Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ശ്രീവാത്മീകി അക്ഷരശ്ലോക സദസ്സിന് ശ്രദ്ധേയമായ നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2016, 07:35 pm IST
inWayanad

ശ്രീവാത്മീകി അക്ഷരശ്ലോക

സദസ്സിന് ശ്രദ്ധേയമായ നേട്ടം

പുല്‍പ്പള്ളി : സ്‌കൂള്‍ കലോത്സവങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ശ്രീവാത്മീകി അക്ഷരശ്ലോക സദസ്സ്. പുല്‍പ്പള്ളി ശ്രീസീതാദേവി ലവകുശ ക്ഷേത്രത്തിലെ രാമായണ പഠനകേന്ദ്രത്തിന്റെ ഭാഗമായാണ് അക്ഷരശ്ലോക സദസ്സ് പ്രവര്‍ത്തിക്കുന്നത്. 1991ലാണ് കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണപഠനകേന്ദ്രമെന്ന പേരില്‍ ഇവിടെ മതപഠാശാല ആരംഭിച്ചത്. എന്നാല്‍ അക്ഷരശ്ലോക സദസ്സ് ആരംഭിച്ചിട്ട് കേവലം രണ്ട് വര്‍ഷം മാത്രമായുള്ളു. പന്ത്രണ്ടോളം കുട്ടികള്‍ നിലവില്‍ ഇവിടെ അക്ഷരശ്ലോകം അഭ്യസിക്കുന്നുണ്ട്.

ബത്തേരിയില്‍ നടന്ന ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഹൃദ്യ.പി.അനില്‍, എന്‍.അഭിമന്യു എന്നിവരും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ വിഷ്ണു ശ്രീനിവാസനും വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തില്‍ ഗഗന്‍പാല്‍ എന്നിവര്‍ സമ്മാനങ്ങള്‍ നേടി.

അക്ഷര ശ്ലോക പഠനത്തിലൂടെ ഭാഷാശുദ്ധി, അക്ഷര സ്ഫുടത, ഭാഷയോടുള്ള സ്‌നേഹം ഇവ വര്‍ദ്ധിക്കുന്നു എന്നു മാത്രമല്ല ഓര്‍മ്മ ശക്തിയും ഭാഷാജ്ഞാനവും വര്‍ദ്ധിക്കുകയും ചെയ്യുന്നു.കേരളത്തിന്റെ തനതായ ഒരു വിനോദകല കൂടിയാണ് അക്ഷര ശ്ലോകം. എല്ലാ ഞായറാഴ്ചകളിലും ക്ഷേത്രത്തില്‍ നടക്കുന്ന രാമായണം, ഭഗവത്ഗീത, അക്ഷരശ്ലോകം ക്ലാസുകള്‍ക്ക് കബനിഗിരി നിര്‍മ്മല ഹൈസ്‌കൂളിലെ അധ്യാ പകരായ വി.മധു, ശ്രീനിവാസന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.