Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുണ്ടന്നൂരിലെ ടോള്‍ ബൂത്ത് പൊളിച്ചു തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 10:11 pm IST
in Ernakulam

 

മരട്: ടോള്‍ പിരിവ് അവസാനിപ്പിച്ചതിനു ശേഷവും നടുറോഡില്‍ അപകടം ഉയര്‍ത്തി നില്‍ക്കുകയായിരുന്ന കുണ്ടന്നൂരിലെ ടോള്‍ ബൂത്ത് നീക്കം ചെയ്തു തുടങ്ങി. വെള്ളിയാഴ്ച രാത്രിയില്‍ ആരംഭിച്ച പൊളിച്ചുമാറ്റല്‍ ജോലികള്‍ ഇന്നും തുടരും. ഇന്നലെ പകല്‍ സമയത്തും പൊളിച്ചുമാറ്റല്‍ ജോലികള്‍ തുടര്‍ന്നത് ചെറിയ തോതിലുള്ള ഗതാഗതക്കുരുക്കിനും ഇടയാക്കി. കുണ്ടന്നൂര്‍ -വില്ലിംഗ്ഡന്‍ റോഡിലുള്ള മറ്റൊരു ടോള്‍ ബൂത്ത് ഡിസംബര്‍ 9ന് നീക്കം ചെയ്തിരുന്നു.

ടോള്‍ പിരിവ് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ജൂലൈയില്‍ നിറുത്തിയിരുന്നു. പിരിവ് ഇല്ലാതായെങ്കിലും ബൂത്ത് അനാഥമായി നടുറോഡില്‍ നിലകൊള്ളുന്നത് സാമൂഹിക വിരുദ്ധര്‍ക്കു സൗകര്യമാകുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. രാത്രിയില്‍ വെളിച്ചം ഇല്ലാത്തത് അപകടങ്ങള്‍ക്കും വഴിവച്ചു. ബൂത്തുകള്‍ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ജി.കെ.പിള്ള തെക്കേടത്ത് മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കിയിരുന്നു. അവശിഷ്ടങ്ങള്‍ ഉടന്‍ നീക്കം ചെയ്ത് ടാര്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

കുണ്ടന്നൂരില്‍ കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കില്‍ ടോള്‍ ബൂത്തും അതിന്റേതായ പങ്കു വഹിച്ചു. ബൂത്ത് നിലകൊള്ളുന്നതു കാരണം വാഹനങ്ങള്‍ അരിക് ഒതുക്കാന്‍ പോലുമായില്ല. ബൂത്ത് നീക്കം ചെയ്യുന്ന ഭാഗം നെട്ടൂര്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ക്കു യുടേണ്‍ എടുക്കാന്‍ സജ്ജീകരണം ഒരുക്കണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ദേശീയ പാതയിലെ തിരക്ക് ഒഴിവാക്കാന്‍ ഇതുമൂലം സാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

Kerala

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

പുതിയ വാര്‍ത്തകള്‍

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.