Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പ്ലാസ്റ്റിക്കിനെതിരെ യുവമനസ്സ് ഉണരണം: ഡോ. എം.ജി.എസ്. നാരായണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2016, 12:18 pm IST
in Kozhikode

കോഴിക്കോട്: പ്ലാസ്റ്റിക്ക് എന്ന അവതാരം വിപത്തിന്റെ വിശ്വരൂപമാര്‍ജ്ജിച്ചിരിക്കുകയാണെന്ന് ഡോ. എം.ജി.എസ് നാരായണന്‍ പറഞ്ഞു. കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭഗീരഥം പ്ലാസ്റ്റിക്ക് പരിപാലനയജ്ഞം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്‍പതു വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ ജീവിതത്തിലേക്കു കടന്നുവന്ന ഒരു സുന്ദരിയാണ് പ്ലാസ്റ്റിക്ക്. എല്ലാ മേഖലയിലും അത് ഉപകാരപ്രദമായി നമുക്കനുഭവപ്പെട്ടു. പക്ഷേ നമ്മുടെ തെറ്റായ ഉപയോഗരീതികൊണ്ട് ഇന്നത് വലിയൊരു ഭീഷണിയായി മാറിയിരിക്കുന്നു. മനുഷ്യവംശത്തിന്റെ ഭാവിക്കുമേല്‍ അത് കരിനിഴല്‍ വീഴ്‌ത്തുകയാണ്. ഈ സാഹചര്യത്തില്‍ പ്ലാസ്റ്റിക്കിന്റെ ദുരുപയോഗത്തിനെതിരായ ശക്തമായ അവബോധം വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. യുവജനങ്ങളും വിദ്യാ ര്‍ത്ഥികളും രംഗത്തിറങ്ങിയാലേ ഇത് വിജയകരമായി ഫലപ്രാപ്തിയിലെത്തിക്കാനാവൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ. എ. അച്യുതന്‍ ഭഗീരഥം പദ്ധതിയുടെ യജ്ഞഗീതം സമര്‍പ്പിച്ചു സംസാരിച്ചു. മനുഷ്യന്‍ മാലിന്യ ത്തിന്റെ നിര്‍മ്മാതാക്കളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉണര്‍ന്ന സാമൂഹികബോധം വളര്‍ത്തിയെടുത്തുകൊണ്ടേ ഈ ദുരന്തത്തെ മറികടക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. ലോഗോ പ്രകാശനം റോട്ടറി കാലിക്കറ്റ് ബീച്ച് പ്രസിഡന്റ് സുനില്‍ ഷാ നിര്‍വ്വഹിച്ചു. അഡ്വക്കറ്റ് പി.എം.ഹാരിസ്, കൗണ്‍സിലര്‍ സയ്യിദ് മുഹമ്മദി ഷമീല്‍, ഹോളി ക്രോസ് കോളേജ് പ്രിന്‍സിപ്പല്‍ സി. ഷൈനി ജോര്‍ജ്ജ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സെയ്ദ് അക്ബര്‍ ബാദുഷാഖാന്‍, കോഴിക്കോട് സിറ്റി എഇഒ കുസുമം കെ.എസ്., കെ.പി.എം.എ. സ്റ്റേറ്റ് സെക്രട്ടറി പി.അരുണ്‍കുമാര്‍, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, അഡ്വ. ജോണി സെബാസ്റ്റ്യന്‍, ഡോ. സുജിത്ത് എം.തമ്പി, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഡോ. ജോണി ജി വടക്കേല്‍ എന്നിവര്‍ സംസാരിച്ചു.

പരിപാടിയുടെ ആദ്യഘട്ടം ആരംഭിക്കും. ഡിസംബര്‍ 24 മുതല്‍ 31വരെ നീണ്ടുനില്‍ ക്കുന്ന ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ എന്‍എസ്എസ് യൂണിറ്റുകളുടെ സ്‌പെഷല്‍ ക്യാമ്പുകളുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക്ക് ദുരുപയോഗത്തിനെതിരായ ബോധവല്‍ക്കരണം വിവിധ പരിപാടികളിലൂടെ നടത്തപ്പെടും. പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുക, പുനരുപയോഗം നടത്തുക, വലിച്ചെറിയാതെ പുനരുല്പാദനത്തിനയക്കുക തുടങ്ങിയ കരുതല്‍ നടപടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ജില്ലാ ഭരണകൂടം, നഗരസഭ, ക്ലബ്ബുകള്‍, രാഷ്‌ട്രീയസംഘടനകള്‍, വ്യാപാര-വ്യവസായസംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെ നാടകം ഇവിടെ വേണ്ട , ഇത് എൻ‌ഡി‌എ 3.0 ; 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ബുൾഡോസറുകൾ തയ്യാറാക്കി ഹിമന്ത ശർമ്മ

World

റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരം…ആയിരത്തില്‍ പരം ഡ്രോണുകള്‍ അയച്ച് ഉക്രൈന്‍; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

Kerala

മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിമാര്‍ ഇവര്‍

Kerala

മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

മന്ത്രി സഭയില്‍ അപ്രതീക്ഷമായി ഒ ജെ ജനീഷ്, സിദ്ധിഖും മന്ത്രിയാകും

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ അര്‍ഹമായ പരിഗണന കിട്ടണമെന്ന് ലത്തീന്‍ സഭ, വോട്ട് ലഭിക്കാന്‍ പല മോഹന വാഗ്ദാനങ്ങളും നല്‍കി

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ,അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥ

മന്ത്രി സ്ഥാനം: ചാണ്ടി ഉമ്മന്റെ സാധ്യത മങ്ങി,തിരുവഞ്ചൂര്‍ മന്ത്രിയാകും, സമ്മര്‍ദ്ദവുമായി ഐ സി ബാലകൃഷ്ണന്‍

മുസ്ലിംലീഗ് മന്ത്രിമാരുടെ പട്ടിക സാദിഖലി തങ്ങള്‍ നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി

കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാം ; അവർ മുകളിലേയ്‌ക്ക് വരും, വോട്ട് കൂടിയിട്ടുണ്ടെന്നും ജി. സുധാകരൻ

സത്യപ്രതിജ്ഞ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി

സംവരണം 8 ശതമാനമാക്കണം ; മതപരിവർത്തന നിരോധനവും, ഗോവധനിരോധനവും പിൻവലിക്കണം ; ആവശ്യവുമായി കർണാടക മുസ്ലീം സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.