Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വനവാസി അനിശ്ചികാല നിരാഹാര സമരം 17 ദിവസം; ചര്‍ച്ച പരാജയപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 10:19 pm IST
in Ernakulam

കാക്കനാട്: നേര്യമംഗലത്ത് കുടില്‍ കെട്ടിക്കഴിയുന്ന വനവാസി കുടുംബങ്ങള്‍ക്ക് പട്ടയം ആവശ്യപ്പെട്ട് കളക്ടറേറ്റ് കവാടത്തില്‍ ആദിദ്രാവിഡ സഭ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പ്പായില്ല. കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരം 17 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ ഉടന്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ഏഴേക്കറിലെ 70 പ്ലോട്ടുകളില്‍ പട്ടയം ഇല്ലാതെ വര്‍ഷങ്ങളായി താമസിക്കുന്ന അഞ്ച് കുടുബങ്ങളെ ഒഴിവാക്കി ഇവിടെ താമസിക്കാത്ത കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയ ജില്ലാ ഭരണ കൂടത്തിന്റെ നടപടിയാണ് ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയത്. മൂവാറ്റുപുഴ പട്ടികവര്‍ഗ വികസന വകുപ്പ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താമസക്കാരല്ലാത്തവര്‍ക്ക് കോതമംഗലം തഹസില്‍ദാര്‍ പട്ടയം നല്‍കുകയായിരുന്നു. നേര്യമംഗലത്ത് വില്ലേജ് ഓഫീസിന് മുന്നിലും അവിടെ നിന്ന് ജില്ലാ ആസ്ഥാനത്ത് തുടരുന്ന സമരത്തെ തകര്‍ക്കുന്നതിനാണ് പട്ടികവര്‍ഗ വികസന വകുപ്പ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് ആദിദ്രാവിഡ സാംസ്‌കാരിക സഭ മധ്യമേഖല സെക്രട്ടറി കെ.സോമന്‍ പറഞ്ഞു.

2002ല്‍ നേര്യമംഗലത്ത് ആദിവാസി ഗ്രാമം പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് പ്ലോട്ട് കൈമാറി കിട്ടിയ അഞ്ച് കുടുംബങ്ങള്‍ക്ക് ഉടന്‍ പട്ടയം നല്‍കണമെന്നാണ് ആദിദ്രാവിഡ സഭ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ പ്ലോട്ടില്‍ ഇതു വരെ താമസിക്കാത്ത രണ്ട് കുടുംബങ്ങള്‍ക്കാണ് റവന്യു അധികൃതര്‍ പട്ടയം നല്‍കിയത്. ഇത് സമരത്തില്‍ പങ്കെടുത്താല്‍ പട്ടയം കിട്ടില്ലെന്ന് ഭീതിയുണ്ടാക്കുന്നതിനുള്ള ഗുഢാലോചനയാണെന്നും സോമന്‍ ആരോപിച്ചു.

രണ്ടാഴ്ച മുമ്പ് മന്ത്രി ഇ. ചന്ദ്രശേഖരനുമായി നടത്തിയ ചര്‍ച്ചയില്‍, പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച് കൃത്യമായ ഉറപ്പ് നല്‍കാത്തിനെ തുടര്‍ന്ന് സമരം തുടരാന്‍ ആദിദ്രാവിഡസഭ തീരുമാനിക്കുകയായിരുന്നു. ഊരുകൂട്ടവും ജനകീയ സമരസമിതിയും അംഗീകരിച്ച ലിസ്റ്റിലുള്ളവര്‍ക്ക് പട്ടയം നല്‍കണം എന്ന ആവശ്യത്തില്‍ സഭാ നേതാക്കള്‍ ഉറച്ചുനിന്നതോടെ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു. എന്നാല്‍ പ്ലോട്ട് നല്‍കിയിട്ടും താമസമാക്കത്തവരും ഭൂമി വേണ്ടെന്ന് രേഖാമൂലം അറിയിച്ചവരെയും ഉള്‍പ്പെടുത്തി മൂവാറ്റുപുഴ പട്ടികവര്‍ഗ ഓഫിസര്‍ നല്‍കിയ 104 കുടുംബങ്ങളുടെ ലിസ്റ്റിലുള്ള ഭവന, ഭൂരഹിതര്‍ക്ക് സ്ഥലം നല്‍കണമെന്ന നിലപാടി ജില്ലാ ഭരണകൂടം സ്വീകരിക്കുകയായിരുന്നു. അതിനിടെ ഭൂമി ആവശ്യമില്ലാത്തവര്‍ക്കും അനുവദിച്ച സ്ഥലത്ത് താമസിക്കാത്തവര്‍ക്ക് കൂടി പട്ടയം നല്‍കണമെന്ന് പട്ടിക വര്‍ഗ വികസന ഓഫിസര്‍ നിര്‍ദേശിച്ചതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയതെന്ന് സാംസ്‌കാരിക സഭ മധ്യമേഖല സെക്രട്ടറി വ്യക്തമാക്കി. സമരവുമായി ബന്ധമില്ലാത്തവരെ തെരഞ്ഞു പിടിച്ച് പട്ടയം നല്‍കി സമരത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്നതെന്ന് സമര സമിതി ആരോപിച്ചു. അതെസമയം ജില്ലയിലെ പട്ടിക വിഭാഗക്കാര്‍ക്കായി ഏറ്റെടുത്ത സ്ഥലത്ത് താലൂക്ക് പരിഗണനയില്ലാതെ അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.