Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സര്‍ക്കാര്‍ കബളിപ്പിച്ചു കര്‍ഷകര്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2016, 06:38 pm IST
inAlappuzha

കുട്ടനാട്: മടവീഴ്ചയുണ്ടായ പുളിങ്കുന്ന് കൃഷിഭവന്‍ പരിധിയിലെ ഡി ബ്ലോക്ക് പുത്തനാറായിരം കായല്‍പാടശേഖരത്തെ മടകുത്തുന്നതിനു പത്തു ദിവസത്തിനകം നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പതിരായി, കര്‍ഷകര്‍ പ്രതിസന്ധിയില്‍.

മടകുത്തുന്നതിനു വേണ്ടി ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ തയാറാക്കിയ 2.8 കോടി രൂപയുടെ എസ്റ്റിമേറ്റ് കലക്ടര്‍ക്കു സമര്‍പ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. മടവീഴ്ചയുണ്ടായ പ്രദേശത്ത് 120 മീറ്റര്‍ നീളത്തില്‍ പൈല്‍ ആന്‍ഡ് സ്ലാബ് സ്ഥാപിച്ച് ഇതിനു പുറമേ അകത്തും പുറത്തും പരമ്പരാഗത രീതിയില്‍ പിള്ളച്ചിറ സ്ഥാപിക്കുന്നതിനുമാണ് എസ്റ്റിമേറ്റില്‍ പറഞ്ഞിരുന്നത്.

കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പാടശേഖരത്തു സന്ദര്‍ശനം നടത്തിയാണ് കൃഷിയിറക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചത്. മടകുത്തുന്നതു വൈകുന്നതിനാല്‍ പുഞ്ചക്കൃഷിയിറക്കാന്‍ സാധിക്കുമോയെന്ന ആശങ്കയിലാണുഇവിടുത്തെ കര്‍ഷകര്‍.

മടകുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികളില്‍ കാലതാമസം ഉണ്ടായാല്‍ കൃഷിയിറക്കാന്‍ സാധിക്കാതെ വരും. മടകുത്തി കൃഷിയിറക്കുന്നതിന് ഒന്നര മാസത്തിലധികം കാലതാമസം വേണ്ടിവരുമെന്നു കര്‍ഷകര്‍ പറഞ്ഞു. 600 ഏക്കര്‍ വരുന്ന ഡി ബ്ലോക്ക് പുത്തനാറായിരം കായല്‍ നിലത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണു മടവീണു കൃഷി നശിക്കുന്നത്. കഴിഞ്ഞ സീസണില്‍ വിതയുടെ മുന്നൊരുക്കം നടക്കുന്ന വേളയിലാണു മടവീണത്.

കൊച്ചാറിന്റെ മധ്യഭാഗത്തായി പത്തു മീറ്റര്‍ നീളത്തിലാണു അന്നു മടവീഴ്ച ഉണ്ടായത്. നിര്‍മ്മാണത്തിലെ തകരാറായിരുന്നു പ്രശ്‌നം.കഴിഞ്ഞ സീസണില്‍ മടവീണ അതേ ഭാഗത്തുതന്നെയാണ് ഇക്കുറിയും മടവീഴ്ച ഉണ്ടായത്.

കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയുള്ള പുറം ബണ്ട് നിര്‍മാണത്തിലെ അപാകതയാണു മടവീഴ്ചയ്‌ക്കു കാരണമെന്നാണു കര്‍ഷകര്‍ പറയുന്നത്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ച ആദ്യത്തെ പാടശേഖരം കൂടിയാണു പുത്തനാറായിരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Article

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

News

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.