Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ദളിത് കുടുംബത്തിനു നേരെ സിപിഎം ഗുണ്ടാ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2016, 08:40 pm IST
inPathanamthitta

പന്തളം: കുളനട പഞ്ചായത്തില്‍ രാമന്‍ചിറയില്‍ സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ദളിത് കുടുംബത്തെ വീടുകയറി ആക്രമിച്ചു.

രാമന്‍ചിറ ആലുംമൂട്ടില്‍ കുട്ടപ്പന്‍ (60), ഭാര്യ ശാന്ത (55), മകന്‍ വേണു(35) എന്നിവരെയാണ് ആക്രമിച്ചു പരിക്കേല്പിച്ചത്. വേണുവിന്റെ മക്കളുടെ പുസ്തകങ്ങളും അക്രമികള്‍ നശിപ്പിച്ചു. കഴിഞ്ഞ 18നാണ് ഇവരെ ഡിവൈഎഫ്‌ഐക്കാര്‍ ആദ്യം വീടുകയറി ആക്രമിച്ചത്. അന്ന് കുട്ടപ്പനും വേണുവിനും പരിക്കേറ്റിരുന്നു. അക്രമികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചിറതലയ്‌ക്കല്‍ സന്ദീപ്, തണ്ണിയ്‌ക്കല്‍ കണ്ണന്‍, തണ്ണിയ്‌ക്കല്‍ സുനു എന്നിവര്‍ക്കെതിരെ അടുത്ത ദിവസം തന്നെ പന്തളം പോലീസില്‍ പരാതി നല്കിയെങ്കിലും അക്രമികള്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല. വീണ്ടും 25-ാം തീയതി രാത്രി പതിനൊന്നരയോടെ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ പല്ലുകള്‍ നഷ്ടപ്പെട്ട് സാരമായി പരിക്കേറ്റ ശാന്തയെ കോഴഞ്ചേരി ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച ഗുണ്ടാസംഘം ക്രിസ്തുമസ്സ് കരോള്‍ സംഘത്തെയും ആക്രമിച്ചിരുന്നു. രണ്ടുമാസം മുമ്പ് പുന്നക്കുന്നില്‍ രണ്ടു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെയും, പനങ്ങാട് ഹോട്ടലില്‍ കയറി നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ക്കും പരിക്കേറ്റിരുന്നു.

അന്നു തന്നെ പനങ്ങാട് ഇടവട്ടം കോളനിയില്‍ മധുവിന്റെ വീട്ടിലും ആക്രമണമുണ്ടായി. മധുവിന്റെ ബൈക്കിന്റെ താക്കോലൂരിയെടുത്തുകൊണ്ടു പോയി. തങ്ങളുടെ പാര്‍ട്ടിയാണ് നാടു ഭരിക്കുന്നതെന്നാണ് അക്രമികള്‍ ഭീഷണിപ്പെടുത്തുന്നത്. അക്രമങ്ങള്‍ ദളിതര്‍ക്കെതിരെയായിട്ടും സിപിഎംമ്മുകാരായ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. അക്രമികളെ ഉടന്‍തന്നെ അറസ്റ്റു ചെയ്യണമെന്ന് ബിജെപി കുളനട പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു. അന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് സിഐ ആര്‍. സുരേഷ് അറിയിച്ചതായും, ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പ്രസിഡന്റ്‌കെ.ആര്‍. ജയചന്ദ്രന്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.