Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മെയ്‌വഴക്കത്തിലും പോരാട്ടവീര്യത്തിലും അത്ഭുതങ്ങള്‍ തീര്‍ത്ത് മാരുതി കളരിസംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 08:24 pm IST
inPathanamthitta

ശബരിമല: പിഴയ്‌ക്കാത്ത ശ്രദ്ധ, കൃത്യമായ ഒഴിഞ്ഞുമാറല്‍, മനസൊന്ന് പതറിയാല്‍ ഏതുനിമിഷവും വഴുതിവീഴാവുന്ന അപകടം. അക്ഷരാര്‍ത്ഥത്തില്‍ ശബരിമല സന്നിധാനത്തെ ശ്രീ അയ്യപ്പ ഓഡിറ്റോറിയത്തിലെ അയ്യപ്പന്‍മാരുടെ നീണ്‍ണ്ട നിരയെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു.

തിരുവനന്തപുരം പൂജപ്പുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാരുതി മര്‍മചികിത്സാ കളരിസംഘം അവതരിപ്പിച്ച കളരിപ്പയറ്റ്. തെക്കന്‍ കളരി സമ്പ്രദായ പ്രകാരം അരങ്ങേറിയ അഭ്യാസപ്രകടനങ്ങല്‍ ആസ്വദിക്കാന്‍ പൊലീസുകാരുള്‍പ്പെടെ തിക്കിത്തിരക്കുന്നത് കാണാമായിരുന്നു.

കഴിഞ്ഞ 60 വര്‍ഷമായി കളരിപ്പയറ്റ് പരിശീലിപ്പിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നതില്‍ പ്രമുഖ പങ്കുവഹിച്ച തങ്കപ്പനാശാന്റെ മകന്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമലയില്‍ കളരിപ്രദര്‍ശനത്തിന് എത്തിയത്. വാള്‍പ്പയറ്റ്, നെടുവടിപ്പയറ്റ്, കുറുവടിപ്പയറ്റ്, കഠാരപ്പയറ്റ്, ഉറുമിപ്പയറ്റ്, കൈപ്രയോഗങ്ങള്‍, ചുവടുകള്‍, അടിതട, വെട്ടുകത്തി തുടങ്ങിയുള്ള പ്രയോഗങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചാണ് സദസ്സ് വീക്ഷിച്ചത്. കളരി സ്ഥാപിച്ച എണ്‍പത്തിയേഴുകാരനായ തങ്കപ്പനാശാന്‍ അത്യപൂര്‍വ ഇനമായ ചെറുമപ്പയറ്റില്‍ കേരളത്തിന്റെ ആധികാരിക നാമമാണ്. പതിനെട്ട് വര്‍ഷത്തോളം കളരി അഭ്യസിച്ച 11 പേരാണ് സംഘത്തിലുള്ളത്. മാരുതി കളരിസംഘം ആദ്യമായാണ് ശബരിമലയില്‍ കളരി അവതരിപ്പിക്കുന്നത്.

എറണാകുളത്ത് ഈ വര്‍ഷം നടന്ന കളരിപ്പയറ്റ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വാള്‍പ്പയറ്റില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ വിഷ്ണു, വിശാഖ് കൂട്ടുകെട്ട്, മനുമോഹന്‍, രാംലാല്‍, ഷിജിമോന്‍, ദീപക്, അനീഷ്, നന്ദു, അരവിന്ദ് എന്നിവര്‍ കളരിയഭ്യാസങ്ങളുമായി രംഗത്ത് എത്തി. കളരിപോലുള്ള കലാരൂപങ്ങള്‍ക്ക് വേണ്‍ണ്ട പരിഗണനയും അവസരങ്ങളും ലഭ്യമാകണമെന്ന അയ്യപ്പനോടുള്ള പ്രാര്‍ത്ഥനയുമായാണ് സംഘം മടങ്ങിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.