Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മസാക്ഷാത്കാരത്തിന്റെ നാല് അവസ്ഥകള്‍ (6-29,30,31,32)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2016, 08:24 pm IST
inSamskriti

സമാധിസിദ്ധനായയോഗി നാല് അവസ്ഥകളിലൂടെയാണ് സാക്ഷാത്കാരം നേടുന്നത്. ഈ ശ്ലോകം മുതല്‍ നാലുശ്ലോകങ്ങളിലൂടെ ആ അവസ്ഥകള്‍ ഉപദേശിക്കുന്നു.

യോഗയുക്താത്മാ

ഈ പദത്തിന് ഇന്ദ്രിയങ്ങളെയും അന്തഃകരണത്തെയും ജീവത്മാവിനെയും പരമപുരുഷനായ ഭഗവാനുമായി യോജിപ്പിച്ചുനിര്‍ത്തുന്ന യോഗി എന്നര്‍ത്ഥം. ആ യോഗിയുടെ ഭഗവത്സാക്ഷാത്കാരം തുടങ്ങുന്നത് ഇങ്ങനെയാണ്.

ആത്മാനം സര്‍വ്വഭൂതസ്ഥം ഈക്ഷതേ

ബ്രഹ്മാവ് മുതല്‍ കീഴ്‌പോട്ട് പുഴുക്കള്‍ വരെയുള്ള സര്‍വ ജീവസ്തുക്കളിലും സ്ഥാവരങ്ങളിലും ആത്മാവിനെ, ശ്രീകൃഷ്ണഭഗവാനെ യോഗപരിശീലനം നീങ്ങിയ കണ്ണുകള്‍കൊണ്ട് കാണാന്‍ കഴിയുന്നു.

”ഈശ്വരഃസര്‍വ്വഭൂതാനാം

ഹൃദ്ദേശേളര്‍ജ്ജുന തിഷ്ഠതി”

(ഗീ 18-61)

സര്‍വജീവികളുടെയും ഹൃദയത്തില്‍, ആ ജീവികളുടെ ഇന്ദ്രയങ്ങളെയും അന്തഃകരണത്തെയും നിയന്ത്രിച്ചുകൊണ്ട് പരമാത്മാവ് സ്ഥിതിചെയ്യുന്നു) എന്ന് ഭഗവാന്‍തന്നെ, ഇനി പറയുന്നുണ്ട്. ബ്രാഹ്മണന്റെയും ഗോവിന്റെയും നായയുടെയും ഹൃദയത്തില്‍, കൂടത്തില്‍ കത്തിച്ചുവെച്ച ദീപനാളം പോലെ ഭഗവാന്‍ ശോഭിക്കുന്നു. ഭൗതികതലത്തിലുള്ള ഉച്ചനീചത്വങ്ങളോ, ശുദ്ധശുദ്ധികളോ, ഭഗവാനെ ബാധിക്കുന്നില്ല. ഇതാണ് യോഗിയുടെ പുര്‍ണാവസ്ഥയിലെ ആദ്യത്തെ അവസ്ഥ.

ആത്മനി സര്‍വ്വഭൂതാനി ഈക്ഷതേ

പരിപൂര്‍ണ്ണനും സച്ചിദാനന്ദരസരൂപനും ഭൗതികമായ ശരീരം ഇല്ലാത്തവനുമായ ശ്രീകൃഷ്ണഭഗവാനില്‍ സൂക്ഷ്മ സ്ഥലഭാവത്തില്‍ വര്‍ത്തിക്കുന്ന സര്‍വ്വഭൂതങ്ങളെയും യോഗി സാക്ഷാല്‍ ദര്‍ശിക്കുന്നു. നദികളില്‍ പൊങ്ങിവരുന്ന തിരമാലകളും നുരയും പതയും നദീജലത്തിന്റെ തന്റെ രൂപഭേദങ്ങള്‍ മാത്രമായി നമുക്കുകാണുവാന്‍ കഴിയുന്നതുപോലെയും, സര്‍പ്പത്തിന്റെ ഫണം, പുച്ഛം, ഇഴയുന്ന ഭാഗം എന്നിവ സര്‍പ്പത്തിന്റെ ശരീര ഭാഗങ്ങളായികാണാന്‍ കഴിയുന്നതുപോലെയും എന്നുപറയാം.

ഇതെങ്ങനെ സാധിക്കുന്നു?

സര്‍വ്വത്ര സമദര്‍ശനഃ

ഏറ്റക്കുറച്ചിലുകള്‍ എന്ന വിഷമഭാവം ഇല്ലാത്ത, സര്‍വ്വത്ര- എല്ലാ ഭൗതിക പ്രപഞ്ചവസ്തുക്കളിലും സത്യത്തെകണ്ടുശീലിച്ച വ്യക്തിയാണ് സമാധിസ്ഥനായ യോഗി. വൈദ്യുതിലൈനില്‍കൂടി പ്രവഹിക്കുന്ന വിദ്യുച്ഛക്തി എല്ലായിടത്തും സമമാണ്. ഇരുപത്തഞ്ചുവോള്‍ട്ട് ബള്‍ബിലുടെയും നൂറുവോള്‍ട്ട് ബള്‍ബിലൂടെയും നമുക്ക് കാണാന്‍ കഴിയുന്ന പ്രകാശങ്ങള്‍ക്കുമാത്രമാണ് വിഷമാവസ്ഥ എന്നു നമുക്ക് അറിയാന്‍ കഴിയുന്നതുപോലെ, എന്നു പറയാം.

താനും, തന്റെ ശരീരവും ഇന്ദ്രിയങ്ങളും എല്ലാം പരമാത്മാവിന്റെ ഭാഗം തന്നെ എന്നും യോഗി അറിയുന്നു, കാണുന്നു, അനുഭവിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

India

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.