Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സുനാമി ദുരന്തത്തിന് വ്യാഴവട്ടം അവഗണനയില്‍ തീരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2016, 08:47 pm IST
inAlappuzha

ആലപ്പുഴ: രാക്ഷസ തിരമാലകള്‍ സര്‍വനാശം വിതച്ച സുനാമി ദുരന്തത്തിന് നാളെ ഒരു വ്യാഴവട്ടം തികയുമ്പോഴും തീരവാസികള്‍ക്ക് ഇന്നും അവഗണന മാത്രം. 2004 ഡിസംബര്‍ 26നായിരുന്നു ലോകത്തെ നടുക്കിയ ദുരന്തം നമ്മുടെ തീരദേശത്തും നാശം വിതച്ചത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ കെടുതികള്‍ ഉണ്ടായത് ആറാട്ടുപുഴ പഞ്ചായത്തിലാണ്. പുറക്കാട്, അന്ധകാരനഴി തീരങ്ങളിലും നാശം വിതച്ചു. ആറാട്ടുപുഴ പഞ്ചായത്തില്‍ മാത്രം 29 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. വേളാങ്കണിയില്‍ തീര്‍ത്ഥാടനത്തിന് പോയ ചേര്‍ത്തല സ്വദേശികളും ദുരന്തത്തില്‍പ്പെട്ട് മരണമടഞ്ഞിരുന്നു.

കെടുതികള്‍ ഏറെയുണ്ടായ ആറാട്ടുപുഴയില്‍ പുനരധിവാസം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതികള്‍ ഇതുവരെ ലക്ഷ്യത്തിലെത്തിയിട്ടില്ലന്നതാണ് ദുരവസ്ഥ. പൂര്‍ത്തീകരിച്ചെന്ന് അവകാശപ്പെടുന്ന പല പദ്ധതികളുടെയും പ്രയോജനം പൂര്‍ണമായും ലഭിക്കുന്നില്ല. ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയ കോടികള്‍ സുനാമിയെന്ന് കേട്ടുകേള്‍വി മാത്രമുണ്ടായ പ്രദേശങ്ങളില്‍ വരെ ചെലവഴിച്ച് മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നു.

ഓരോ വാര്‍ഷവും പുഷ്പാര്‍ച്ചന നടത്താന്‍ എത്തുന്ന ജനപ്രതിനിധികളുടെ വാഗ്ദാനങ്ങള്‍ക്ക് മാത്രം കുറവില്ല. തീരമേഖലകളില്‍ കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. പല പദ്ധതികളും പാതിവഴിയില്‍ നിലച്ചു.

വലിയഴീക്കല്‍ മുതല്‍ ആറാട്ടുപുഴ വരെയുള്ള സൂനാമി ബാധിതരെ പ്രദേശത്തിന് കിഴക്കുള്ള വിവിധ സ്ഥലങ്ങളിലാണ് സര്‍ക്കാര്‍ പുനരധിവസിപ്പിച്ചത്. പൂര്‍ണമായും കടലുമായി ബന്ധപ്പെട്ട് തൊഴില്‍ മാത്രം ചെയ്ത് ശീലിച്ച ജനതയെയാണ് സൂനാമിയുടെ പേരുപറഞ്ഞ് അവരുടെ സ്വാഭാവിക ആവാസ സ്ഥാനത്തുനിന്ന് മാറ്റി ഒറ്റപ്പെട്ട തുരുത്തുകളില്‍ കൊണ്ടുപോയി പാര്‍പ്പിച്ചത്.

പ്രധാനമായും ഏഴു കോളനികളാണ് സര്‍ക്കാര്‍ സൂനാമി പുനരധിവാസത്തിനായി വലിയഴീക്കലും സമീപപ്രദേശങ്ങളിലും സ്ഥാപിച്ചത്. സൂനാമിയുമായി ബന്ധപ്പെട്ട് കുറച്ചെങ്കിലും പ്രദേശവാസികള്‍ക്ക് ഗുണമുണ്ടായത് വലിയഴീക്കല്‍ ആറാട്ടുപുഴ ഭാഗങ്ങളെ കായംകുളവുമായി ബന്ധിപ്പിക്കുന്ന കൊച്ചീടെജെട്ടി പാലം മാത്രമാണ്.

തീരവാസികളോടുള്ള സര്‍ക്കാരിന്റെ അവഗണനയുടെ സാക്ഷ്യപത്രമാണ് പുറക്കാട് പഞ്ചായത്തില്‍ വര്‍ഷങ്ങളായി അഭയാര്‍ത്ഥികളായി കഴിയുന്നവരുടെ ദുരവസ്ഥ. 125 ഓളം കുടുംബങ്ങളാണ് കിടപ്പാടം നഷ്ടപ്പെട്ട് അലയുന്നത്.

സ്‌ക്കൂളുകളിലും മറ്റുമായി ക്യാമ്പുകളില്‍ കഴിയുന്നത് അറുപതോളം കുടുംബങ്ങളാണ്. മറ്റു കുടുംബങ്ങള്‍ ബന്ധു വീടുകളിലും മറ്റും അഭയം തേടി. ഇവരെ പുനരധിവസിപ്പിക്കാന്‍ പോലും മാറി മാറി ഭരിച്ച ഇടതു-വലതു സര്‍ക്കാരുകള്‍ പരാജയപ്പെട്ടു.

സുനാമിയില്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് ചടങ്ങുകള്‍ പോലും ഔദ്യോഗികമായി സംഘടിപ്പാക്കാന്‍ സര്‍ക്കാരിനാകുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Article

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

News

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.