Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

‘ഭരിക്കുന്നത് സഹോദരങ്ങളെ പോലും കൊന്നുതള്ളുന്നവര്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2016, 10:53 am IST
in Kollam

പുനലൂര്‍: കേരളം ഭരിക്കുന്നത് സ്വന്തം സഹോദരങ്ങളെ പോലും കൊന്നുതള്ളുന്നവരാണെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് കെ.ബിനുമോന്‍. മാര്‍ക്‌സിസ്റ്റ് ആക്രമവിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ കരവാളൂരില്‍ സംഘടിപ്പിച്ച രാഷ്‌ട്രീയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

70കളില്‍ ആരംഭിച്ച രാഷ്‌ട്രീയപ്രതിയോഗികളെ കൊന്നുതള്ളുന്ന മാര്‍ക്‌സിസ്റ്റ് ശൈലി ഇന്നും തുടരുകയാണ്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ കശാപ്പുകാരാകുന്നതാണ് കണ്ണൂരില്‍ കാണുന്നത്. സ്വന്തം പിതൃസഹോദരനെയും കുടുംബത്തെയും കൂടി കൊല്ലാന്‍ നോക്കുകയും ജീവിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. യോഗത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് അനി ചേലയ്‌ക്കാട് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി പി.ബാനര്‍ജി, ബി.പ്രകാശ്കുമാര്‍, മാത്ര അര്‍ജുനന്‍പിള്ള, സരസ്വതിയമ്മ, സുമയമ്മ, കെ.കെ.നായര്‍ എന്നിവര്‍ സംസാരിച്ചു. വൈദ്യുതികമ്പികള്‍ തുരുമ്പെടുത്ത് നശിക്കുന്നു

പത്തനാപുരം: വൈദ്യുതിവകുപ്പിന്റെ അധീനതയിലുള്ള ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കാടുകയറിയും തുരുമ്പെടുത്തും നശിക്കുന്നു.

അലിമുക്കിലെ പിറവന്തൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിന് സമീപത്തായാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. പഴയ നിരവധി തടി പോസ്റ്റുകള്‍, ലൈന്‍ വലിക്കുന്ന അലൂമിനിയം കമ്പികള്‍, സ്‌റ്റേ കമ്പികള്‍ അടക്കം അനവധി സാധനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. പുതിയതായി കൊണ്ടുവന്ന അലൂമിനിയം കമ്പികള്‍ ഇവിടെ കിടന്ന് നശിക്കുമ്പോഴാണ് സെക്ഷന്‍ പരിധിയില്‍ പലയിടത്തും പഴക്കം ചെന്ന ലൈനുകള്‍ പൊട്ടിവീഴുന്നത്. ഇവയില്‍ പലതും ഉപയോഗപ്രദമാണെങ്കിലും മേല്‍ക്കുമേല്‍ സാധനങ്ങള്‍ കൊണ്ടിടുന്നതിനാല്‍ അവ തുരുമ്പെടുത്ത് നശിക്കുകയാണ്. സാധനങ്ങള്‍ കുന്നുകൂടിയതോടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും, പഞ്ചായത്ത് വക ടോയ്‌ലറ്റ് ബ്ലോക്കിലേക്കും പോകാന്‍ പറ്റാത്ത അവസ്ഥയാണ്. പരിസരം കാട് മൂടിയതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും വര്‍ധിച്ചു. ഇതുമൂലം വൈദ്യുതിവകുപ്പ് ഓഫീസിലേക്ക് പോലും കയറുക ബുദ്ധിമുട്ടാണ്. അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുവാനുള്ള തീരുമാനത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

ബംഗാളില്‍ 35 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍, തൃണമൂല്‍ 30 മണ്ഡലങ്ങളില്‍

Kerala

ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം; വോട്ടെണ്ണൽ തുടങ്ങി, ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ

Kerala

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

Kerala

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.