Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നഗരസഭ കൗണ്‍സില്‍ യോഗം അലങ്കോലമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 10:22 pm IST
in Thrissur

സ്വന്തം ലേഖകന്‍

ഗുരുവായൂര്‍: നഗരസഭ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം നഗരസഭ മുന്‍ സെക്രട്ടറിയുടെ അറസ്റ്റിനെ ചൊല്ലിയുളള ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങളുടെ ആരോപണ പ്രത്യാരോപണങ്ങളില്‍ മുങ്ങി. ഇത് മൂലം സുപ്രധാനമായി ചര്‍ച്ചചെയ്യപ്പെടേണ്ട പല തീരുമാനങ്ങളും പരാമര്‍ശിക്കാനാവാതെ കൗണ്‍സില്‍ യോഗം പിരിഞ്ഞു.

2015-16ലെ അമൃത് പദ്ധതി പ്രകാരം അനുമതി ലഭിച്ച നാല് പദ്ധതികളുടെ ഡിപിആര്‍ തയ്യാറാക്കുന്നതിനായി കോസ്റ്റ് ഫോര്‍ഡില്‍ നിന്നും ലഭിച്ച നിരക്കുകളും, പ്രസാദ് പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പദ്ധതികളുടെ ലിസ്റ്റും അംഗീകരിക്കുന്നതടക്കം പതിനേഴ് അജണ്ടകളായിരുന്നു ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്നത്.

എന്നാല്‍ പീഢന കേസില്‍പ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ നഗരസഭ സെക്രട്ടറി രഘുരാമന്‍ ഇവിടെ സെക്രട്ടറി ആയിരിക്കെ ഓഫീസും, ഔദ്യോഗീക വസതിയും ദുരുപയോഗം ചെയ്‌തെന്നും സ്ഥാപിത താല്‍പ്പര്യക്കാരുടെ സമര്‍ദ്ധങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴിപ്പെട്ടെന്നും പരാതി ഉയര്‍ന്ന് വരികയും നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തതിനാല്‍ ഇയാളുടെ സേവന കാലയളവില്‍ നടന്ന കൃത്രിമങ്ങളെക്കുറിച്ച് വകുപ്പ്തല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയാണ് കൗണ്‍സില്‍ യോഗത്തെ അലങ്കോലമാക്കിയത്.

രഘുരാമന്‍ സെക്രട്ടറിയായിരിക്കുന്ന കാലയളവില്‍ നഗരസഭ ഭരണം എല്‍ഡിഎഫിനും സംസ്ഥാന ഭരണം യുഡിഎഫിനുമായിരുന്നു ആയത് കൊണ്ട് തന്നെ ഇയാള്‍ക്കെതിരെ നിയമനടപടിയെടുക്കാതെ ഇരുവിഭാഗത്തിലെയും നേതാക്കന്മാര്‍ ഇടപ്പെട്ട് പീഢകേസ് ഉള്‍പ്പെടെ എല്ലാ ഇടപാടുകളും സെറ്റില്‍മെന്റ് ചെയ്ത് സംരക്ഷിക്കുകയായിരുന്നു. എന്നാല്‍ സെക്രട്ടറി സ്ഥലമാറ്റം ലഭിച്ച് പോയതിന് ശേഷം നിയമപടികള്‍ എടുത്ത് ജനങ്ങളെ വിഢികളാക്കുകയാണെന്നാണ് ഏക ബിജെപി കൗണ്‍സിലറായ ശോഭ ഹരിനാരായണന്‍ ആരോപിച്ചത്.

ഗുരുവായൂരില്‍ കക്ഷിരാഷ്‌ട്രീയത്തിന്റെ അതിപ്രസരത്തില്‍ എന്തും നടത്താമെന്നത് അഹങ്കാരമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഗുരുവായൂര്‍ നഗരസഭക്ക് കേന്ദ്രസര്‍ക്കാറിന്റെ ബൃഹത്തായ അമൃത്-പ്രസാദ് പദ്ധതികള്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷിയമായ താല്‍പ്പര്യത്തിന് വിധേയമായി നടപ്പിലാക്കുവാനുളള ശ്രമം അനുവദിക്കില്ലെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കി. വികസനത്തില്‍ രാഷ്‌ട്രിയം കലര്‍ത്തുന്നത് ഭരിക്കാന്‍ അറിയാത്തതുകൊണ്ടാണെന്നും ഇതിന് ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും ബിജെപി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.