മട്ടന്നൂര്‍: സി. രതീഷിന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. ഇ.പി.ജയരാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി എംപി, കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഫല്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍, ഡെപ്യൂട്ടി കലക്ടര്‍ വി.വി.ഗംഗാധരന്‍, കെ.മഹിജ, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, വത്സന്‍ തില്ലങ്കേരി, പി.സത്യപ്രകാശ്, സതീശന്‍ പാച്ചേനി, പി.സന്തോഷ് കുമാര്‍, ചന്ദ്രന്‍ തില്ലങ്കേരി, പി.പുരുഷോത്തമന്‍, ഇ.പി.ഷംസുദ്ദീന്‍, എന്‍.വി.ചന്ദ്രബാബു, പി.രാജന്‍, വിജയന്‍ പാറാല്‍, സി.വി.എം.വിജയന്‍, ഇ.പി.ആര്‍. വേശാല, എന്‍.സി.സുമോദ്, പി.വി.ദിവാകരന്‍, പി.കെ.വിശാലാക്ഷി എന്നിവര്‍ സംസാരിച്ചു.
















