Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

എംപ്ലോയ്‌മെന്റില്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ അനുവദിച്ചില്ലെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 04:27 pm IST
inWayanad

കല്‍പ്പറ്റ: എംപ്ലോയ്‌മെന്റില്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍  അനുവദിച്ചില്ലെന്ന് കാണിച്ച് പട്ടികവര്‍ഗ ഉദ്യോഗാര്‍ഥി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കി. തരിയോട് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പരേതനായ കുനിയിമ്മല്‍ ചാപ്പന്റെ മകള്‍ കെ സുമയാണ് തന്നെ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചില്ലെന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നിന്ന് യഥാവിധിയിലുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് നല്‍കിയില്ലെന്നും കാണിച്ച് മുഖ്യമന്ത്രി, പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍, പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി, പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായുള്ള നിയമസഭാസമിതി, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ തിരുവനന്തപുരം, ഡയറക്ടര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സെക്രട്ടറി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു, ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ജില്ലയില്‍ കുറിച്യ വിഭാഗത്തില്‍പ്പെട്ട ജേര്‍ണലിസത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള ഏക ഉദ്യോഗാര്‍ഥിയുമാണ് താനെന്ന് സുമ പരാതിയില്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചതോടെ നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷകൂടിയാണ് താനെന്നും പരാതിയില്‍ പറയുന്നു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ രണ്ടര വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു സുമ. ഇതിന്റെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കേറ്റ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോയപ്പോള്‍ തനിക്ക് ദുരനുഭവമുണ്ടായെന്ന് സുമ പറയുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴിയും വിവിധ വകുപ്പുകളുടെ ജില്ലാ തല ഓഫീസുകള്‍ മുഖേനയും നടത്തുന്ന കരാര്‍ /താല്‍ക്കാലിക/ ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനങ്ങളില്‍ വ്യാപകമായ തോതില്‍ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ഥികളെ ബോധപൂര്‍വ്വം ഒഴിവാക്കുന്നതായും ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് താനെന്നും സുമ പരാതിയില്‍ പറയുന്നുണ്ട്. ഒരുമാസം മുമ്പ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ കാരാര്‍ അടിസ്ഥാനത്തില്‍ വിവിധ കാലയളവിലായി രണ്ടര വര്‍ഷം ജോലി ചെയ്തിരുന്ന പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ ചെന്ന തന്നോട് കരാര്‍ നിയമനം അവസാനിച്ച് 90 ദിവസം കഴിഞ്ഞതിനാല്‍ ഇവിടെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. സിനിയോറിറ്റി വേണ്ടെന്നും സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞപ്പോള്‍ കൈയ്യിലുണ്ടായിരുന്ന പ്രവവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെും ഇവര്‍ പറഞ്ഞു. കേണപേക്ഷിച്ചിട്ടും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ അനുവദിക്കാതെ തിരിച്ചയെച്ചന്നും പരാതിയില്‍ പറയുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീണ്ടും നിശ്ചിത മാതൃകയിലുള്ള പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. എന്നാല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക അപേക്ഷയൊടൊപ്പം നല്‍കിയിട്ടും ആ മാതൃകയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നും അകാരണമായി എനിക്ക് സര്‍ട്ടിഫിക്കറ്റ് വൈകിപ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിയമമനുസരിച്ചും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കുക എന്ന എന്റെ അവകാശം ഹനിച്ച്തിനും എതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.