Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഹരിതകേരളം; ജില്ലയിലെ എല്ലാ കുളങ്ങളും മാര്‍ച്ചിന് മുമ്പ് ശുചിയാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 01:21 am IST
inKannur

കണ്ണൂര്‍: ഹരിതകേരളം മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ കുളങ്ങളും മാര്‍ച്ചിന് മുമ്പ് ശുചിയാക്കാന്‍ ജില്ലാമിഷന്‍ യോഗം തീരുമാനിച്ചു. പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാനാവശ്യമായ കാര്യങ്ങള്‍ ജില്ലാ മിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു.

ജില്ലയില്‍ 157 പൊതുകുളങ്ങള്‍ ഉള്‍പ്പെടെ 1247 കുളങ്ങളാണുള്ളത്. പഞ്ചായത്ത് തലത്തില്‍ പൊതു-സ്വകാര്യ കുളങ്ങളുടെ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഓരോ കുളങ്ങളും ശുചീകരിക്കാനുള്ള പ്രവൃത്തികളുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിനായി എല്‍എസ്ജിഡി, ചെറുകിട ജലസേചന വകുപ്പ്, തൊഴിലുറപ്പ് എഞ്ചിനീയറിങ്ങ് വിഭാഗം മേധാവികളുടെ യോഗം 20ന് കലക്ടറ്റേില്‍ ചേരും. തദ്ദേശസ്ഥാപനാടിസ്ഥാനത്തിലായിരിക്കും കുളം ശുചീകരണത്തിനുള്ള പ്രൊജക്ട് തയ്യാറാക്കുക. പഞ്ചായത്ത്-നഗരസഭാ തലത്തില്‍ രൂപീകരിക്കുന്ന ജനകീയ കമ്മിറ്റികളായിരിക്കും ഈ പ്രവൃത്തികള്‍ നിര്‍വഹിക്കുക. വാര്‍ഡ് അടിസ്ഥാനത്തിലും കുളങ്ങള്‍ കേന്ദ്രീകരിച്ചും പ്രത്യേക കമ്മിറ്റികളുമുണ്ടാകും. പരമാവധി ജനകീയ പിന്തുണയില്‍ പ്രാദേശികമായി വിഭവ സമാഹരണം നടത്തി പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ ധാരണയായി.

തുടര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ള കുളങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഫണ്ടില്‍ തുക വകയിരുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ എംഎല്‍എ-എംപി ഫണ്ട്, സര്‍ക്കാര്‍ സഹായം എന്നിവയും ലഭ്യമാക്കാനാണ് ആലോചിക്കുന്നത്.

വനഭൂമിയാണെങ്കിലും നിലവില്‍ മരങ്ങളില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തി മരം നട്ടുപിടിപ്പിക്കാനും പരിപാടിയുണ്ട്. റവന്യൂ-വനം വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തും. പ്രദേശത്തെ സന്നദ്ധ സംഘടനകള്‍ക്ക് ്രപത്യേകം സ്ഥലം നിശ്ചയിച്ച് മരം നട്ടുപിടിപ്പിക്കാനും പരിപാലിക്കാനുമുള്ള ചുമതല വീതിച്ചു നല്‍കാനാണ് നിര്‍ദേശമെന്ന് ജില്ലാ മിഷന്‍ കണ്‍വീനറായ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു.

വിനോദ സഞ്ചാര മേഖലകള്‍ മാലിന്യ മുക്തമാക്കി സംരക്ഷിക്കാനുള്ള ചുമതല ഹയര്‍സെക്കണ്ടറി, കോളേജ് എന്‍എസ്എസ് യൂനിറ്റുകള്‍ക്ക് നല്‍കും. പുഴകളും മറ്റ് ജലസ്രോതസ്സുകളും പരിസരങ്ങളും മാലിന്യരഹിതമായി സംരക്ഷിക്കാന്‍ അതത് പ്രദേശത്തെ വീടുകളില്‍ എന്‍എസ്എസ് വളണ്ടിയര്‍മാരെ ഉപയോഗിച്ച് നിരന്തര ബോധവല്‍ക്കരണത്തിനും പരിപാടി തയ്യാറാക്കും. വീടുകളില്‍ നിന്ന് സ്ഥിരമായി പ്ലാസ്റ്റിക് ശേഖരിക്കാനുള്ള നടപടികളും എന്‍എസ്എസ്-തദ്ദേശസ്ഥാപനങ്ങള്‍ എന്നിവ വഴി സ്വീകരിക്കേണ്ടതുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ബേ്‌ളാക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി സത്യപാലന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ.കെ.ചന്ദ്രന്‍, ആന്തൂര്‍ നഗരസഭ ചെയയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമള, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Kerala

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

Kerala

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Kerala

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.