Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വാഹനങ്ങള്‍ കത്തിച്ച സംഭവം: തെളിവുകള്‍ ശേഖരിക്കാതെ പോലീസ്; പ്രതികള്‍ വിലസുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 11:14 pm IST
inErnakulam

പള്ളുരുത്തി: പെരുമ്പടപ്പില്‍ വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ അലംഭാവം കാട്ടുന്നതായി നാട്ടുകാര്‍. കഴിഞ്ഞ 11 ന് പുലര്‍ച്ചെയാണ് ആദ്യ വാഹനം അഗ്‌നിക്കിരയാകുന്നത്. പിന്നീട് ഇതേ ആഴ്ചയില്‍ തന്നെ രണ്ടു ഓട്ടോറിക്ഷകളും ഒരു ബൈക്കും തീവെച്ചു നശിപ്പിക്കപ്പെട്ടു. പരിഭ്രാന്തിയിലായ നാട്ടുകാര്‍ പ്രദേശത്തെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ ജാഗ്രതാ സമിതിയുമായി രംഗത്ത് എത്തുകയായിരുന്നു. മൂന്നാമത്തെ ഓട്ടോറിക്ഷ കത്തിയ ഭാഗത്തെ കുറ്റിക്കാട്ടില്‍ നിന്നും ഒഴിഞ്ഞ കാനും തീ കത്തിക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന വസ്തുക്കളും ലഭിച്ചു. പക്ഷേ ഇതൊന്നും തെളിവായി കണ്ടു കെട്ടാന്‍ പോലീസ് തയ്യാറായില്ലത്രെ.

സംഭവത്തില്‍ പങ്കുണ്ടെന്നു കരുതുന്ന ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു. പ്രദേശത്തെ ഗുണ്ടാസംഘവു മായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചിലരെ പോലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇവരെല്ലാം നാട്ടില്‍ സജീവമായി വിലസുകയുമാണ്. പള്ളുരുത്തി പോലീസിന്റെ കീഴിലായിരുന്ന പെരുമ്പടപ്പിലെ പൈ റോഡിന് തെക്കോട്ടുള്ള പ്രദേശങ്ങള്‍ പുതുതായി ആരംഭിച്ച കുമ്പളങ്ങി ഔട്ട് പോസ്റ്റിന് കീഴിലായതും ഗുണ്ടകള്‍ ഈ പ്രദേശത്ത് സജീവമാകാന്‍ കാരണമായി നാട്ടുകാര്‍ക്ക് പോലീസിന്റെ സേവനം ലഭിക്കുന്നതില്‍ കുറവുണ്ടാകുന്നതായും ആക്ഷേപമുയര്‍ന്നു. വാഹനം കത്തിച്ച സംഭവത്തില്‍ ചിലരെ നിരീക്ഷണത്തിനു് വിധേയമാക്കിയിട്ടുണ്ടെന്ന് പോലീസ് വിശദമാക്കുന്നുണ്ടെങ്കിലും ജനം ഇതു വിശ്വസിക്കുന്നില്ല.

ന്ദു ജനജാഗൃതി സമിതി കളക്ടര്‍ക്ക് നിവേദനം നല്‍കി

കൊച്ചി: ഹിന്ദു ജനജാഗൃതി സമിതിയിലെ പ്രവര്‍ത്തകരായ സുമ പുത്തലത്ത്, ബാലകൃഷ്ണന്‍ എന്നിവര്‍ കളക്ടര്‍ മുഹമ്മദ് സഫറുള്ളക്ക് നിവേദനം നല്‍കി. 31ന് പൊതുസ്ഥലങ്ങളില്‍ പുതുവര്‍ഷാഘോഷത്തിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങളെ നിര്‍ത്തലാക്കുന്നതിനായി നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.

31 ന് രാത്രി സംഭവിക്കുന്ന റോഡ് അപകടങ്ങളില്‍ പെട്ടവരില്‍ 85 ശതമാനവും യുവാക്കളാണ്. പുതുവര്‍ഷാഘോഷത്തിന്റെ പേരില്‍ പലയിടങ്ങളിലും സ്ത്രീകള്‍ നിര്‍ബന്ധമായോ പ്രലോഭനത്തില്‍ പെട്ടോ പീഡനത്തിനിരയാകുന്നു. ഇത് സമൂഹം നേരിടുന്ന വലിയ പ്രശ്‌നമാണ്. ഇത്തരത്തിലുള്ള ദുഷ്പ്രവണതകള്‍ നിര്‍ത്തലാക്കാന്‍ ഹിന്ദു ജനജാഗൃതി സമിതിയുടെ പ്രവര്‍ത്തകര്‍ നല്‍കിയ നിവേദനത്തിന്മേല്‍ നടപടി എടുക്കുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

Kerala

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

India

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.