Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മിഷന്‍ എല്‍.ഡി.സി. തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2016, 07:34 pm IST
inWayanad

പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മിഷന്‍ എല്‍.ഡി.സി. തുടങ്ങി

കല്‍പ്പറ്റ : കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷയില്‍ ജില്ലയിലെ അടിയ, പണിയ, കാട്ടുനായ്‌ക്ക, ഊരാളി വിഭാഗങ്ങളിലെ ഉദേ്യാഗാര്‍ത്ഥികളുടെ നിയമനമുറപ്പുവരുത്തുന്നതിനായി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ‘മിഷന്‍ എല്‍.ഡി.സി.’ക്ക് തുടക്കമിട്ടു. ജില്ലാ കളക്ടര്‍ ഡോ.ബി.എസ്. തിരുമേനിയുടെയും സബ് കളക്ടര്‍ വി.ആര്‍.പ്രേംകുമാറിന്റെയും നിര്‍ദ്ദേശമാണിത്. 948 പേര്‍ മെയിന്‍ ലിസ്റ്റില്‍ ഇടംപിടിച്ച നിലവിലെ എല്‍.ഡി.ക്ലാര്‍ക്ക് ലിസ്റ്റില്‍ മൂന്ന് പേര്‍ മാത്രമാണ് പട്ടിക വര്‍ഗ്ഗ വിഭാഗക്കാരായിട്ടുള്ളത്.

പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് കല്‍പ്പറ്റയില്‍ അമൃദ് എന്ന സ്ഥാപനം മുഖേന കഴിഞ്ഞ നാലൂ വര്‍ഷങ്ങളിലായി അറുന്നൂറോളം പട്ടിക വര്‍ഗ്ഗ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി. പരിശീലനം നല്‍കിയതില്‍ 93 പേര്‍ക്ക് ഇതിനകം വിവിധ തസ്തികകളിലായി സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് പേര്‍ മാത്രമാണ് പണിയ വിഭാഗത്തില്‍ നിന്നുള്ളത്. കാട്ടുനായ്‌ക്ക, അടിയ, ഊരാളി എന്നീ പിന്നോക്ക പട്ടിക വര്‍ഗ്ഗ സമുദായങ്ങളില്‍ നിന്ന് സര്‍ക്കാര്‍ നിയമനം ലഭിക്കുന്നത് വളരെ കുറവാണ്. ആദ്യഘട്ടമായി വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്താത്ത ഈ വിഭാഗങ്ങളിലെ അഭ്യസ്ഥവിദ്യര്‍ക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി. ഓഫീസിലും ബത്തേരി മിനി സിവില്‍ സ്റ്റേഷനിലുള്ള ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലും മാനന്തവാടി പോലീസ് സ്റ്റേഷന് സമീപമുള്ള ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലും പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ സഹായി കേന്ദ്രം മുഖേന സൗജന്യ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് സൗകര്യമുണ്ട്. കല്‍പ്പറ്റ കൈനാട്ടിയിലുള്ള അമൃദിലും സൗജന്യ രജിസ്‌ട്രേഷന്‍ ചെയ്യാം.

ദുര്‍ഘടപ്രദേശങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തില്‍ കോളനി സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ നടത്തുന്നുണ്ട്. ഓണ്‍ലൈനായി പരീക്ഷയ്‌ക്ക് അപേക്ഷിക്കുന്നതിനും ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്യുന്നതിനും സൗകര്യമുണ്ടാകും.

വൈത്തിരി, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലായിരിക്കും പരിശീലനകേന്ദ്രം. പരിശീലനാര്‍ത്ഥികള്‍ക്ക് റാങ്ക് ഫയലും പരിശീലന സാമഗ്രികളും സൗജന്യമായി നല്‍കുന്നതോടൊപ്പം യാത്രാബത്തയും നല്‍കും. സര്‍ക്കാര്‍ ജോലി ലഭിക്കാത്ത അഭ്യസ്ഥവിദ്യരായ പട്ടികവര്‍ഗ്ഗക്കാരുടെ പ്രതേ്യക ഡാറ്റാ ബാങ്ക് തയ്യാറാക്കി വിവിധ മേഖലകളില്‍ നിയമനത്തിനുള്ള അവസരമൊരുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.