Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അവഗണനയുടെ പ്രതിരൂപമായി ധീരയോദ്ധാവ് എടച്ചന കുങ്കന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 08:10 pm IST
in Wayanad

വെള്ളമുണ്ട : ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാ സമരം നടത്തി രണ്ട് നൂറ്റാണ്ടുകഴിഞ്ഞിട്ടും അവഗണനയുടെ പ്രതിരൂപമായികഴിയുന്ന ധീരയോദ്ധാവ് എടച്ചന കുങ്കന്റെ സ്മൃതിദിനം ഇന്ന്. ഇരുന്നൂറ്റി പന്ത്രണ്ടാം സ്മൃതി ദിനമായ ഇന്നുവരെ എടച്ചന കുങ്കന് ഒരു സ്മാരകം നിര്‍മ്മിക്കാന്‍ പോലും നമ്മുടെ ഭരണാധികാരികള്‍ക്ക് സാധിച്ചിട്ടില്ല. എടച്ചന കുങ്കന്‍ അന്തിയുറങ്ങുന്ന പുളിഞ്ഞാലില്‍ ഇന്ന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. പഴശ്ശിരാജാവിന്റെ മുന്നണിപ്പോരാളിയായിരുന്ന എടച്ചന കുങ്കന്‍ ഇന്നും അവഗണനയുടെ പ്രതിരൂപമായി നില നില്‍ക്കുന്നു.

നമ്മുടെ നാട്ടില്‍ ബ്രിട്ടീഷ്‌കാര്‍ക്കെതിരെ ആദ്യത്തെ സ്വാതന്ത്ര്യസമരം നയിച്ച പഴശിരാജാവിനും എടച്ചനകുങ്കനും തലക്കരചന്തുവിനും അര്‍ഹിക്കുന്ന ബഹുമതികളോടെയുളള സ്മാരകം നിര്‍മ്മിക്കാന്‍ ഇവിടുത്തെ ജനപ്രതിനിധികളും ഭരണകൂടവും തയ്യാറാവണമെന്നും പുളിഞ്ഞാലിലുളള സര്‍ക്കാര്‍ സ്‌കൂളിന് എടച്ചന കുങ്കന്റെ പേരിടണമെന്നുമുള്ള ദേശസ്‌നേഹികളുടെ ആവശ്യത്തിനുനേരെ അധികൃതര്‍ മുഖംതിരിക്കുകയാണ്.

എടച്ചനകുങ്കന്‍ സ്മാരകസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം പുളിഞ്ഞാലില്‍ നടന്ന അനുസ്മരണ പരിപാടികള്‍ തടസ്സപ്പെടുത്താന്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ശ്രമമുണ്ടായി. ഇത്തരത്തില്‍ നാട്ടിലെ ധീരദേശാഭിമാനികള്‍ക്ക് ആവശ്യമായ അംഗീകാരം നല്‍കുന്നതിനെ എതിര്‍ക്കുന്ന തരത്തില്‍വരെയാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. രാഷ്‌ട്രവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കാനുള്ള ഇത്തരം പ്രവണതകള്‍ രാജ്യത്തെതന്നെ ഇല്ലാതാക്കുമെന്ന തിരിച്ചറിവ് ജനപ്രതിനിധികള്‍ക്കെങ്കിലും ഉണ്ടാവേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.