന്ദിച്ചു. എന്നാല്‍ ജില്ലയില്‍, സ്പിരിറ്റ് വിപണനത്തിനെതിരെയുളള പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ നടപടി നേരിടേണ്ടി വരുമെന്ന് എല്ലാ ജീവനക്കാരെയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ജില്ലയില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്ന് ജോയിന്റ് ഓപ്പറേഷന്‍ നടത്തുവാന്‍ എക്‌സൈസ് കമ്മീഷണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ആലപ്പുഴ എസ്പി എ. അക്ബറുമായും അദ്ദേഹം ബന്ധപ്പെട്ടു. തുടര്‍ന്ന് എക്‌സൈസ് കമ്മീഷണര്‍ ജില്ലയില്‍ സ്പിരിറ്റ് സൂക്ഷിക്കുന്നതായി സംശയിക്കുന്ന പ്രദേശങ്ങളും, സ്ഥലങ്ങളും സന്ദര്‍ശിച്ചു.

കായംകുളം റേഞ്ചിലെ ഒഎന്‍കെ ജങ്ഷന് പടിഞ്ഞാറുവശം ചിറകുളങ്ങരയിലുളള മനോജിന്റെ വീടും മില്ലും എക്‌സൈസ് കമ്മീഷണര്‍ പരിശോധിച്ച് ടിയാന്‍ നിരവധി സ്പിരിറ്റ് കേസിലെ പ്രതിയാണ്. കളളില്‍ മിക്‌സ് ചെയ്യുന്നതിനാവശ്യമായ സ്പിരിറ്റും വ്യാജമദ്യ നിര്‍മ്മാണത്തിന് ആവശ്യമായ സ്പിരിറ്റും വിതരണം ചെയ്യുന്ന മാഫിയയിലെ പ്രധാന കണ്ണിയാണ് മനോജ്. സ്പിരിറ്റ് മാഫിയയെ കുറിച്ചുളള വിശദമായ അന്വേഷണം നടത്തുന്നതിനുളള എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരത്ത് നിന്നുളള പ്രത്യേക ഇന്റലിജന്‍സ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തുന്നതിനായി ആലപ്പുഴയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

Kerala

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

Kerala

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

കോടതി ഉത്തരവ് പ്രകാരം വസ്തു കൈവശം എടുക്കുന്ന നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎല്‍എ ഭീഷണിപ്പെടുത്തുന്നു

അടിച്ച് ഞങ്ങള്‍ ഓടിക്കും… കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി നജീബ് കാന്തപുരം എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.