Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയുടെ ഭാവങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 08:36 pm IST
inSamskriti

ഭക്തിക്ക് പല ഭാവങ്ങളുണ്ട്. ആ ഭാവങ്ങളില്‍ക്കൂടി ഭക്തിനിഷ്ഠ വ്രതമായിക്കരുതിയിരുന്ന പല പുരാണ കഥാപാത്രങ്ങളെയും ആചാര്യന്മാര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത്തരം ഭക്തിഭാവങ്ങളെയും ഓരോ ഭാവത്തിന്റെയും വിധേയരെയും താഴെ പറയുന്നു.

ഭാവം വിധേയര്‍

സന്മനസ്സ് – അര്‍ജ്ജുനന്‍

ബഹുമനസ്സ് – ഇക്ഷ്വാകു

പ്രീതി – വിദുരന്‍

വിരഹം – ഗോപസ്ത്രീകള്‍

ഇതരവിചികിത്സ – ഉപമന്യു

മഹിമ അഥവാ ഖ്യാതി – യമന്‍

തദര്‍ത്ഥപ്രാണസ്ഥാനം – ഹനുമാന്‍

തദീയത – ഉപരിചരവസു

സര്‍വതത്ഭാവം -പ്രഹ്ലാദന്‍

അപ്രതികൂലത – ഭീഷ്മര്‍

അര്‍ജ്ജുനന്‍ ഭഗവാനോട് സഖിത്വഭാവത്തിലും സഹോദരഭാവത്തിലും സന്മനസ്സോടുകൂടിയും കഴിഞ്ഞുകൂടിയിരുന്നു. ഭഗവാന്‍ തന്നോടൊപ്പമുണ്ടെന്നതില്‍ അഭിമാനിച്ചും മതിപ്പു തോന്നിയും ഭഗവാനെ ഉപചാരത്തോടെ നോക്കിക്കണ്ടും വേണ്ടപ്പോള്‍ പൂജിച്ചും ആ ഉല്‍ക്കൃഷ്ടമായ ആഭിജാത്യത്തെ കണ്ട് നേരിട്ടനുഭവിച്ചും എല്ലായ്‌പോഴും ഭഗവാനോടൊപ്പം അര്‍ജ്ജുനന്‍ കഴിഞ്ഞുകൂടി. ഇക്ഷ്വാകു സൂര്യവംശം സ്ഥാപിച്ച രാജാവാണ്. അദ്ദേഹം ഭഗവാനെ ഉന്നതപദവിയില്‍ക്കരുതി സ്തുതിക്കുന്നവനായിരുന്നു. വിദുരന്‍ ഭഗവാനോട് പ്രീതിപുലര്‍ത്തിയുള്ള പ്രത്യേകഭക്തിയിലായിരുന്നു. ഗോപസ്ത്രീകള്‍ ഭക്തിയില്‍ പ്രണയവും അതിന്റെ എല്ലാ സുഖങ്ങളും വിരഹാദിദുഃഖങ്ങളും എല്ലാം ഉള്‍ക്കൊണ്ട് കൃഷ്ണന്‍ തന്നോടൊപ്പമാണെന്ന് വിചാരിച്ച് ഓരോരോ ഗോപികയും ഉറച്ചവിശ്വാസത്തോടെ കൃഷ്ണനെയോര്‍ത്ത് കഴിഞ്ഞുകൂടി.

വ്യാഘ്രപാദമഹര്‍ഷിയുടെ പുത്രനായ ഉപമന്യു ബാലനായിരിക്കെ ശിവനെ തപസ്സുചെയ്തു. തപസ്സ് ആയിരം വര്‍ഷം നീണ്ടു. അവസാനം ശിവന്‍ ഇന്ദ്രന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് എന്തുവരം വേണമെന്ന് ചോദിച്ചു. ശിവനില്‍നിന്നല്ലാതെ തനിക്ക് വരങ്ങളൊന്നും വേണ്ടന്ന് ബാലന്‍ ശാഠ്യം പിടിച്ചു. അവസാനം ശിവന്‍ സ്വന്തം രൂപം കാട്ടി വരം കൊടുത്തു. ഭജിച്ചുകൊണ്ടിരിക്കന്ന ദേവനോടല്ലാതെ മറ്റൊരു ദേവനോടും താല്പര്യമില്ലാത്ത ഭക്തിയാണിത്. ഭഗവാന്റെ മഹത്വത്തെക്കുറിച്ചും താന്‍ ഭഗവാന്റെ ദാസനായി ധര്‍മ്മാചരണം നിര്‍വഹിക്കുന്നുവെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും എപ്പോഴും പറഞ്ഞും നിറയെ ഭഗവദ്ഭക്തിയുമായി കര്‍ത്തവ്യങ്ങള്‍ ചെയ്യുന്നവനാണ് യമന്‍. ഭഗവാനുവേണ്ടി ജീവിക്കുക എന്ന നിഷ്ഠയോടുകൂടിയ ഭക്തിയാണ് ഹനുമാനുള്ളത്. ച്യവനമഹര്‍ഷിയുടെ പൗത്രനായ വസു ഇന്ദ്രന്‍ സമ്മാനിച്ച വിമാനത്തിലേറി എപ്പോഴും സഞ്ചരിക്കുക പതിവായിരുന്നു. അതുകൊണ്ട് ഉപരിചരവസു എന്ന പേരുണ്ടായി. സകലതും ഈശ്വരന്റേതാണെന്ന ഉറച്ച വിശ്വാസമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രഹ്ലാദനാകട്ടെ തൂണിലും തുരുമ്പിലും ഈശ്വരന്‍ കുടികൊള്ളുന്നുവെന്ന വിശ്വാസഭക്തിയോടെ കഴിയുന്നയാളാണ്. പ്രതികൂലമാകേണ്ട സന്ദര്‍ഭങ്ങളിലും കൃഷ്ണനോട് പ്രതിപത്തിയോടെ, ഉളളില്‍ നിറഞ്ഞ ഭക്തിയോടെ ജീവിച്ച വ്യക്തിയായിരുന്നു ഭീഷ്മര്‍.

ഇനിയും പുരാണകഥാപാത്രങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ രാവണന്‍, ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു, കംസന്‍ എന്നിവരുടെ വിദ്വേഷഭക്തിയും മറ്റൊരു ഭാവമായി കണക്കാക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും
Sports

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി
Sports

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം
Football

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.