Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പഴമയെ ചിത്രങ്ങളാക്കി സാറ ഹുസൈന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 07:02 pm IST
inLifestyle

മറയുന്ന കാഴ്ചകളെ ഇതിവൃത്തമാക്കിയുള്ള സാറാ ഹുസൈന്റെ ചിത്രങ്ങള്‍ കാഴ്ച വിസ്മയങ്ങളാകുന്നു. പഴമയും പാരമ്പര്യവും പരിസ്ഥിതിയും പാതയോരങ്ങളുമെല്ലാം സാറായുടെ വരകളിലെത്തുമ്പോള്‍ കാഴ്ചക്കാര്‍ക്കിത് ഗൃഹാതുരത്വത്തിന്റെ വിരുന്നൊരുക്കുന്നു. കൊച്ചിയിലെ കോളനികളും ചേരികളും വഴിയോര കാഴ്ചകളും മത്സ്യബന്ധന കേന്ദ്രങ്ങളും മനുഷ്യ നിമിഷങ്ങളേയുമെല്ലാം സാറാ ഹുസൈന്‍ വരകളിലുടെ പുനരവതരിപ്പിക്കുന്നു. കേരളിയ സംസ്‌കാരവും പൈതൃകവും പ്രകൃതിയുമെല്ലാം രചനകളിലുടെ പ്രതിഫലിപ്പിക്കുന്ന സാറാ ഹുസൈന് വാട്ടര്‍ കളര്‍ പോര്‍ട്രേയിറ്റ് നൈഫില്‍ രചനാരീതിയോടാണ് താല്‍പര്യം.

തീരദേശ ഗ്രാമമായ ആലപ്പുഴയിലെ അരൂക്കുറ്റിയില്‍ ജനിച്ച സാറാ ഹുസൈന്‍ ബാല്യത്തില്‍ തന്നെ ചിത്രരചനാ താല്‍പര്യം പ്രകടമാക്കിയിരുന്നു. അയല്‍ക്കാര്‍ക്കൊപ്പം സ്‌കൂളിലും നാട്ടിലും സാറയുടെ ചിത്രങ്ങള്‍ ശ്രദ്ധേയമായതോടെ സുഹൃത്തിന്റെ സഹായത്താല്‍ മട്ടാഞ്ചേരിയിലെ ചിത്രകാരന്‍ ഓണിക്‌സ് പൗലോസിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഒന്നര പതിറ്റാണ്ടുകാലമായി മട്ടാഞ്ചേരിയില്‍ താമസിക്കുന്ന സാറയുടെ ചിത്രങ്ങള്‍ കാലങ്ങള്‍ക്ക് മുമ്പുള്ള കൊച്ചിയുടെ ദൃശ്യങ്ങളായി മാറുന്നത് കാഴ്ചക്കാരില്‍പ്പോലും ആശ്ചര്യമുണര്‍ത്തുന്നു.

ചിത്രരചനകള്‍ക്കൊപ്പം ഫൈന്‍ ആര്‍ട്‌സില്‍ ഡിപ്ലോമയും ബി.എസ്.സി മള്‍ട്ടി മീഡിയ, പെയിന്റിങ്ങില്‍ ബി എഫ്.എ ബിരുദവും നേടിയ സാറാ ഹുസൈന്‍ കൊച്ചിയുടെ ഭാഗ്യമായാണ് കലാനിരൂപകര്‍ ചൂണ്ടിക്കാട്ടുന്നത്. വ്യത്യസ്തമായ അറുനൂറിലേറെ ചിത്രങ്ങള്‍ വരച്ച സാറാ ഹുസൈന്‍ പുതിയ രചനാസൃഷ്ടിയുടെ പഠനത്തിലാണ്. ഒപ്പം അന്യദേശങ്ങളില്‍ ചിത്രപ്രദര്‍ശനത്തിലുള്ള തയ്യാറെടുപ്പിലും.

