Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സമാജം എന്റേതാണെന്ന ഭാവം സേവനത്തിന്റെ ആധാരം :പി.എന്‍.ഹരികൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 08:07 pm IST
in Wayanad

മുട്ടില്‍ : സമാജം എന്റേതാണെന്ന ഭാവമാണ് സേവനത്തിന്റെ ആധാരമെന്ന് രാഷ്‌ട്രീയ സ്വയംസേവക് സംഘം പ്രാന്ത പ്രചാരക് പി.എന്‍.ഹരികൃഷ്ണന്‍. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സേവാ ഇന്റര്‍നാഷണല്‍ അനുവദിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ ഉദ്ഘാടന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രവും സമാജവും എന്റേതാണെന്ന ഭാവമാണ് സ്വയംസേവകരില്‍ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രേരണ നല്‍കുന്നത്. ഈയൊരു തിരിച്ചറിവാണ് സംഘത്തിന്റെ ശാഖകളിലൂടെ സ്വയംസേവകരില്‍ ഉണ്ടാക്കിയെടുക്കുന്നത്. സേവനത്തിന്റെ ഗുണഫലങ്ങള്‍ അവശതയനുഭവിക്കുന്നവരില്‍ എത്തിച്ചേരണം, ഇവിടെ ജാതിമത രാഷ്‌ട്രീയ ചിന്തകള്‍ സ്വയം സേവകരില്‍ ഉണ്ടാകാറില്ല, രാജ്യത്തിലാകമാനം ആയിരകണക്കിന് സേവന പദ്ധതികളും പ്രവര്‍ത്തനങ്ങളും സ്വയംസേവകര്‍ ഏറ്റെടുത്ത് നടത്തിവരുന്നു. ഇല്ലായ്‌മയും വല്ലായ്‌മയും ഐശ്വര്യപൂര്‍ണ്ണമായി പൂത്തുലഞ്ഞ് നില്‍ക്കുന്ന സമാജമാണ് നാം യഥാര്‍ത്ഥത്തില്‍ നാം പ്രാര്‍ത്ഥനയില്‍ പ്രതിപാദിക്കുന്ന വൈഭവം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത്തരത്തില്‍ സമാജത്തിന്റെ കുറവുകള്‍ നകത്തി വൈഭവ പൂര്‍ണ്ണമായ സമാജത്തെ സൃഷ്ടിക്കുന്ന പ്രവര്‍ത്തനം തന്നെയാണ് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചെയ്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ മെഡിക്കല്‍ മിഷന്‍ പ്രസിഡന്റ് ഡോ. പി.നാരായണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍ ദീപ പ്രോജ്വലനം നടത്തി. സഹ പ്രാന്തപ്രചാരക് എസ്.സുദര്‍ശന്‍, വിഭാഗ് പ്രചാരക് വി.ഗോപാലകൃഷ്ണന്‍, പള്ളിയറ രാമന്‍, മധുകര്‍ ഗോറെ, മെഡിക്കല്‍ മിഷന്‍ സെക്രട്ടറി കെ.എ.അശോകന്‍, ഡയറക്ടര്‍ വി.കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.