കണ്ണൂര്‍: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ 17 ന് നീലേശ്വരം ശങ്കരാചാര്യയില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ശ്രീശങ്കരാചാര്യയുടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സെന്ററുകളില്‍ നിന്ന് അക്കൗണ്ടിങ്ങ്, ഹാര്‍ഡ്‌വെയര്‍, ഓഫീസ് ഓട്ടോമേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും മാത്രമാണ് ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഫോണ്‍: 9495178250.
