കാന്‍വാസുകളില്‍ പാലറ്റ് നൈഫിയുടെ വര്‍ണ്ണങ്ങള്‍ വിതറി അക്രലിക്കിലും ഓയിലിലും വരച്ച ചിത്രങ്ങളെ ജീവസുറ്റതാക്കുന്നു. പോയകാല പ്രതാപം പേറിയുള്ള വാസ്തുശില്‍പങ്ങളും തെരുവുകളും വള്ളിപ്പടര്‍പ്പുകളും ഇലകളും പൂക്കളും ഇടനാഴികളും ജാലകങ്ങളും വൈദ്യുതി പോസ്റ്റുകളുമെല്ലാം സാറ ഹുസൈന്റെ വരകളില്‍ നിറയുന്നു. മാതാ അമൃതാനന്ദമയിയും മദര്‍ തേരേസയും നര്‍ത്തന ഗണപതിയും സാറായുടെ ചിത്രരചനകളിലുണ്ട്. ചിത്രകാരി എന്നതിനൊപ്പം വ്യക്തി എന്ന നിലയിലും തന്റെ മനസ്സിലെ ഭാവങ്ങളാണ് ചിത്രരചനകളിലൂടെ പ്രകടമാക്കുന്നതെന്ന് സാറ പറയുന്നു. ചിത്രങ്ങളുടെ വില്‍പന എന്നതിനപ്പുറം രചനകളിലുള്ള അര്‍പ്പണമാണ് തന്റെ ചിത്രങ്ങളെന്നും സാറ പറഞ്ഞു. പ്രൗഢഗംഭീരമായ മട്ടാഞ്ചേരിയുടെ ആകര്‍ഷണീയതയെ ചിത്രങ്ങളിലൂടെ നിലനിര്‍ത്താനുള്ള ശ്രമം നടത്തുകയാണ് സാറ.

പഴമയുടെ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ സൃഷ്ടികള്‍ വിദേശികളിലും പ്രിയമുണര്‍ത്തിക്കഴിഞ്ഞു. ഇറ്റലി, ഫ്രാന്‍സ്, ലണ്ടന്‍, ജര്‍മ്മനി, സിംഗപ്പുര്‍, മലേഷ്യ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ സാറയുടെ ചിത്രങ്ങള്‍ കാഴ്ച വിസ്മയമൊരുക്കുന്നു. വീടുകളിലെന്നപ്പോലെ ചില മ്യുസിയങ്ങളിലും കൊച്ചിയുടെ കാഴ്ചകള്‍ സാറ ചിത്രങ്ങളിലുടെ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡൂല്‍ക്കറിന്റെ വീട്ടില്‍ സാറ വരച്ച മൂന്ന് ചിത്രങ്ങളാണുള്ളത്. വ്യവസായി യൂസഫ് അലി, കപില്‍ ദേവ് തുടങ്ങി ഓട്ടേറെ പ്രമുഖരുടെ വീടുകളിലും സാറയുടെ ചിത്രങ്ങളുണ്ട്.

കൊച്ചിയിലെ മുന്‍നിര പഞ്ചനക്ഷത്രഹോട്ടലിലെ ദേശീയ ശൃംഖലയില്‍ 270-ല്‍ ഏറെ ചിത്രങ്ങള്‍ സാറയുടെതാണ് ‘കൊച്ചി ജൂതത്തെരുവിലെ ഗ്യാലറി സി-സെവനില്‍ നടക്കുന്ന സാറാ ഹുസൈന്റെ ചിത്രപ്രദര്‍ശനം വിനോദ സഞ്ചാരികളില്‍ വേറിട്ട കാഴ്ചയാണൊരുക്കുന്നത്. എഴുപതോളം ചിത്രങ്ങളാണ് കൊച്ചിയില്‍ സാറാ പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്നത്. ഡിസംബര്‍ 30വരെ നടക്കുന്ന ചിത്രപ്രദര്‍ശനം അഡ്വ: ആരിഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതേ സമയം ബെംഗളൂരുവിലെ സാറാ അറയ്‌ക്കല്‍ ഗ്യാലറിയിലും സാറാ ഹുസൈന്റെ ചിത്രപ്രദര്‍ശനം നടക്കുന്നുണ്ട്. മുംബൈയില്‍ പുതുതായി തുടങ്ങുന്ന ആര്‍ട്ട് ഗ്യാലറിയില്‍ പ്രത്യേക ക്ഷണപ്രകാരം ചിത്രപ്രദര്‍ശനത്തിനൊരുങ്ങുകയാണ് സാറ ഹുസൈന്‍.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

Kerala

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

Kerala

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

Hockey

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

Cricket

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.