ഡിസംബര്‍ 16ന് എടച്ചന കുങ്കന്റെ ഇരുന്നൂറ്റി പന്ത്രണ്ടാം സ്മൃതി ദിനം വരുമ്പോഴും ഒരു സ്മാരകം പോലുമില്ലാതെ ഈ ധീര ദേശാഭിമാനി അവഗണനയുടെ പ്രതിരൂപമായി ഇന്നും നിലനില്‍ക്കുകയാണ്. ഇത്രയും കാലമായിട്ടും ധീര ദേശാഭിമാനിക്ക് സ്മാരകം നിര്‍മിക്കാന്‍ തയ്യാറാവാത്ത ഭരണകൂട നിലപാട് പ്രതിഷേധാര്‍ഹമാണ്. യോഗം യുവമോ ര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ലാപ്രസിഡണ്ട് അഖില്‍ പ്രേം .സി അധ്യക്ഷത വഹിച്ചു. ജിതിന്‍ ഭാനു, പ്രശാന്ത് മലവയല്‍, ധനില്‍കുമാര്‍, അജീഷ്.എം. ആ ര്‍, പ്രമോദ് ഓടത്തോട്, മനോജ്.എ.എ, രാകേഷ്.എ.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















