Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തണല്‍ വീട് ഉദ്ഘാടനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 08:58 pm IST
in Kannur

കണ്ണൂര്‍: വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിത്യരോഗികളായ അഗതികള്‍ക്കും അശരണര്‍ക്കുമായി കണ്ണൂര്‍ ചാലാട് ആരംഭിക്കുന്ന തണല്‍ വീട് എന്ന സംരംഭത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2.30 ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എട്ട് വര്‍ഷം മുമ്പ് വടകര ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ട്രസ്റ്റിനു കീഴില്‍ വടകര എടച്ചേരിയില്‍ അഗതിമന്ദിരം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 160 പേര്‍ ഇവിടെ അന്തേവാസികളായി കഴിഞ്ഞു വരുന്നുണ്ട്. കൂടാതെ കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ഒരേ സമയം 400 പേര്‍ക്ക് ഡയലിസിസ് ചെയ്യാന്‍ സാധിക്കുന്ന 50 മെഷിനുകളുളള ഡയാലിസിസ് സെന്ററും ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊയിലാണ്ടി അരിക്കുളത്ത് 10 മെഷിനുകളുളള മറ്റൊരു ഡയാലിസിസ് സെന്ററും വടകര എടച്ചരിയില്‍ വിവിധതരം വൈകല്യങ്ങളുളള 300 ഓളം കുട്ടികള്‍ പഠനം നടത്തുന്ന സ്‌ക്കൂളും ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നതായി ഇവര്‍ പറഞ്ഞു.

കണ്ണൂരില്‍ ചാലാട് പടന്നപ്പാലം സിഎച്ച് സെന്ററില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന തണല്‍ വീടില്‍ ജില്ലയില്‍ നിന്നുളള രോഗികളെ കണ്ടെത്തി പ്രവേശനമാരംഭിച്ചു. കഴിഞ്ഞ 6 ന് നടത്തിയ ക്യാമ്പില്‍ എത്തിച്ചേര്‍ന്ന 193 പേരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 പേരെയാണ് ആദ്യമായി ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൈകാലുകളും മറ്റും തളര്‍ന്ന രോഗികള്‍ക്ക് തുടര്‍ച്ചയായ മൂന്നു മാസം സൗജന്യമായി ഭക്ഷണം ഉള്‍പ്പെടെ നല്‍കി മന്ദിരത്തില്‍ താമസിപ്പിച്ച് ഫിസിയോതെറാപ്പിക്ക് വിധേയരാക്കി അവരവരുടെ ദൈനംദിന കാര്യങ്ങള്‍ സ്വന്തമായി ചെയ്യുന്ന രീതിയിലേക്ക് മാറ്റിയെടുക്കുകയാണ് ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കും. അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനായി ഒരു ഡേ കെയര്‍ വിഭാഗവും കാന്‍സര്‍ രോഗികള്‍ക്കും മറ്റുമായി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററും മെഡിക്കല്‍ സ്റ്റോറും ലാബോറട്ടറിയും ഇന്നു മുതല്‍ ഇവിടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. 18ന് അല്‍ഷിമേഴ്‌സ് രോഗികള്‍ക്കായുളള ക്യാമ്പും തുടര്‍ന്നുളള ദിവസങ്ങളില്‍ കണ്ണൂരിന് 20 കിലോമീറ്റര്‍ ചുററളവില്‍ രണ്ട് ആംബുലന്‍സ് സര്‍വ്വീസുകള്‍ നടത്തി അല്‍ഷിമേഴ്‌സ് ബാധിതരായ രോഗികളെ തണല്‍ വീടിലെത്തിച്ച് കിടത്തിച്ചികിത്സ നല്‍കുമെന്നും ഇവര്‍ പറഞ്ഞു. ജാതി-മത ഭേദമന്യേ എല്ലാവിഭാഗം ജനങ്ങള്‍ക്കും സൗജന്യ ചികിത്സയും താമസവും ഭക്ഷണവും തണല്‍വീട്ടില്‍ ലഭ്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇന്ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, കെ.എം.ഷാജി എംഎല്‍എ, കലക്ടര്‍ മീര്‍മുഹമ്മദ്, പി.കെ.രാഗേഷ്, ഇബ്രാഹിം ഇലയട്ടില്‍, ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എം.കെ.വിനോദ്, ലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ട് വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, എം.വി.ജയരാജന്‍, കെ.സുരേന്ദ്രന്‍, അഡ്വ.പി.പി.സന്തോഷ് കുമാര്‍ എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.ബി.ഇദിലീസ്, പ്രസിഡണ്ട് ഇ.എം.ഷെറീഫ്, ജനറല്‍ സെക്രട്ടറി വി.വി.മുനീര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.