Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തെരുവ്‌നായകളുടെ അക്രമം; ഭീതിയൊഴിയാതെ നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 03:26 pm IST
in Kollam

ചവറ: തേവലക്കരയില്‍ തെരുവുനായകളുടെ അക്രമം രൂക്ഷമായിട്ടും നടപടിക്ക് അധികൃതര്‍ തയാറാകുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം പിഞ്ചു കുട്ടികള്‍ ഉള്‍പ്പടെ 10 പേര്‍ക്ക് തെരുവ്‌നായ്‌ക്കളുടെ അക്രമത്തില്‍ പരിക്കേറ്റിരുന്നു.

നായ്‌ക്കള്‍ കൂട്ടംകൂടിയാണ് അക്രമം നടത്തിയത്. വീടിനുള്ളില്‍ കയറിയാണ് മൂന്നുപേരെ കടിച്ചത്. സ്‌കൂളിലേക്ക് പോയ രണ്ട് കുട്ടികള്‍ക്കും അമ്മയ്‌ക്കും കടിയേറ്റു. തേവലക്കര പടിഞ്ഞാറ്റക്കര, മുള്ളിക്കാല ഭാഗങ്ങളിലാണ് രാവിലെ അഞ്ചിനും ഒമ്പതിനും ഇടയില്‍ നായകള്‍ അക്രമാസക്തരായത്.

മുള്ളിക്കാല കാക്കത്തോട്ടത്ത് കശുവണ്ടി ഫാക്ടറിക്ക് സമീപമാണ് ആറുപേര്‍ക്ക് നായകളുടെ കടിയേറ്റത്. കാക്കത്തോട്ടത്ത് രേണുക (23), മകന്‍ ആദര്‍ശ് (5), സമീപ വീട്ടില്‍ താമസിക്കുന്ന ശാന്തകുമാരി (55), നടയില്‍ കിഴക്കതില്‍ സൂര്യ (28), നടയില്‍ കിഴക്കതിതില്‍ ശോഭ(35), രഞ്ജിനി (30), തേവലക്കരയിലെ സ്വകാര്യസ്‌കൂളില്‍ പോകുകയായിരുന്ന പടിഞ്ഞാറ്റക്കര സഫ വീട്ടില്‍ ഷീബ (26), മകന്‍ ആദില്‍ മുഹമ്മദ് (5), ആര്യാ ഭവനത്തില്‍ രാജീവ് ബിജിത ദമ്പതികളുടെ മകള്‍ അപര്‍ണ (11) എന്നിവര്‍ക്കാണ് കടിയേറ്റത്. ആദര്‍ശിന്റെ തലയിലാണ് പരിക്ക്. രാവിലെ അഞ്ചിന് കൃഷിയിടത്തില്‍ പണി ചെയ്തു കൊണ്ടിരുന്ന നടുവിലക്കര സ്വദേശി രജേന്ദ്രനെയും നായകള്‍ അക്രമിച്ചു.

വീട്ടുകാരുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയാണ് നായകളെ തുരത്തിയത്. നായകള്‍ കുരച്ച് കൊണ്ട് വരുന്നത് കണ്ട് പരിക്കേറ്റ പലരും ഓടിയെങ്കിലും പിന്നാലെയെത്തി കടിക്കുകയായിരുന്നു. ഷിബയ്‌ക്ക് കൈവിരലിലും ആദിലിന് വലതുകൈയുടെ തോളിന് താഴെയും അപര്‍ണയ്‌ക്ക് വലതു തുടയിലുമാണ് കടിയേറ്റത്. അധികം ആള്‍സഞ്ചാരമില്ലാത്ത റോഡിന്റെ വശങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനാല്‍ ഇവിടെ നായകളുടെ വിഹാര കേന്ദ്രമാണ്. കടിയേറ്റവര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തേവലക്കരയിലെ തെരുവ് നായകളെ ഇല്ലാതാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെട്ടെങ്കിലും നടപടി സ്വീകരിക്കാന്‍ ഇവര്‍ തയാറാകാത്തതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.