Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ചുരം മാലിന്യനിക്ഷേപം തടയാന്‍ കര്‍മ്മസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 06:06 pm IST
in Wayanad

കല്‍പ്പറ്റ : ചുരത്തിലെ മാലിന്യനിക്ഷേപം തടയുന്നതിനായി വൈത്തിരി, പുതുപ്പാടി പഞ്ചായത്തുകളില്‍ കര്‍മ്മസമിതി രൂപവത്കരിച്ച് പ്രവര്‍ത്തിക്കുമെന്ന് ചുരം അവലോകനയോഗംതീരുമാനിച്ചു. ഘട്ടംഘട്ടമായിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ചുരം മാലിന്യമുക്ത കര്‍മ്മ പദ്ധതി എന്ന പേരില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സഡദ്ധ സംഘടനകളുടെയും ടൂറിസം രംഗത്തെ സംരംഭകത്ത കൂട്ടായ്‌മയുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ വയനാട് ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

ചുരത്തിന്റെ കാനന ഭംഗിയും ദൂരക്കാഴ്ചയും ആസ്വദിക്കുന്നതിനായി നൂറുകണക്കിന് വിദേശീയരുള്‍പ്പെടെ ടൂറിസ്റ്റുകള്‍ ദിവസവും ചുരം വ്യൂപോയിന്റില്‍ എത്തിച്ചേരുന്നുണ്ട്. എന്നാല്‍ വ്യൂപോയിന്റില്‍ത്തന്നെ അനധികൃതമായി ചെറു വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതുമൂലം ഗതാഗത തടസ്സവും ഭക്ഷണാവശിഷ്ടം പ്ലാസ്റ്റിക് മുതലായ പാഴ് വസ്തുക്കള്‍ താഴ് വാരത്തിലേക്ക് വലിച്ചെറിയുകയും പരിസ്ഥിതിക്കും ആരോഗ്യത്തിനും ഭീഷണി സൃഷ്ടിക്കുകയും ചെയുന്നതായി യോഗം വിലയിരുത്തി. താമരശ്ശേരി ചുരം സാങ്കേതികമായി വയനാട് ജില്ലയുടെ ഭാഗമല്ലായെങ്കിലും ജില്ലയിലേക്ക് എത്തിച്ചേരുന്ന യാത്രികര്‍ക്ക് ഈ പാത വളരെയേറെ പ്രയോജനം ചെയ്യുന്നുണ്ടെന്നും ചുരം വൃത്തിയും വെടിപ്പുമുള്ളതാക്കി പരിപാലിക്കുന്നതിന് വനം പോലീസ്, ദേശീയപാത അതോറിറ്റി, ത്രിതല പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണവും വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷാകുമാരി പറഞ്ഞു. നിലവില്‍ അടിയാരം വയനാട് ചുരം സംരക്ഷണ സമിതി എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ ചുരത്തിലെ മാലിന്യം തടയുന്നതിനായി പ്രവര്‍ത്തനങ്ങള്‍ നടത്തുവരുന്നതിനെ ജില്ലാകളക്ടര്‍ ഡോ.ബി.എസ്.തിരുമേനി പ്രശംസിച്ചു. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കോര്‍ത്തിണക്കി നടപ്പിലാക്കി വരുന്ന മാലിന്യ വിമുക്ത കര്‍മ്മ പദ്ധതിയെപ്പറ്റി ജില്ലാകളക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു.

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ പാഴ്‌വസ്തുക്കളെ അവയുടെ സ്വഭാവമനുസരിച്ച് വേര്‍തിരിച്ച് സംസ്‌കരിക്കും. കൃത്യമായ ഇടവേളകളില്‍ ജില്ലയുടെ വിവിധ ടൂറിസം കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ഇവ ശേഖരിക്കും. ശേഖരിക്കപ്പെടുന്ന പാഴ്‌വസ്തുക്കള്‍ മറ്റ് പ്രദേശങ്ങളില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്നില്ല എന്നതാണ് പദ്ധതിയുടെ ആര്‍ഷണീയത. തരംതിരിച്ച് അവിടെ തുടര്‍ സംസ്‌ക്കരണം നടത്തുകയും മറ്റ് ഉത്പന്നങ്ങളാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. കോഴിക്കോട് നിറവ് എന്ന സന്നദ്ധ സംഘടനയുടെ മേല്‍നോട്ടത്തില്‍ ഈ പ്രവൃത്തി ഏറ്റെടുത്ത് നടത്തുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

India

മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ച: വിവിധ മേഖലകളില്‍ സഹകരണത്തിന് ഭാരതം- വെനസ്വേല ധാരണ

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍
Kerala

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍
Kerala

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

Kerala

കിഫ്ബി സമാന്തര സര്‍ക്കാര്‍: 56,000 കോടിയുടെ ബാധ്യത, പദ്ധതി വിഹിതത്തിലും ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

ഭാവിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതം തയാര്‍: ബിര്‍ള

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അവകാശവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- ഹിന്ദു ഐക്യവേദി

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

കേരളത്തിലെ പുരുഷന്മാരുടെ ആരോഗ്യം അപകടത്തില്‍; നാലുവർഷത്തിനിടെ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്

ലോകകപ്പ് ഉദ്ഘാടന ചടങ്ങിനായി അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന റിഹേഴ്‌സലുകളില്‍ നിന്ന്‌

ഫിഫ ലോകകപ്പ് 2026: പ്രൗഢിയോടെ ഉദ്ഘാടന ചടങ്ങ്

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.