Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കക്കൂസ്മാലിന്യം തള്ളുന്നു: മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 10:33 pm IST
in Ernakulam

കാക്കനാട്: കാക്കനാട് ഇടച്ചിറയില്‍ ഇന്‍ഫോപാര്‍ക്കിന് സമീപം ഫ്‌ളാറ്റ് സമുച്ചയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. അഞ്ച് ടവറുകളും വില്ലകളും ഹോട്ടലും ഉള്‍പ്പെടുന്ന അഞ്ച് ഏക്കറില്‍ വ്യാപിച്ച് കിടക്കുന്നതാണ് കെട്ടിട സമുച്ചയം. ഒമ്പത് മുതല്‍ 17 നിലകളുള്ള അഞ്ച് ഫ്‌ളാറ്റുകളിലും 21 വില്ലകളിലുമായി 2000 ല്‍പ്പരം ആളുകള്‍ താമസിക്കുന്ന ഇവിടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. രണ്ട് പ്ലാന്റുകളാണ് ഇവിടെയുള്ളത്. കെട്ടിട സമുച്ചയങ്ങളില്‍ നിന്ന് ഒഴുക്കുന്ന കക്കൂസ് മാലിന്യം പരിസര പ്രദേശങ്ങളിലും തൊട്ടടുത്ത കടമ്പ്രയാറിലേക്കും നിറഞ്ഞതോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് ഇന്‍വിസ്റ്റിഗേഷന്‍ ഐ ജി.യുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

കെട്ടിട സമുച്ചയങ്ങളിലെ കോമ്പൗണ്ടില്‍ നിന്നും കാന നിര്‍മിച്ചാണ് സെപ്റ്റിക് ടാങ്കിലെ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത്. ഫ്‌ളാറ്റിലെ തോട്ടിലേക്കാണ് പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത്. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്‌ളാന്റ് നിര്‍മിച്ചിട്ടുണ്ടെങ്കലും ഫ്‌ളാറ്റിലെ മലിജലം മുഴുവന്‍ ശുദ്ധീകരിക്കാന്‍ ശേഷിയില്ലാത്തവയാണ് സ്ഥാപിച്ചിരിക്കുന്നത്. ട്രീറ്റ്‌മെന്റ് പ്്‌ളാന്റിലെ പ്രവര്‍ത്തനക്ഷമതയുള്ളതായിരുന്നില്ല. സെപ്റ്റിക് ടാങ്കുകള്‍ പലതും പൊട്ടിയൊലിച്ച് മാലിന്യം അടുത്ത പറമ്പുകളിലേക്കും പരിസരത്തും വ്യാപിച്ച കിടക്കുന്നതായും പരിശോധനയില്‍ കണ്ടത്തെി.

തൃക്കാക്കര നഗരസഭക്കും തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനും കേരള നദീതീര സംരക്ഷണ സമിതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കമ്മീഷന്‍ ചീഫ് ഇന്‍വിസ്റ്റിഗേഷന്‍ ഐ ജിയുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പോലീസ്, ഫയര്‍ഫോഴ്‌സ്, തൃക്കാക്കര നഗരസഭ അധികൃതര്‍ സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തിയത്. പാര്‍പ്പിട സമുച്ചയത്തിലെ മുഴുവന്‍ ഫ്‌ളാറ്റുകളും വില്‍പ്പന നടത്തിയതിനാല്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ പ്രശ്‌നം പരിഹരിക്കുന്നതിന് താല്‍പ്പര്യം കാണിക്കുന്നില്‌ളെന്നാണ് താമസക്കാരുടെ ആരോപണം.

ഫ്‌ളാറ്റുടമയുടെ ഹോട്ടലില്‍ നിന്നുള്ള മാലിന്യങ്ങളുടെ പാര്‍പ്പിട സമുച്ചയങ്ങളിലേക്കാണ് ഓടയില്‍ കൂടി തള്ളുന്നത്. ഗുരുതര നിയമ ലംഘനമാണെന്ന് പരിശോധന നടത്തിയ അധികൃതര്‍ ചൂണ്ടിക്കാട്ടി. ഫ്‌ളാറ്റ് സമുച്ചയങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന ശുദ്ധല പൈപ്പുകള്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്ന കാനായിലാണ് സ്ഥാപിച്ചിരിക്കുന്നത്. പാര്‍പ്പിട സമുച്ചയങ്ങള്‍ സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടില്‍ 1112 കിണറുകളുണ്ടെങ്കിലും മാലിന്യം നിറഞ്ഞ് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. താമസക്കാര്‍ നിത്യവും 810 ലോഡ് വെള്ളം ടാങ്കര്‍ ലോറിയില്‍ എത്തിക്കുന്നുണ്ട്. മഴ വെള്ള സംഭരണത്തിന് സംവിനാവുമില്ല. ഫയര്‍ഫോഴ്‌സ് സുരക്ഷാ ഓഡിറ്റ് നടത്തി നല്‍കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഒന്ന്് പോലും നടപ്പിലാക്കിയില്ല. ഒരു ഫ്‌ളാറ്റില്‍ ശരാശരി പത്ത് പേരാണ് താമസിക്കുന്നത്.

പരിശോധന റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിക്കുമെന്ന് ചീഫ് ഇന്‍വസ്റ്റിഗേഷന്‍ ഓഫിസര്‍ അറിയിച്ചു.നദീസംരക്ഷണ സമിതി സംസ്ഥാന പ്രഡിഡന്റ് ഫ്രൊഫ.സീതാരാമന്‍, ടി.എന്‍.പ്രതാപന്‍ തുടങ്ങിയവരും സ്ഥലത്തത്തെിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

Kerala

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

പുതിയ വാര്‍ത്തകള്‍

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.