Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മുപ്പത് വര്‍ഷം മുമ്പുള്ള വൈരാഗ്യം വൃദ്ധന് വെട്ടേറ്റു; ആക്രമിച്ചയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 09:17 pm IST
in Thrissur

ചാലക്കുടി: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് വൃദ്ധനെ കാറിടിച്ചും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമം. കൊലപാതകം നടത്താന്‍ ശ്രമിച്ചയാള്‍ തീ കൊളുത്തി ആത്മഹത്യക്കും ശ്രമിച്ചു. പടിഞ്ഞാറെ ചാലക്കുടി മാത്യൂ നഗറില്‍ കണിച്ചായി ജോര്‍ജ്ജിനെ(69)യാണ് ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ചാലക്കുടി റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്ത് വെച്ച് കാറിടിച്ചും,വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ജോര്‍ജ്ജിനെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച ചൗക്ക തച്ചുപറമ്പില്‍ ജോയി സ്വയം തീ കൊളുത്തി ആത്മഹത്യക്കും ശ്രമിച്ചു. സംഭവം കണ്ട് പിടിച്ചു മാറ്റാന്‍ ചെന്ന പറമ്പിക്കാട്ടില്‍ ഷണ്‍മുഖനും പരിക്കേറ്റു. വെട്ടേറ്റ ജോര്‍ജ്ജിനേയും, ഷണ്‍മുഖനേയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ച ജോയിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വീട്ടില്‍ നിന്ന് സ്‌ക്കൂട്ടറില്‍ പള്ളിയിലേക്ക് പോകുമ്പോള്‍ പടിഞ്ഞാറെ ചാലക്കുടി എസ്എന്‍ഡിപി ഓഫീസിന് സമീപം മേല്‍പ്പാലം കയറുമ്പോള്‍ കാറില്‍ വന്ന ജോയി സ്‌ക്കൂട്ടറില്‍ ഇടിച്ച് വീഴുത്തകയും കാറില്‍ കരുതിയിരുന്ന വെട്ടു കത്തി ഉപയോഗിച്ച് തലക്കും കൈക്കും മാരകമായി വെട്ടി മുറിവേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ കൊണ്ടു വന്ന് പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു വെന്ന് പോലീസ് പറയുന്നു.സംഭവത്തെ തുടര്‍ന്ന് ഡിവൈഎസ്പി പി.വാഹിദ്,സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ എം.കെ.കൃഷ്ണന്‍,എസ്.ഐ.ജയേഷ് ബാലന്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.സയന്റിഫിക് അസിസ്റ്റന്റ് രാജേഷും സ്ഥലത്തെത്തി പരിശോധന നടത്തി.

മുപ്പത് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നു കൊലപാതക ശ്രമത്തിലൂടെ ജോയി. തന്നെ മോഷ്ടാവാക്കിയതിലുള്ള പക കഴിഞ്ഞ മുപ്പത് വര്‍ഷം മനസില്‍ കൊണ്ടു നടക്കുകയായിരുന്നു. ജോര്‍ജ്ജ് ചാലക്കുടി റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തായി മരകമ്പനി നടത്തിയിരുന്നു. അവിടുത്തെ ജീവനക്കാരനായിരുന്നു ജോയി.കമ്പനിയില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് ജോയിക്കെതിരെ ജോര്‍ജ്ജ് അന്ന് പരാതി നല്‍കിയിരുന്നു. മുപ്പത് വര്‍ഷത്തിനുശേഷം അതിന്റെ പ്രതികാരമായാണ് ജോയ് ജോര്‍ജ്ജിനെ ആക്രമിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.