Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വിംസ്‌സൗഖ്യം : 3862 രോഗികള്‍ ചികിത്സ നേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2016, 03:59 pm IST
inWayanad

മേപ്പാടി : ഡിം.എംവിംസ്‌മെഡിക്കല്‍ കോളജിന്റെ 5-ാം വാര്‍ഷികത്തിന്റെ ഭാഗമായി ആരംഭിച്ച വിംസ്‌സൗഖ്യം എന്ന സൗജന്യ ചികിത്സാ പദ്ധതിയിലൂടെ നാളിതുവരെ 3862 രോഗികള്‍ ചികിത്സ നേടിയതായി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ്ഓഫീസര്‍ കെ.ടിദേവാനന്ദ് അറിയിച്ചു. വയനാട്, കണ്ണൂര്‍, കോഴിക്കോട്ജില്ലകളില്‍നിന്നും അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലെ നീലഗിരി, കര്‍ണ്ണാടകയിലെ കുടക്, ഗുണ്ടല്‍പ്പേട്ട ഭാഗങ്ങളില്‍ നിന്നുമുള്ളരോഗികളാണ് പ്രധാനമായും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായത്. സര്‍ക്കാര്‍ ആശുപത്രികളിലും മറ്റുമെഡിക്കല്‍ കോളേജുകളിലുംസൗജന്യമായി ലഭ്യമായിവരുന്ന ആനുകൂല്യങ്ങള്‍ സാമ്പത്തികമായും, സാമൂഹികമായും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവര്‍ക്കുംസര്‍ക്കാര്‍, സര്‍ക്കാരിതരസൗജന്യ ചികിത്സാ പദ്ധതികളില്‍ അംഗമാകാത്തവര്‍ക്കുംവിസ്‌സൗഖ്യം പദ്ധതിയിലൂടെ മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ആസ്റ്റര്‍ ഡിഎംഹെല്‍ത്ത് കെയറിന്റെയുംഡിംഎംവിംസിന്റെയും ചെയര്‍മാന്‍ ഡോ. ആസാദ്മൂപ്പന്റെജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിആരംഭിച്ച വിംസ്‌സൗഖ്യത്തിനു കീഴില്‍ ബി.പി.എല്‍വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മരുന്ന്, ശസ്ത്രക്രിയ തുങ്ങിയവയടക്കം എല്ലാചികിത്സകളും പൂര്‍ണ്ണ സൗജന്യമാണ്. ജനറല്‍ മെഡിസിന്‍, ജനറല്‍സര്‍ജ്ജറി, അസ്ഥിരോഗം, ഗൈനക്കോളജി, കുട്ടികളുടെവിഭാഗം, ഇ.എന്‍.ടി, നേതൃരോഗം, ശ്വാസകോശരോഗം, ത്വക്ക് രോഗം, ദന്തരോഗം, മാനസികാരോഗ്യംതുടങ്ങിയ ജനറല്‍സ്‌പെഷ്യാലിറ്റിവിഭാഗങ്ങളിലെ ചികിത്സകളാണ് ഈ പദ്ധതിക്ക് കീഴില്‍ വരുന്നത്. വിവിധ ഗവണ്‍മെന്റ്‌സ്‌കീമുകള്‍, സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് മുതലായ പദ്ധതികള്‍ക്ക് പുറമെയാണ് ഈ സൗകര്യം. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസങ്ങള്‍കൊണ്ട് ബുദ്ധിമുട്ടിയ രോഗികള്‍ക്ക് പദ്ധതി ഏറെ പ്രയോജനപ്രദമായെന്ന് ദേവാനന്ദ് കൂട്ടിചേര്‍ത്തു. പദ്ധതി 2017 മാര്‍ച്ച് 31 വരെതുടരുമെന്നും അദ്ദേഹംഅറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ടനമ്പര്‍ : 04936 287 000, 8111881051

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.