Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കെട്ടിട നിര്‍മാണ മേഖലയും ഉറപ്പിച്ച് പെണ്‍കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 10:11 pm IST
inPathanamthitta

തിരുവല്ല: ഭരണം മാറി വന്നതോടെ അപ്പര്‍കുട്ടനാട്ടില്‍ നിലം നികത്തല്‍ വ്യാപകം. റവന്യൂ അധികൃതരേയും ഇടത് പ്രാദേശിക രാഷ്ടീയ നേതാക്കന്മാരേയും വേണ്ടതു പോലെ കണ്ടാല്‍ എത്ര ഏക്കര്‍ നിലം വേണമെങ്കിലും നികത്താം

.നിരണം, കടപ്ര പഞ്ചായത്ത് പ്രദേശങ്ങളില്‍ വ്യാപകമായ നിലം നികത്തലും കരഭൂമി ഉയര്‍ത്തലും യഥേഷ്ഠം തുടരുകയാണ്.പ്രാദേശിക ഇടത് നേതാക്കളുടെ ഒത്താശയിലാണ് നിലം നികത്തല്‍ പുരോഗമിക്കുന്നത്.ദിവസവും നിരവധി ലലാഡു മണ്ണാണ് ഈ പ്രദേശത്തേക്ക് കൊണ്ട് വരുന്നത്. യു ഡി എഫ് ഭരണകാലത്ത് എവിടെയെങ്കിലും ഒരു ലോഡ് മണ്ണെത്തിയാല്‍ അവിടെ കൊടിയും കൊണ്ടെത്തുന്നത് സ്ഥിരം കാഴ്ചയായിരുന്നു.

കടപ്ര പഞ്ചായത്തിലെ കണ്ടങ്കാളി റോഡ്, നിരണം പഞ്ചായത്തിലുടെ കടന്നുപോകുന്ന കടപ്രവീയപുരം ലിങ്ക് റോഡ്, തോട്ടടി നാല്‍ക്കവല, ഡക്ക് ഫാം റോഡ് എന്നിവടങ്ങളിലെ പല ഭാഗങ്ങളിലും കൊടികുത്തി നികത്തല്‍ തടഞ്ഞിരുന്നു.എന്നാല്‍ ഈ ഭാഗമെല്ലാം ഇന്ന് കൃത്യമായി നികത്തിക്കഴിഞ്ഞു. കരഭൂമി ഉയര്‍ത്തുന്നത് അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. വെള്ളപ്പൊക്കം ബാധിക്കുന്ന പഞ്ചായത്തുകളില്‍ പരിസരം നികത്തലിന് പഞ്ചായത്തില്‍ നിന്ന് തന്നെ അനുവദിക്കാറുണ്ട്. എന്നാല്‍ എവിടെയെങ്കിലും കരഭൂമി ഉയര്‍ത്താന്‍ ഒരു ലോഡ് മണ്ണ് കൊണ്ടു വന്നാല്‍ മതി വില്ലേജധികൃതര്‍ ഭീഷണിയുമായെത്തി പണം വാങ്ങുന്നു.ഇതിന് വേണ്ടി ഏജന്റ് മാരായി ചിലര്‍ പ്രവര്‍ത്തിക്കുന്നു.

കടപ്ര വില്ലേജ് അധികൃതരെപ്പറ്റി ഇത്തരത്തില്‍ പരാതിയുണ്ട്.വയല്‍ നികത്തുന്നവര്‍ വില്ലേജധികൃതരുടേയും കൊടിക്കുത്തല്‍ ഭീഷണി ഉയര്‍ത്തുന്നവരേയും മുന്‍കൂട്ടി വേണ്ട പോലെ കണ്ടിട്ട് അവധി ദിവസങ്ങളില്‍ ഒറ്റയടിക്ക് നികത്തല്‍ പൂര്‍ത്തികരിക്കുന്നു. രാത്രിയിലും മണ്ണടിക്കുന്നു. പോലിസിന്റെ ഒത്താശയും ഇവര്‍ക്കുണ്ട്.ഏതായാലും നികത്താനാഗ്രഹിക്കുന്നവര്‍ക്ക് കൊടികുത്തല്‍ ഭീഷണി ഇന്ന് അപ്പര്‍കുട്ടനാട്ടിലില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.